v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

Vhse transfer 2013-14 Vote_lcap50%Vhse transfer 2013-14 Vote_rcap 50% [ 1 ]
Vhse transfer 2013-14 Vote_lcap50%Vhse transfer 2013-14 Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
Vhse transfer 2013-14 Vote_lcapVhse transfer 2013-14 Voting_barVhse transfer 2013-14 Vote_rcap 
raman (428)
Vhse transfer 2013-14 Vote_lcapVhse transfer 2013-14 Voting_barVhse transfer 2013-14 Vote_rcap 
pareekutty (267)
Vhse transfer 2013-14 Vote_lcapVhse transfer 2013-14 Voting_barVhse transfer 2013-14 Vote_rcap 
safeerm (97)
Vhse transfer 2013-14 Vote_lcapVhse transfer 2013-14 Voting_barVhse transfer 2013-14 Vote_rcap 
vivaradoshi (82)
Vhse transfer 2013-14 Vote_lcapVhse transfer 2013-14 Voting_barVhse transfer 2013-14 Vote_rcap 
satheesh (78)
Vhse transfer 2013-14 Vote_lcapVhse transfer 2013-14 Voting_barVhse transfer 2013-14 Vote_rcap 
icsure (74)
Vhse transfer 2013-14 Vote_lcapVhse transfer 2013-14 Voting_barVhse transfer 2013-14 Vote_rcap 
dilna (68)
Vhse transfer 2013-14 Vote_lcapVhse transfer 2013-14 Voting_barVhse transfer 2013-14 Vote_rcap 
ganeshh (65)
Vhse transfer 2013-14 Vote_lcapVhse transfer 2013-14 Voting_barVhse transfer 2013-14 Vote_rcap 
Nissangan (62)
Vhse transfer 2013-14 Vote_lcapVhse transfer 2013-14 Voting_barVhse transfer 2013-14 Vote_rcap 

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Vhse transfer 2013-14

+5
giridhar
vivaradoshi
reshma
raman
Malamaram chakkappan
9 posters

Go down

Vhse transfer 2013-14 Empty Vhse transfer 2013-14

Post by Malamaram chakkappan Thu Mar 14, 2013 10:07 pm

The Directorate of Vocational Higher Secondary Education invited Application for General Transfer for teachers,instructors and Lab Technical Assistants for the year 2013-14. The details can be received from [You must be registered and logged in to see this link.]
For circular

[You must be registered and logged in to see this link.]



For schedule of Transfer

[You must be registered and logged in to see this link.]

Read Schedule




Government order Relating to staff

[You must be registered and logged in to see this link.]

Read it online



List of Schools with code

[You must be registered and logged in to see this link.]

Download list of schools

[You must be registered and logged in to see this link.]

Read online



See the vacancy position school wise

[You must be registered and logged in to see this link.]

See vacancy position Subject wise

[You must be registered and logged in to see this link.]

Apply for transfer

[You must be registered and logged in to see this link.]

How to apply?

How To Apply


1. Find Your VacancyFind vacancy of your post , post wise vacancy found here [You must be registered and logged in to see this link.]2. Apply for the vacancyRead registration instructions before you run for the Registration. Registration starts on 25/03/2013 , you can register here [You must be registered and logged in to see this link.]3. Confirmation and VerificationAfter submission of your application, you
will get new username and password to login and view/edit your
application details. you have to make sure
that the details is correct and confirm the application before 10/04/2013.
After confirmation, take a printout of the application and handover it to the Principal.
OK

Wish all govt teachers and other staff for getting transfer where they desire

[You must be registered and logged in to see this link.]


Last edited by Malamaram chakkappan on Thu May 30, 2013 12:48 pm; edited 1 time in total
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Vhse transfer 2013-14 Left_bar_bleue1/1Vhse transfer 2013-14 Empty_bar_bleue  (1/1)

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by raman Sat Mar 16, 2013 11:22 am

Good work
Can anyone know some internal information about the transfer?
raman
raman
Legend of VHSE

Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
Vhse transfer 2013-14 Left_bar_bleue1/1Vhse transfer 2013-14 Empty_bar_bleue  (1/1)

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by reshma Mon Mar 18, 2013 1:11 pm

Thanks sir,

Is there any biology Nvt jr want transfer to malappuram from Ernakulam or kottayam? For a teacher working with me
reshma
reshma
NEWBIES
NEWBIES

Female Posts : 22
Reputation : 0
Join date : 2012-09-14
Location : Ernakulam

Back to top Go down

Vhse transfer 2013-14 Empty Where is the list?

