v4vhse
Welcome to your own forum
Nevtreh

Bi nuuts ugee martsan

Hailt
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

50% 50% [ 1 ]
50% 50% [ 1 ]

Niit ogson sanal : 2

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
Niit gishuud: 1382
Shinehen gishuud: shinumynat

Niit bichleg: 2386 in 1261 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

VHSE Transfer Freezed order and draft of New norms to be implemented in HSS

Go down

default VHSE Transfer Freezed order and draft of New norms to be implemented in HSS

Bichleg by Malamaram chakkappan on Fri Jun 07, 2013 11:48 pm




ട്രാന്‍സ്ഫര്‍ മരവിപ്പിക്കുക മാത്രമല്ല, അതിനു സ്വീകരിച്ച മാനദണ്ഡം തെറ്റാണെന്ന് പറഞ്ഞു ഹയര്‍ സെക്കണ്ടറിക്ക് വേണ്ടി തയ്യാറാക്കിയ മാനദണ്ഡം വി എച്ച് എസ് സി യിലേക്ക് കൂടി നടപ്പിലാക്കാനുള്ള നീക്കം നടത്തുന്നു. പ്രത്യക്ഷത്തില്‍ ഇപ്പോള്‍ വി എച്ച് എസ് സി യില്‍ നിലവിലുള്ളതിന് തുല്യമാണെന്ന് തോന്നുമെന്കിലും കരടിന്റ്റെ 2(2) വായിച്ചാല്‍ മനസ്സിലാകും, എട്ടു വര്‍ഷം കഴിഞ്ഞേ ഒരാളെ ഇളക്കി മാറ്റി ആ സീറ്റിലേക്ക്‌ ചെല്ലാന്‍ പറ്റൂ എന്ന ഒളിപ്പിച്ചു വെച്ച കാര്യം കണ്ടെത്താനാകൂ. മൂന്നു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്താല്‍ ട്രന്സ്ഫെരിനു അര്‍ഹത ഉണ്ടെന്നു ആദ്യം പറയുന്നുണ്ടെങ്കിലും ഈ പറഞ്ഞ ക്ലോസ് വായിച്ചാല്‍ മനസ്സിലാകും, എട്ടു വര്‍ഷം,സഫീര്‍ പറഞ്ഞപോലെ മൂക്കിനു താഴെയുള്ള സ്കൂളില്‍ ഇരിക്കാനുള്ള വകുപ്പ്‌ അതിലുന്ടെന്നു. റഷ്യന്‍, സംസ്കൃതം പോലുള്ള ചില വിഷയങ്ങള്‍ക്കൊഴികെ ഓരോ ജില്ലയിലും ഓരോ വിഷയത്തിനും ഓരോ ജില്ലയിലും ഏറ്റവും ചുരുങ്ങിയത്‌ പത്തു പോസ്റ്റ്‌ എങ്കിലും ഉള്ള ഹയര്‍ സെക്കണ്ടാരിയും ചില ജില്ലകളില്‍ മാത്രം ഉള്ളതും സംസ്ഥാനത്തൊട്ടാകെ വിരലില്‍ എണ്ണാവുന്നത്ര മാത്രം പോസ്റ്റ്‌ ഉള്ള വി എച്ച് എസ് സി യും വ്യത്യസ്തമാണ്. മാത്രമല്ല എച്ച് എസ് നെ പോലെ റിട്ടയര്‍മെന്റ് വാകന്സി പോലും വരാന്‍ സാധ്യതയില്ലാത്ത വി എച്ച് എസ് സി യില്‍ ഈ മാനദണ്ഡം യോജിച്ചതല്ല. ഇത് നിയമമായി അംഗീകരിച്ച ശേഷം അടുത്ത വര്‍ഷം ട്രാന്‍സ്ഫര്‍ നടത്താമെന്നും ദൂരേക്ക്‌ പോസ്റ്റ്‌ ചെയ്താല്‍ തങ്ങളുടെ കുട്ടികളെ സ്കൂളില്‍ നിന്നും ടി സി വാങ്ങി മറ്റൊരു സ്കൂളില്‍ ചേര്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും പറഞ്ഞു, അധ്യയനവര്‍ഷം തുടങ്ങി ക്കഴിഞ്ഞതിനാല്‍ ഇനി പാടില്ലെന്നും പറഞ്ഞു ഇപ്പോള്‍ താല്‍കാലികമായി മരവിപ്പിച്ച ട്രാന്‍സ്ഫര്‍ റദ്ദാക്കാതെ റദ്ദാക്കാന്‍( പൂര്‍ണമായും റദ്ദാക്കി എന്ന് ഓര്‍ഡര്‍ ഇറക്കിയാല്‍ കേസ്‌ വരും) നടത്തുന്ന ശ്രമങ്ങള്‍ ചെറുത്തു തോല്പിക്കണം



-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
1/1  (1/1)

Ehend och Go down

Ehend och

- Similar topics

 
Permissions in this forum:
Ta ene heleltsuulegiin sedvuuded hariulj chadahgui