Post by vivaradoshi Tue May 07, 2013 12:29 pm

വി എച്ച് എസ് സി അധികൃതരുടെ വാക്കും പഴയ ചാക്കും ഒരുപോലെയെന്നൊരു പുതുമൊഴി എത്ര ശരി. നാടോടിക്കാറ്റില്‍ തിലകന്‍ പറഞ്ഞപോലെ .................


ഓര്‍ഡര്‍ ... ഡാറ്റ എന്‍ട്രി...തീര്‍ക്കാത്ത ക്ലര്‍ക്കന്മാരെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തല്‍.. ഷെഡ്യൂള്‍ ആദ്യമേ പ്രഖ്യാപിക്കല്‍, ഏപ്രില്‍ 30 നു റാങ്ക് ലിസ്റ്റ്‌ പ്രസിദ്ധീകരിക്കല്‍....... ഒരു സര്‍വീസ്‌ സംഘടന കണ്ണുരുട്ടിയപ്പോഴേക്കും ദേ പറയണ്.... അയ്യോ ട്രാന്‍സ്‌ഫറോ..... ആര്.... എപ്പ..... നാണം മറക്കാന്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന്‍റെ കാര്‍ഡ്‌ ഇറക്കിയപ്പോ ഫലേ ഭേഷ്‌..... ഇനി ഡിപ്പാര്‍ട്ട്മെന്‍റ് പിരിച്ചു വിടുന്ന വരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിനായി കോടതി കയറി ഇറങ്ങിക്കളിക്കാം. മൂവായിരാം ആണ്ടില്‍ സുപ്രീം കോടതി വിധി വരുമ്പോള്‍ ( അന്ന് വി എച്ച് എസ് സി നിലനിന്നെങ്കില്‍) അതിനു ശേഷം നടത്താം ട്രാന്‍സ്ഫറും പ്രൊമോഷനും എല്ലാം.... അല്ലെങ്കിലും അധ്യാപര്‍ക്കെന്തിനാ ട്രാന്‍സ്ഫറും പ്രൊമോഷനും....ഞങ്ങള്‍ പാവപ്പെട്ട ക്ലര്‍ക്കന്‍മാര്‍ക്ക്‌ വര്‍ഷാവര്‍ഷം മൊട വരുത്താതെ ട്രാന്‍സ്ഫറും പ്രൊമോഷനും നടത്തുന്നുണ്ടല്ലോ. ഇനി ട്രാന്‍സ്ഫര്‍ കിട്ടിയേ തീരൂ എന്നുണ്ടെങ്കില്‍ പിന്‍വാതിലിലൂടെ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ടല്ലോ... അങ്ങനെ പവനായി ശവമായി.....
vivaradoshi
vivaradoshi
SILVER
SILVER

Male Age : 36
Posts : 82
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by giridhar Tue May 07, 2013 9:50 pm

VHSE Transfer is a Himalayan Task

giridhar

Posts : 5
Reputation : 4
Join date : 2013-04-26

Back to top Go down

Vhse transfer 2013-14 Empty Vhse transfer 2013-14

Post by Malamaram chakkappan Sat May 11, 2013 1:54 pm

Thanks for posting your opinion giridhar sir
Vivaradoshi sir, there is not yet official circular came that transfer is being frozen or cancelled.
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Vhse transfer 2013-14 Left_bar_bleue1/1Vhse transfer 2013-14 Empty_bar_bleue  (1/1)

Back to top Go down

Vhse transfer 2013-14 Empty Save me save meeeeeeeeeeeeeeee-----

Post by Advocate fla fla Sun May 26, 2013 10:28 pm

[You must be registered and logged in to see this image.]

ഇതൊക്കെ എന്തിരാണെന്നരിയാമോ?

നാളെ നമ്മുടെ തിരുവന്തോരം എഡാപ്പീസില്‍ സ്ഥലം മാറ്റം പേടിച്ച് ടീച്ചര്‍മാര്‍ ഫര്‍ത്താക്കന്‍മാരെയും കൂട്ടി വന്നു തമ്പടിക്കാന്‍ പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമ്പിള്‍ ആയി തന്നതാ.......................
Advocate fla fla
Advocate fla fla

Male Posts : 2
Reputation : 0
Join date : 2013-05-10

Back to top Go down

Vhse transfer 2013-14 Empty Vhse transfer 2013-14

Post by Malamaram chakkappan Mon May 27, 2013 7:49 pm

Transfer list of vocational and non vocational affected by principal appointment, Non vocational Junior, Vocational instructors and Lab technical assistant will be published in this week. According to information got, the staff who do not applied and want to retain the same school, will be transferred, if there is an applicant to that seat from outside districts. So there is rush in directorate as Mr fla fla said
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Vhse transfer 2013-14 Left_bar_bleue1/1Vhse transfer 2013-14 Empty_bar_bleue  (1/1)

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by Malamaram chakkappan Tue May 28, 2013 11:48 am

Attention...........
More compassionate applications have been flowing to department and now it is the question, whether authorities may consider this or not. If considered all, then I think there is no need of transfer at all
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Vhse transfer 2013-14 Left_bar_bleue1/1Vhse transfer 2013-14 Empty_bar_bleue  (1/1)

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by Malamaram chakkappan Wed May 29, 2013 7:47 pm

Provisional list of general transfer of vocational and non vocational teachers, instructors and Lab technical assistant Published by DVHSE. We will update soon
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Vhse transfer 2013-14 Left_bar_bleue1/1Vhse transfer 2013-14 Empty_bar_bleue  (1/1)

Back to top Go down

Vhse transfer 2013-14 Empty Transfer- will it be a reality?

Post by Malamaram chakkappan Thu May 30, 2013 1:14 pm

വി എച്ച് എസ് സി വൊക്കേഷണല്‍, നോണ്‍ വൊക്കേഷണല്‍ അധ്യാപകര്‍, ഇന്‍സ്ട്രക്ടര്‍, ലാബ് ടെക്നിക്കല്‍ അസ്സിസ്റ്റന്റ് ട്രാന്‍സ്ഫര്‍ നു വേണ്ടി മാര്‍ച്ച്‌ മാസം അറിയിപ്പ്‌ വന്നപ്പോള്‍ മിക്കവരും "അതൊന്നും നടക്കാന്‍ പോകുന്നില്ല'' എന്ന മനോഭാവത്തിലായിരുന്നു. ഇപ്പോള്‍ താല്‍കാലികലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒരു വിഭാഗം ജീവനക്കാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇപ്പോള്‍ 30/5/2013 നു ഒരു പ്രമുഖ അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പെടുന്ന ഒരു സംഘം ഡയരക്ട്ടരെ ഘോരാവോ ചെയ്യുകയാണ്.(അദ്ദേഹം ലീവിലാണ്). എന്ത് സംഭവിക്കുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം
നിങ്ങളുടെ അഭിപ്രായം എഴുതൂ.
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Vhse transfer 2013-14 Left_bar_bleue1/1Vhse transfer 2013-14 Empty_bar_bleue  (1/1)

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by jayaharig Fri May 31, 2013 1:59 am

സ്ഥലം മാറ്റത്തിനു റിക്വസ്റ്റ് ചെയ്തിട്ടുള്ളവരെ പരിഗണിക്കുക.ആ സ്ഥലം
മാറ്റം നടത്താൻ മറ്റാരെയെങ്കിലും മാറ്റണം എന്നുണ്ടെങ്കിൽ മാത്രം മറ്റെല്ലാ
വിധത്തിലുമുള്ള സീനിയോരിറ്റി കണക്കിലെടുത്ത് സ്ഥലം മാറ്റം നടപ്പിലാക്കുക
jayaharig
jayaharig

Posts : 9
Reputation : 0
Join date : 2012-09-10

Back to top Go down

Vhse transfer 2013-14 Empty Doubts of transfer

Post by ganeshh Fri May 31, 2013 11:45 am

Dear sir,

1.A ,B, C എന്നീ ജീവനക്കാര്‍ ഒരേ തസ്തികയിലേക്ക് ഒരേ ദിവസം യഥാക്രമം ക്രമനമ്പര്‍ 1,2,3 ആയി അഡ്വൈസ് ചെയ്തവരാണ്. ആകെ 3 പോസ്റ്റ്‌ മാത്രമേ ഉള്ളൂ. A ,B എന്നിവര്‍ക്ക്‌ അവരുടെ ജില്ലയില്‍ പോസ്റ്റിംഗ് കിട്ടി. C യ്ക്ക് വളരെ ദൂരെയുള്ള ജില്ലയില്‍ ജോയിന്‍ ചെയ്യേണ്ടി വന്നു. അക്കാരണത്താല്‍ തന്നെ A ,B യും ജോയിന്‍ ചെയ്തു 2 ദിവസത്തിന് ശേഷം മാത്രമാണ് C ജോയിന്‍ ചെയ്തത്. ആരുടേയും സര്‍വീസില്‍ പിന്നീട് ബ്രെയ്ക്ക് വന്നിട്ടില്ല. ഇപ്പോള്‍ 5 വര്‍ഷത്തിനു ശേഷം C സ്വന്തം ജില്ലയില്‍ A ജോലി ചെയ്യുന്ന സ്കൂളിലേക്ക് സ്ഥലംമാറ്റത്തിനു അപേക്ഷിച്ചു. അഡ്വൈസ്,സര്‍വീസ്‌ സീനിയോറിട്ടി Aയ്ക്ക് കൂടുതല്‍ ആണെന്നതിനാലും A സ്ഥലംമാറ്റത്തിനു അപേക്ഷിച്ചിട്ടില്ല എന്നതിനാലും A യെ C ഇപ്പോള്‍ ജോലി ചെയ്യുന്നിടത്തേക്ക് സ്ഥലം മാറ്റുന്നത് നിയമവിരുധമാണോ? എങ്കില്‍ എത്ര വര്‍ഷം കഴിഞ്ഞാലും A യ്ക്ക് സര്‍വീസില്‍ ബ്രെയ്ക്ക് വരാത്തിടത്തോളം കാലം C വിദൂര ജില്ലയില്‍ തുടരേണ്ടി വരുമോ?
2. ട്രാന്‍സ്ഫര്‍, പ്രിന്‍സിപ്പല്‍ നിയമന ഉത്തരവുകളില്‍ ഏതിനാണ് പ്രാമുഖ്യം? രണ്ടും തമ്മില്‍ വൈരുദ്ധ്യം ഉണ്ടെങ്കില്‍ ഏതാണ് മുഖവിലയ്ക്ക് എടുക്കേണ്ടത്‌? പ്രിന്‍സിപ്പല്‍ നിയമനം തല്കലികം ആയതിനാല്‍ നിലവില്‍ ഒരു സ്കൂളില്‍ ഒരാള്‍ ഒരു നിശ്ചിത പോസ്റ്റില്‍ പ്രിന്‍സിപ്പല്‍ ആയി (തല്കലികം) തുടരുന്നു എന്നതുകൊണ്ട് ആ തസ്തികയിലേക്ക് ഇപ്പോഴോ ഭാവിയിലോ ആരും സ്ഥലംമാറ്റത്തിന്‌ അപേക്ഷിച്ചു കൂടാ എന്നുണ്ടോ? ഉദാഹരണത്തിന് A എന്ന NVT English Senior teacher ഇപ്പോള്‍ X എന്ന സ്കൂളിലെ പ്രിന്‍സിപ്പല്‍ ആണ്.(സ്കൂള്‍ സീനിയോറിട്ടി അനുസരിച്ച മുന്‍ ഉത്തരവ് പ്രകാരം). പുതിയ ഉത്തരവ് പ്രകാരം അതേ ജില്ലയിലെ Y എന്ന സ്കൂളിലേക്ക് പ്രിന്‍സിപ്പല്‍ ആയി ഓപ്ഷന്‍ നല്‍കുകയും അന്തിമ ലിസ്റ്റില്‍ വരികയും ചെയ്തു. പക്ഷെ താത്കാലിക സ്ഥലംമാറ്റ ലിസ്റ്റില്‍ ഒരു വിദൂര ജില്ലയില്‍ നിന്നും റിക്വസ്റ്റ് ചെയ്തത് പ്രകാരം X,Y എന്നീ രണ്ടു സ്കൂളിലേക്കും ഓരോരുത്തരെ അലോട്ട് ചെയ്തതായും A എന്ന NVT English Senior teacher നെ മറ്റൊരു വിദൂര ജില്ലയിലേക്ക്‌ ആവശ്യപ്പെടാതെ സ്ഥലം മാറ്റിയതായും കാണുന്നു. ഇവിടെ പ്രിന്‍സിപ്പല്‍ ഉത്തരവിനാണ് പ്രാമുഖ്യമെങ്കില്‍ ഒരാള്‍ക്ക്‌ സ്ഥലംമാറ്റം കിട്ടാതെ വരും ( ചെയിന്‍ പൊട്ടിയാല്‍ അത് ബാക്കിയുള്ളതിനെയും ബാധിക്കും). അപ്പോള്‍ ട്രാന്‍സ്ഫര്‍ ഉത്തരവിനാണോ പ്രിന്‍സിപ്പാള്‍ ഉത്തരവിനാണോ പ്രാമുഖ്യം?
ജയഹരിസര്‍, മലമരം സര്‍ എന്നിവരില്‍ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു.

ganeshh
SILVER
SILVER

Male Posts : 65
Reputation : 2
Join date : 2012-09-03

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by jayaharig Fri May 31, 2013 2:09 pm

ഓരോന്നായി പരിഗണിക്കാം
എല്ലാ ചോദ്യത്തിനും ഉത്തരം നിശ്ചിത ഇടവേളകളിൽ ട്രാൻസ്ഫർ നടത്തും എന്ന അനുമാനത്തിൽ നിന്നാണ് .
ഒന്നാമത്തെ ചോദ്യത്തിന് നിയമ വിരുദ്ധമല്ല എന്നാണ് എന്റെ അഭിപ്രായം.
ഒരു ഉദാഹരണം പരിശോധിക്കാം കോട്ടയം ജില്ലയിൽ രണ്ടു പോസ്റ്റുകളും കാസര്ഗോഡ് ജില്ലയിൽ ഒരു പോസ്ടുമാണ് ഉള്ളത് എന്നും നിയമനം ലഭിചിരിക്കുന്നവർ മൂന്നു പേരും കോട്ടയം ജില്ല യിലെ താമസക്കാരാണ് എന്നും വെറുതെ അനുമാനിച്ചാൽ ഒരാൾ മാത്രം ജീവിത കാലം മുഴുവൻ ദൂര സ്ഥലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാൻ ട്രാൻസ്ഫർ അനിവാര്യമാണ് എന്ന് കാണാം.കൂടുതൽ കൃത്യമായി ദൂര ജില്ലയിലെ നിയമനം തുല്യമായി വീതിച്ചു നൽകണമെങ്കിൽ ബി യെ ക്കൂടി ട്രാൻസ്ഫർ പരിധിയിൽ കൊണ്ടുവന്നാൽ മതിയാകും.
jayaharig
jayaharig

Posts : 9
Reputation : 0
Join date : 2012-09-10

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by jayaharig Fri May 31, 2013 3:09 pm

ട്രാന്‍സ്ഫര്‍, പ്രിന്‍സിപ്പല്‍ നിയമന ഉത്തരവുകൾ രണ്ടിനും തുല്യ പ്രാധാന്യം ആണ് ഉള്ളതെന്ന് ഞാൻ കരുതുന്നു.രണ്ടും തമ്മിൽ വൈരുധ്യം വരാൻ പാടില്ലാത്തതാണ്.
ഒരാള്‍ ഒരു നിശ്ചിത പോസ്റ്റില്‍ തുടരുന്നു എന്നതുകൊണ്ട് ആ തസ്തികയിലേക്ക് ആരും സ്ഥലംമാറ്റത്തിന്‌ അപേക്ഷിച്ചു കൂടാ എന്നില്ല
തന്നിരിക്കുന്ന ഉദാഹരണം കൂടി ഒന്ന് നോക്കാം

ഒരു ടീച്ചർ സ്കൂൾ സീനിയോരിറ്റി അനുസരിച്ച് താല്ക്കാലിക പ്രിൻസിപ്പൽ ആയി ജോലി ചെയ്യുന്നു.
പുതിയ ഉത്തരവ് പ്രകാരം (പുതിയ സീനിയോരിട്ടിക്കു വിധേയമായി )അതേ ജില്ലയിലെ മറ്റൊരു സ്കൂളിലേക്ക് പ്രിന്‍സിപ്പല്‍ ആയി ഓപ്ഷന്‍ നല്‍കുന്നു.

പുതിയ ഉത്തരവ് പ്രകാരം (പുതിയ സീനിയോരിട്ടിക്കു വിധേയമായി )അന്തിമ ലിസ്റ്റില്‍ വരുന്നു .

പുതിയ ഉത്തരവ് പ്രകാരം (പുതിയ സീനിയോരിട്ടിക്കു വിധേയമായി )മറ്റൊരു ജില്ലയില്‍ നിന്നും റിക്വസ്റ്റ് ചെയ്തത് പ്രകാരം രണ്ടു സ്കൂളിലേക്കും രണ്ടു പേരെ അലോട്ട് ചെയ്യുന്നു.


അതനുസരിച്ച് താല്ക്കാലികമായി ജോലി ചെയ്തിരുന്ന പ്രിൻസിപ്പൽ പുതിയ ഉത്തരവ് പ്രകാരം സീനിയോരിടിയിൽ താഴെ ആയതിനാലും പ്രിൻസിപ്പൽ ആയി ജോലി ചെയ്യുന്നതിന് സമ്മതം ആയതിനാലും അയാളെ പ്രിൻസിപ്പൽ ആയി നിയമിക്കാൻ സാധ്യമായ സ്ഥലത്ത് നിയമിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.
jayaharig
jayaharig

Posts : 9
Reputation : 0
Join date : 2012-09-10

Back to top Go down

Vhse transfer 2013-14 Empty New order/circular from DVHSE relating the releiving and joining principal and transfered on compassionate ground

Post by Malamaram chakkappan Fri May 31, 2013 4:22 pm

Ganeshh.

ജയഹരിസര്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും. എല്ലാകാലത്തും എല്ലാ ജീവനക്കാരെയും ഒരേ പോലെ തൃപ്തിപ്പെടുത്താന്‍ ഒരു വകുപ്പിനും കഴിയില്ല. സീനിയോറിറ്റി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അപേക്ഷിച്ചവരുടെ സീനിയോറിറ്റി ആണ്. നിങ്ങള്‍ ഒരു നിശ്ചിത വര്ഷം കഴിഞ്ഞു ഒരു സ്കൂളിലേക്ക് അപേക്ഷിക്കുമ്പോള്‍ ആ സ്കൂളില്‍ നിന്നും സ്ഥലംമാറ്റത്തിന് അപേക്ഷിക്കാതെ തുടരനഗ്രഹിക്കുന്ന വ്യക്തി ആണെങ്കില്‍, അയാളുടെ അഡ്വൈസ് സീനിയോറിറ്റി നിങ്ങളുടെ മീതെയാണോ എന്നത്‌ വിഷയമല്ല. കമ്പഷനെട്റ്റ്‌ ഗ്രൌണ്ട് ഇല്ലാത്ത വ്യക്തിയാണെങ്കില്‍ മാറ്റുന്നതു നിയമവിരുദ്ധമല്ല. പക്ഷെ നിങ്ങള്‍ അപേക്ഷിച്ച സീറ്റിലേക്ക്‌ കൂടുതല്‍ ആളുകള്‍ അപേക്ഷിചിട്ടുണ്ടെങ്കില്‍ അവരില്‍ സീനിയര്‍ ആയവര്‍ക്ക് മാത്രമേ പ്രസ്തുത സീറ്റില്‍ മുന്‍ഗണന കിട്ടൂ.

രണ്ടാമത്തെ ചോദ്യത്തിന് ഇന്ന് ഇറങ്ങിയ ഓര്‍ഡര്‍ തന്നെ മറുപടി ആണെന്ന് തോന്നുന്നു. വെക്കേഷന്‍ അവധിക്കു എല്ലാം തീര്‍ക്കാനുള്ള തത്രപ്പാടില്‍ ചില വൈരുദ്ധ്യങ്ങള്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു. കൂടുതലും ടൈപിംഗ് തെറ്റുകള്‍ ആവാം

Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Vhse transfer 2013-14 Left_bar_bleue1/1Vhse transfer 2013-14 Empty_bar_bleue  (1/1)

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by safeerm Thu Jun 06, 2013 10:20 pm

What the hell is now happening? For 20% of staff, who has been transfered without request win over 80% who requested for? Most of unrequested still has nearby vacancies and are placed in distant districts due to wrong usage of software, manual correction can place them nearby district itself. Yet decides to freeze the whole procedure? Please don't 80% suffer for 20% to keep in the schools under their nose
safeerm
safeerm
SILVER
SILVER

Male Posts : 97
Reputation : 3
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Safeerm
Experience:
Vhse transfer 2013-14 Left_bar_bleue5/100Vhse transfer 2013-14 Empty_bar_bleue  (5/100)

Back to top Go down

Vhse transfer 2013-14 Empty Maravippu

Post by giridhar Fri Jun 07, 2013 9:17 pm

safeerm wrote:What the hell is now happening? For 20% of staff, who has been transfered without request win over 80% who requested for? Most of unrequested still has nearby vacancies and are placed in distant districts due to wrong usage of software, manual correction can place them nearby district itself. Yet decides to freeze the whole procedure? Please don't 80% suffer for 20% to keep in the schools under their nose
ശരിയാണ്‌ സർ . കേവലം തിരുത്താൻ പറ്റുന്ന ചില തെറ്റുകള്ക്ക്, ജനറൽ ട്രന്സ്ഫെരിൽ വാണൂളം പ്രതീക്ഷ വച്ചിരുന്ന നൂറുകണക്കിന് ജീവനക്കാരെ പെരുവഴിയിലാക്കി ട്രാൻസ്ഫർ മരവിപ്പിച്ചിരിക്കുന്നു .4 വർഷത്തിൽ കൂടുതലായി കണ്ണൂര്,കാസര്കൊടെ ,വയനാട്‌ ജില്ലകളില ജോലി ചെയ്തു വരുന്നവര്ക്ക് വീട്ടുകാരും കുഞ്ഞുങ്ങളും ഒന്നുമില്ല എന്നാണ് ചില സ്വാര്ത താല്പര്യക്കാരുടെ വിചാരം .ലിസ്റ്റിലെ അപാകതകൾ പരിഹരിക്കുന്നതിന് പകരം ,ആര്ക്കും ട്രാൻസ്ഫർ കൊടുക്കരുതോ ?
പ്രോവിസനാൽ ലിസ്റ്റ് കണ്ടു റൂം വിട്ടൊഴിഞ്ഞു പെരുവഴിയിലയവർ മാനം നോക്കി കിടക്കാം .ഇതോ നീതി ?

giridhar

Posts : 5
Reputation : 4
Join date : 2013-04-26

Back to top Go down

Vhse transfer 2013-14 Empty Transfer- Let statistics speak

Post by Malamaram chakkappan Fri Jun 07, 2013 11:06 pm

ട്രാന്സ്ഫര്‍ റിക്വസ്റ്റ് ചെയ്തവരാണ് കൂടുതല്‍. ഒരു ചെറിയ ന്യൂനപക്ഷത്തിന്‍റെ അലമുറ മെയ്‌ 28 മുതല്‍ ആവലതികളായി എത്തി. എല്‍ പി യു പി സ്കൂള്‍അധ്യാപകര്‍ നേതാക്കളായ ചില സംഘടനകള്‍ പ്രൈമറി സ്കൂളുകളെ പോലെ ഓരോ പഞ്ചായത്തിലും അഞ്ചോ പത്തോ വി എച്ച് എസ് സി സ്കൂള്‍ കാണുമെന്നും അവിടെയൊക്കെ എല്ലാ കോഴ്സും കാണുമെന്നും ധരിച്ചു. അല്ലെങ്കിലും സ്കൂള്‍ തുറക്കുന്ന ദിവസമോ അടക്കുന്ന ദിവസമോ പോലും ഒന്ന് പടി ചവിട്ടാതെ പ്യൂണിനെക്കൊണ്ട് ഹാജര്‍ പട്ടിക വീട്ടിലെത്തിച്ചു ഒപ്പിടുന്ന സംഘടന നേതാക്കള്‍ക്ക്‌ അറിയില്ലല്ലോ വീക്ക്‌ എന്ടിലോ ദിനേനയോ ദൂരയാത്ര മനസ്സും ശരീരവും ക്ഷീണിച്ച പാവപ്പെട്ടവരുടെ അവസ്ഥ. സംഘടനയും കൊടിയും ഇല്ലെങ്കിലും നമ്മുടെ ശബ്ദം അധികാരികളില്‍ എത്തിക്കണം
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Vhse transfer 2013-14 Left_bar_bleue1/1Vhse transfer 2013-14 Empty_bar_bleue  (1/1)

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by giridhar Sat Jun 08, 2013 9:44 am

ട്രാൻസ്ഫർ ജീവനക്കാരുടെ അവകാശമാല്ലെ ! 2011ല് 3 വര്ഷം ആയില്ല എന്ന് പറഞ്ഞു വിരലിൽ എന്ന്നവുന്നവര്ക്ക് മാത്രം(ലിസ്റ്റ് കണ്ടാൽ ചിരി വരും ) ട്രാൻസ്ഫർ നല്കി.നിരവധി vaccancies ഉണ്ടായിരുന്നിട്ടും .അന്ന് ഒരു സമരവും ഇല്ല. 2012 ലെ ട്രന്സ്ഫെരാ നടന്നില്ല (അറിയില്ല,ഷമിക്കനം ) .2013- General transfer-ഇനിയും ഈ ട്രാൻസ്ഫർ നടക്കുമോ ? Directorate ന്റെ തീരുമാനം എന്താണ് ?പരാതികൾ പരിഹരിക്കുമോ ? ഇതിനെതിരെ പ്രതിഷെദിക്കെന്ദതല്ലെ? Pls reply sir.

giridhar

Posts : 5
Reputation : 4
Join date : 2013-04-26

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by Malamaram chakkappan Sat Jun 08, 2013 1:23 pm

കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലെ നൂറോളം പേര്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി, സംഘടന നേതാക്കള്‍ തുടങ്ങിയവരെ കാണുന്നു. എഴുതി തയ്യാറാക്കിയ നിവേദനവുമായി കൂടെ പോവുക
ബന്ധപ്പെടുക
Gireesh 9605 99 3940
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Vhse transfer 2013-14 Left_bar_bleue1/1Vhse transfer 2013-14 Empty_bar_bleue  (1/1)

Back to top Go down

Vhse transfer 2013-14 Empty Important Notice

Post by vivaradoshi Wed Jun 12, 2013 5:39 pm

A meeting of teacher organisations regarding the finalisation of norms of transfer rules drafted for higher secondary (not VHSE) is scheduled to held at trivandrum on 14/6/2013. The copy of that norms is posted in another topic. It is expected to implement the same in VHS also and transfer now freezed will be resumed after implementing it
vivaradoshi
vivaradoshi
SILVER
SILVER

Male Age : 36
Posts : 82
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus

Back to top Go down

Vhse transfer 2013-14 Empty Re: Vhse transfer 2013-14

Post by Sponsored content


Sponsored content


Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum