v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

Do you favour/ against Vhse transfer 2013 ? Vote_lcap50%Do you favour/ against Vhse transfer 2013 ? Vote_rcap 50% [ 1 ]
Do you favour/ against Vhse transfer 2013 ? Vote_lcap50%Do you favour/ against Vhse transfer 2013 ? Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
Do you favour/ against Vhse transfer 2013 ? Vote_lcapDo you favour/ against Vhse transfer 2013 ? Voting_barDo you favour/ against Vhse transfer 2013 ? Vote_rcap 
raman (428)
Do you favour/ against Vhse transfer 2013 ? Vote_lcapDo you favour/ against Vhse transfer 2013 ? Voting_barDo you favour/ against Vhse transfer 2013 ? Vote_rcap 
pareekutty (267)
Do you favour/ against Vhse transfer 2013 ? Vote_lcapDo you favour/ against Vhse transfer 2013 ? Voting_barDo you favour/ against Vhse transfer 2013 ? Vote_rcap 
safeerm (97)
Do you favour/ against Vhse transfer 2013 ? Vote_lcapDo you favour/ against Vhse transfer 2013 ? Voting_barDo you favour/ against Vhse transfer 2013 ? Vote_rcap 
vivaradoshi (82)
Do you favour/ against Vhse transfer 2013 ? Vote_lcapDo you favour/ against Vhse transfer 2013 ? Voting_barDo you favour/ against Vhse transfer 2013 ? Vote_rcap 
satheesh (78)
Do you favour/ against Vhse transfer 2013 ? Vote_lcapDo you favour/ against Vhse transfer 2013 ? Voting_barDo you favour/ against Vhse transfer 2013 ? Vote_rcap 
icsure (74)
Do you favour/ against Vhse transfer 2013 ? Vote_lcapDo you favour/ against Vhse transfer 2013 ? Voting_barDo you favour/ against Vhse transfer 2013 ? Vote_rcap 
dilna (68)
Do you favour/ against Vhse transfer 2013 ? Vote_lcapDo you favour/ against Vhse transfer 2013 ? Voting_barDo you favour/ against Vhse transfer 2013 ? Vote_rcap 
ganeshh (65)
Do you favour/ against Vhse transfer 2013 ? Vote_lcapDo you favour/ against Vhse transfer 2013 ? Voting_barDo you favour/ against Vhse transfer 2013 ? Vote_rcap 
Nissangan (62)
Do you favour/ against Vhse transfer 2013 ? Vote_lcapDo you favour/ against Vhse transfer 2013 ? Voting_barDo you favour/ against Vhse transfer 2013 ? Vote_rcap 

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Do you favour/ against Vhse transfer 2013 ?

+6
admin@v4vhse
manavalan
Malamaram chakkappan
safeerm
giridhar
raman
10 posters

Go down

Do you favor/oppose General Transfer

Do you favour/ against Vhse transfer 2013 ? Vote_lcap56%Do you favour/ against Vhse transfer 2013 ? Vote_rcap 56% 
[ 200 ]
Do you favour/ against Vhse transfer 2013 ? Vote_lcap2%Do you favour/ against Vhse transfer 2013 ? Vote_rcap 2% 
[ 6 ]
Do you favour/ against Vhse transfer 2013 ? Vote_lcap33%Do you favour/ against Vhse transfer 2013 ? Vote_rcap 33% 
[ 119 ]
Do you favour/ against Vhse transfer 2013 ? Vote_lcap3%Do you favour/ against Vhse transfer 2013 ? Vote_rcap 3% 
[ 9 ]
Do you favour/ against Vhse transfer 2013 ? Vote_lcap6%Do you favour/ against Vhse transfer 2013 ? Vote_rcap 6% 
[ 24 ]
 
Total Votes : 358
Back
 
 

Do you favour/ against Vhse transfer 2013 ? Empty Do you favour/ against Vhse transfer 2013 ?

Post by raman Sun Jun 23, 2013 9:59 pm

Vocational Higher Secondary of Kerala has never faced scarcity of controversies. In the previous March, April  and May the controversy over merging was active followed by a statement by the Educational minister at the end of March. All activities including non-publication of General Transfer were dipped under the waves and arguments related with merging. Thereafter posting of principal, preparation of different gradation list etc were not free from controversy.

From March 2013 onwards ,we have been witnessing the controversy over general transfer of vocational staff and non vocational staff. The notification published in third week of March contained the GO of 2004 and Transfer rules of VHSE prepared on the basis of that in 2010. The schedule were tightly fixed and the date of final list publication were also announced in schedule. The controversy started then and some of teacher organisations started agitation with in the notification. The authorities assured them the transfer will be finalised only after solving anxieties of staff.

The aim of some staff were to postpone or cancel the transfer at any cost for their sake. The draft of transfer norms prepared for HSE section says that, before the transfer of staff, the transfer of Principal should be done. By indicating this (and to make higher secondary norms to be implemented in vocational higher secondary) some advocated the appointment of principal from a statewide combined seniority list should be prepared first, the transfer should be done after that. So the procedure for online general transfer was freezed for some times. 

There after soon prepared separate and combined gradation list of senior non vocational teachers and vocational teachers. Published the appointment list of Principal with minimum clerical as well as maximum logical mistakes. Still no one can suggest a solution for that because Principal is not a separate post but he/she will be a vocational or non vocational teacher with no exemption from his teaching duty. So 500th candidate in Gradation list may have a chance to become principal but 50th rank holder may still remain as only teacher.

On 28th May 2013, the provisional list of general transfer published in online. Controversies came as a storm. The appointed (finally approved) principal has been transferred to long away in transfer list, there were no option for some thrown out. The total confusion was enough to make a traffic block at the gate of Housing Board Building. Atlast it is again freezed by a written order. Now the following unanswered question only remains...
1) Will there a final list of online general transfer?
2) Is temporary freezing permanent ?
3) Can a list without prepared?
4) Can it be prepared with in first or second week of July?
5) Do the court order is applicable to compassionate ground transfer only?
6) Compassionate transfer list is final and could not be cancelled without a serious cause. For many of station for staff applied in compassionate ground will only be vacant if general transfer is implemented. Then What will the thrown out on compassionate will do
7) Do government lifted up the freeze?
Cool What will be stand of teacher organisation?
9) Kasarkode is a district in Kerala and have many VHS schools, many staff in Kasarkode is from outside stations and have completed more than 3 years service. To transfer them need to bring equal number of staff to be brought to Kasarkode from other districts. So it is unavoidable to transfer some to kasarkode (staff from Kannur is more recommendable), to solve this issue will there opportunity to give option once again?

Please take part in poll
raman
raman
Legend of VHSE

Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
Do you favour/ against Vhse transfer 2013 ? Left_bar_bleue1/1Do you favour/ against Vhse transfer 2013 ? Empty_bar_bleue  (1/1)

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Transfer-is a reality?

Post by giridhar Tue Jun 25, 2013 9:28 pm

അർഹതപെട്ട ട്രാന്സ്ഫെരിനു വേണ്ടി ആരുടെയെല്ലാം കാല് പിടിക്കണം ?കേരളത്തിലെ മറ്റു സർക്കാർ വകുപ്പുകളിൽ പൊതു സ്ഥലംമാറ്റം വർഷ വർഷം ഒരു പ്രസ്നവുമില്ലതെ നടക്കുന്നു.VHSE മാനത്തുനിന്നു  പോട്ടിമുളച്ചതല്ലേ?പിന്നെങ്ങനെ ട്രാൻസ്ഫർ നടക്കും എന്നാണു വിചാരം .അഥവാ നടന്നാൽ സംഘടനകലുമായി  ആലോചിക്കണം .അവർ തീരുമാനിക്കുന്നത് നടപ്പില്ലെങ്കിൽ ട്രാൻസ്ഫർ വേണ്ട .ആർക്കും വേണ്ട. മരവിപ്പ് .അത് മുതലെടുക്കാൻ മറ്റു ചിലർ.ട്രാൻസ്ഫർ ആവശ്യമുള്ള ഭൂരിഭഗം പേരും നെട്ടെട്ടം .പിന്നെ വിളി ആയി.ഇപ്പോംവരും ,നാളെ വരും ,മറ്റന്ന വരും .ആടിനെ തൂപ്പു കാണിച്ചു നടത്തുന്നതുപൊലെ . കാത്തിരിക്കുകയാണ് .പിന്മാറുകയില്ല. Very Happy:shock:

giridhar

Posts : 5
Reputation : 4
Join date : 2013-04-26

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by safeerm Wed Jun 26, 2013 8:24 pm

There is a saying that in VHSE kerala all things will be fullfilled only through backdoor. Everyone likes to catch the fish in mud water. When all things are transparent many vested parties may loss their power and money. The freezing of transfer is also for helping these parties. The poor staff who has no hold in higher politician or money is retained in remote stations. The middlemen calls and brain washes "if you continue to work in remote distant areas you have to spend atleast Rs 3000 extra expense. That is Rs 36000 per year and Rs 1 08 000 for three years. So if you provide Rs 50 000 for us we will arrange you transfer at the nearest station for Rs 50 000 and you can save Rs 58 000. The service organization, who claims a lot done for teachers, are singing Osana to this anti-socials. But for the rarest courses where there no chance of open vacancy, even these middlemen can do nothing, because to make a transfer to home district of one employee, the other employee should be transferred to distant places which may become controversial. So a staff like me has never the chance of saving Rs 58 000? Any one can say what should I do?

OK. It is the time to make a mass protest
safeerm
safeerm
SILVER
SILVER

Male Posts : 97
Reputation : 3
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Safeerm
Experience:
Do you favour/ against Vhse transfer 2013 ? Left_bar_bleue5/100Do you favour/ against Vhse transfer 2013 ? Empty_bar_bleue  (5/100)

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by Malamaram chakkappan Wed Jun 26, 2013 9:09 pm


രാമന്‍ സര്‍
സ്ഥലംമാറ്റം സംബന്ധിച്ച ഈ പ്രശ്നം ഒരു വിവാദ വിഷയമല്ല. വിവാദമാക്കി ഇല്ലാതാക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ട്. ജീവനക്കാരന്‍റെ അവകാശം ആയ സ്ഥലം മാറ്റം ഒരു വന്‍ വിവാദമാക്കി കാസര്‍കോട്‌,ഇടുക്കി ,വയനാട്‌, പത്തനംതിട്ട ജില്ലകളിലെ വിദൂര സ്കൂളുകളില്‍തന്നെ ജീവിതകാലം മുഴുവന്‍ ജോലി ചെയ്യിക്കാന്‍ (അത് വഴി തങ്ങളുടെ സൌകര്യപ്രദമായ സ്കൂളില്‍ മൂക്കില്‍ പഞ്ഞി വെക്കുന്നത് വരെ തുടരാനും) സംഘടന രാഷ്ട്രീയ ഹുങ്കിന്‍റെ ബലത്തില്‍ ചിലര്‍ നടത്തിയ മനുഷ്യത്വ രഹിതമായ ഇടപെടലുകളുടെയും അതേ കാര്യം തന്നെ നടന്നാല്‍ പിന്നീട് നീക്കുപോക്കിന്‍റെ പേരില്‍ പണക്കൊയ്ത്ത് നടത്താന്‍ ആര്‍ത്തി പൂണ്ട ചില സാമൂഹ്യവിരുദ്ധരും നടത്തിയ നാടകത്തിന്‍റെയും  ബാക്കി പത്രമാണ്. മുന്‍വര്‍ഷം സ്ഥലംമാറ്റം ഔദ്യോഗികമായി നടത്തിയിട്ടില്ല, പക്ഷെ സൈറ്റില്‍ നല്‍കിയ വിവരം നോക്കൂ, ഓരോ തസ്തികയിലും ഓരോ ജീവനക്കാരനും ജോയിന്‍ ചെയ്തതും ഇപ്പോള്‍ ജോലി ചെയ്യുന്ന സ്കൂളിലും ആ സ്കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലും എത്ര വര്‍ഷമായി തുടരുന്നു എന്ന കൃത്യമായ കണക്ക്‌ അവിടെ ലഭ്യമാണ്.ഓരോ ലിസ്റ്റും പരിശോധിക്കൂ.... 2011 മാര്‍ച്ച്‌ 30. ജൂണ്‍ മുതല്‍ 2013 മാര്‍ച്ചില്‍ പോലും നീക്കുപോക്കുകള്‍ ഇഷ്ടം പോലെ നടന്നതായി കാണാം. അതൊന്നും കാണാനും കേള്‍ക്കാനും സംഘടന നേതാക്കള്‍ക്ക്‌ കണ്ണും കാതും ഇല്ലായിരുന്നു. രാത്രി എട്ടു മണി വരെ മുലപ്പാല്‍ കിട്ടാതെ കിടന്നു കരയുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക്‌ അഞ്ചു മണിക്ക് വീട്ടിലെത്താനും അതുപോലെ ഒരുപാട് പേര്‍ക്ക് അനുഗ്രഹമായ പൊതു സ്ഥലം മാറ്റം വന്നപ്പോഴാണ്‌ ഈ നേതാക്കള്‍ക്ക് ചില വൃത്തി കെട്ട സ്ഥലത്ത് ചൊറി വന്നത്.


ഏതായാലും ഇത് നല്ല പ്രവണതയല്ല. നോക്കുകൂലി പോലെ ഒരു ന്യൂനപക്ഷം സംഘടിച്ചാല്‍ എന്തും നടത്തുമെന്നോ നടത്താതിരിക്കുമെന്നോ വരുന്നത് ശരിയല്ല. നിയമങ്ങള്‍ക്കനുസരിച്ച് ആര്‍ക്കും സ്വാധീനമില്ലാത്ത രീതിയില്‍ നടത്തേണ്ട ഇത് നടക്കാതിരിക്കാന്‍ സംഘടിച്ചതും അത് മൂലം മരവിച്ചതും പിന്നീട് നടക്കാന്‍ വേണ്ടി മറ്റൊരു വിഭാഗം ശ്രമിക്കേണ്ടി വന്നതും നല്ലതിന്‍റെ സൂചനയല്ല.
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do you favour/ against Vhse transfer 2013 ? Left_bar_bleue1/1Do you favour/ against Vhse transfer 2013 ? Empty_bar_bleue  (1/1)

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by manavalan Wed Jun 26, 2013 10:33 pm

furiousഞങ്ങളുടെ ട്രേഡില്‍ നിയമിക്കപ്പെട്ട വൊക്കേഷണല്‍ ടീച്ചര്‍മാര്‍ അതത് ജില്ലക്കാരോ അടുത്ത ജില്ലക്കാരോ ആയതിനാല്‍ അപൂര്‍വ ട്രേഡ്‌ ആയിട്ടും സ്ഥലം മാറ്റ ഭീഷണിയില്ലാതെ ജോലി ചെയ്യാന്‍ ഭാഗ്യം ഉണ്ടായ ഒരു വൊക്കേഷണല്‍ ടീച്ചര്‍ ആണ് ഞാന്‍. പക്ഷെ വിദൂര ജില്ലക്കാരായ അഞ്ചോളം ജീവനക്കാര്‍ എന്‍റെ സ്കൂളില്‍ ഉണ്ട്. രണ്ടു ഇന്‍സ്ട്രക്ടര്‍മാരും മൂന്നു ലാബ്‌ അസിസ്റ്റന്‍റ്മാരും രണ്ടു നോണ്‍ വൊക്കേഷണല്‍ ടീച്ചറും. അവരുടെ പ്രയാസങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കിയ എനിക്ക് സ്ഥലം മാറ്റം നടത്തരുത് എന്ന അഭിപ്രായം എഴുതാന്‍ കഴിയില്ല. ഇവിടെ പ്രസ്തവിക്കപ്പെട്ട പോലെ എന്തൊക്കെയോ ഗൂഡാലോചന നടന്നിട്ടുണ്ട്. ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം പല ട്രേഡ്‌കളും അപൂര്‍വം ആയതിനാല്‍ പി എസ് സി ഒരുമിച്ച് നിയമനം നടത്തിയപ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉള്ളവര്‍ അന്ന് തന്നെ സീനിയോറിട്ടി മറികടന്നു തൊട്ടടുത്ത്‌ നിയമനം നേടിയപ്പോള്‍  പാവപ്പെട്ട മിണ്ടാപ്രാണികളെ വിദൂരത്തിന് അയക്കെണ്ടാതായി വന്നിട്ടുണ്ട്. അന്ന് തനിക്ക്‌ വിദൂരത്ത്‌ ആണെന്നറിഞ്ഞു തിരുവനന്തപുരം പോയപ്പോള്‍  മൂന്നു വര്‍ഷം കഴിഞ്ഞു ശരിയാവും എന്ന് സമാധാനിപ്പിച്ച് അയയ്ക്കുകയാണ് ചെയ്തത്. പക്ഷെ ആ പാവങ്ങള്‍ അറിഞ്ഞില്ല മൂന്നല്ല മുന്നൂറു വര്‍ഷം കഴിഞ്ഞാലും അന്ന് സ്വാധീനം ഉള്ളവര്‍ക്ക്‌ പിന്നീടും സ്വാധീനം കാണുമെന്നും അവര്‍ എന്ത് വില കൊടുത്തും അവരുടെ വിരമിക്കല്‍ വരെ നിന്നിടത്ത് തന്നെ നിക്കാന്‍ സ്വാധീനം തുടരുമെന്നും, വോയ്സ് ഇല്ലാത്ത ഈ പാവങ്ങളെ കാസര്‍കോടും ഇടുക്കീലും തന്നെ തളച്ചിടാന്‍ സ്വാധീനം ഉപയോഗിച്ച് കൊണ്ടേ ഇരിക്കുമെന്നും. furious

ഒട്ടാകെ 22 വി ടി , 22 വി ഐ , 9 എന്‍ വി ടി ജൂനിയര്‍, 6 എന്‍ വി ടി സീനിയര്‍, കംബൈന്‍ ചെയ്ത ലാബ്‌ അസിസ്റ്റന്‍റ് തുടങ്ങി 60 വ്യത്യസ്ത താത്കാലിക  ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. പരാതി വന്നത് ചില ലിസ്റ്റുകള്‍ക്ക് നേരെ മാത്രം. എന്നിട്ടും എല്ലാ 60 ലിസ്റ്റുകളും മരവിപ്പിക്കാനും ,കംപാഷനെറ്റ് ഗ്രൗണ്ടില്‍ അപേക്ഷിച്ചവരെ പോലും തടഞ്ഞുവെക്കാനും ചിലര്‍ക്ക് കഴിഞ്ഞു എന്നത് അന്ന് നിയമന സമയത്ത് സ്വാധീനം ഉപയോഗിച്ച് മറ്റവനെ കാസര്‍കോടെക്ക് പറപ്പിച്ച് തനിക്ക്‌ വളരെ സൌകര്യപ്രദമായ സ്കൂളില്‍ സീറ്റ് തരപ്പെടുത്തിയ ആ സ്വാധീനം പൂര്‍വാധികം ശക്തിയോടെ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്‍റെ തെളിവാണ്. വി എച്ച് എസ് സി , സംശയമില്ല, ഒരു വെള്ളരിക്ക പട്ടണം തന്നെbounce

manavalan
NEWBIES
NEWBIES

Posts : 25
Reputation : 0
Join date : 2012-11-01

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by admin@v4vhse Thu Jun 27, 2013 1:16 pm

പ്രിൻസിപ്പൽ പോസ്റ്റിങ്ങ്‌ സ്ഥലം മാറ്റത്തിനു മുൻപ് പൂർത്തിയാക്കണം.
സ്കൂൾ സീനിയോരിട്ടി ആകരുത് മറിച്ച് സർവീസ് സീനിയോരിട്ടി(മറ്റു വകുപ്പുകൾ പോലെ )ആകണം മാനദണ്ഡം
ഇപ്പോൾ ജൂനിയർ സീനിയറിന്റെ സർവ്വീസ് ബുക്കിലും കോണ്‍ഫിഡെൻഷ്യൽ റിപ്പോർട്ടിലും എഴുതുന്ന അവസ്ഥയാണ്‌ അത് മാറണം

ട്രാൻസ്ഫർ നിർബന്ധമായും നടത്തണം.
പരമാവധി പേരെ അടുത്ത സ്ഥലത്ത് തന്നെ നിയമിക്കണം.അതിനു പറ്റില്ല എന്ന് കണ്ടാൽ ഓരോ വിഷയങ്ങളിലും ഉള്ളവർ നിശ്ചയമായും ദൂര സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടുന്ന പരമാവധി കാലയിളവ്‌ ഇപ്പോഴുള്ള സ്റ്റാഫിന്റെ എണ്ണം അനുസരിച്ച് നിർണ്ണയിച്ച് ട്രാൻസ്ഫർ നടത്തണം.ഈ കാലയിളവ്‌ ഒരിക്കലും മാറ്റരുത്
admin@v4vhse
admin@v4vhse
NEWBIES
NEWBIES

Posts : 10
Reputation : 0
Join date : 2013-06-27

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by paavam Sat Jun 29, 2013 9:00 pm

Malamaram chakkapp wrote:രാമന്‍ സര്‍
സ്ഥലംമാറ്റം സംബന്ധിച്ച ഈ പ്രശ്നം ഒരു വിവാദ വിഷയമല്ല. വിവാദമാക്കി ഇല്ലാതാക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ട്. ജീവനക്കാരന്‍റെ അവകാശം ആയ സ്ഥലം മാറ്റം ഒരു വന്‍ വിവാദമാക്കി കാസര്‍കോട്‌,ഇടുക്കി ,വയനാട്‌, പത്തനംതിട്ട ജില്ലകളിലെ വിദൂര സ്കൂളുകളില്‍തന്നെ ജീവിതകാലം മുഴുവന്‍ ജോലി ചെയ്യിക്കാന്‍ (അത് വഴി തങ്ങളുടെ സൌകര്യപ്രദമായ സ്കൂളില്‍ മൂക്കില്‍ പഞ്ഞി വെക്കുന്നത് വരെ തുടരാനും) സംഘടന രാഷ്ട്രീയ ഹുങ്കിന്‍റെ ബലത്തില്‍ ചിലര്‍ നടത്തിയ മനുഷ്യത്വ രഹിതമായ ഇടപെടലുകളുടെയും അതേ കാര്യം തന്നെ നടന്നാല്‍ പിന്നീട് നീക്കുപോക്കിന്‍റെ പേരില്‍ പണക്കൊയ്ത്ത് നടത്താന്‍ ആര്‍ത്തി പൂണ്ട ചില സാമൂഹ്യവിരുദ്ധരും നടത്തിയ നാടകത്തിന്‍റെയും  ബാക്കി പത്രമാണ്. മുന്‍വര്‍ഷം സ്ഥലംമാറ്റം ഔദ്യോഗികമായി നടത്തിയിട്ടില്ല, പക്ഷെ സൈറ്റില്‍ നല്‍കിയ വിവരം നോക്കൂ, ഓരോ തസ്തികയിലും ഓരോ ജീവനക്കാരനും ജോയിന്‍ ചെയ്തതും ഇപ്പോള്‍ ജോലി ചെയ്യുന്ന സ്കൂളിലും ആ സ്കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലും എത്ര വര്‍ഷമായി തുടരുന്നു എന്ന കൃത്യമായ കണക്ക്‌ അവിടെ ലഭ്യമാണ്.ഓരോ ലിസ്റ്റും പരിശോധിക്കൂ.... 2011 മാര്‍ച്ച്‌ 30. ജൂണ്‍ മുതല്‍ 2013 മാര്‍ച്ചില്‍ പോലും നീക്കുപോക്കുകള്‍ ഇഷ്ടം പോലെ നടന്നതായി കാണാം. അതൊന്നും കാണാനും കേള്‍ക്കാനും സംഘടന നേതാക്കള്‍ക്ക്‌ കണ്ണും കാതും ഇല്ലായിരുന്നു. രാത്രി എട്ടു മണി വരെ മുലപ്പാല്‍ കിട്ടാതെ കിടന്നു കരയുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക്‌ അഞ്ചു മണിക്ക് വീട്ടിലെത്താനും അതുപോലെ ഒരുപാട് പേര്‍ക്ക് അനുഗ്രഹമായ പൊതു സ്ഥലം മാറ്റം വന്നപ്പോഴാണ്‌ ഈ നേതാക്കള്‍ക്ക് ചില വൃത്തി കെട്ട സ്ഥലത്ത് ചൊറി വന്നത്.


ഏതായാലും ഇത് നല്ല പ്രവണതയല്ല. നോക്കുകൂലി പോലെ ഒരു ന്യൂനപക്ഷം സംഘടിച്ചാല്‍ എന്തും നടത്തുമെന്നോ നടത്താതിരിക്കുമെന്നോ വരുന്നത് ശരിയല്ല. നിയമങ്ങള്‍ക്കനുസരിച്ച് ആര്‍ക്കും സ്വാധീനമില്ലാത്ത രീതിയില്‍ നടത്തേണ്ട ഇത് നടക്കാതിരിക്കാന്‍ സംഘടിച്ചതും അത് മൂലം മരവിച്ചതും പിന്നീട് നടക്കാന്‍ വേണ്ടി മറ്റൊരു വിഭാഗം ശ്രമിക്കേണ്ടി വന്നതും നല്ലതിന്‍റെ സൂചനയല്


pinne!!!!!!!!!!!!!!! ippol kure aalukale nirbandhapoorvam maattiyal,athil mulappal kodukkunna ammamar aarum undakille? transfer list freeze cheythathalla problem. unjustice aayi ,list ittathaanu prasnam. manapoorvam vidhoora jillakalileyk maati,pinneed "adjustment transfer" nu sramikkumbol panam pidungan
  ippol kure aalukale "punishment" enna pole thaankal parayunna keralathile ettevum hardship niranja kasargod,kannur,waynad,idukki jillakalileyk maaatiyal elllarum satisfied aaakumo?

kollam jillakariyaya oru teachare kannurk maatumenn provisionil listil ittath kand unconsious ayi veenit 4 days hospitalsed aayirunnu.

eee transfer ethrayum vegam nadathiyedukkam enna vyaamohathode paraaathi maximum illathakki ,'punishment" transfer kittiyavarude  mouth adapiikanayirunnall0 mid night kazhinj provisional list publish cheythathathum, anne divasam evening 5 manik munp complaint ellam tharan paranjathum. enthoru active department.pand Shane warne paranjitund ,idayk Sachine Dreamil kandit njetti unaraumenn. ippol VHSE enn parayumbol urakkathil njettanam,karanam rRAATHRIYIL aaanu VHSE yil elllam nadakkunath> atho raathriyude maravil ??????????????



paavam

Posts : 3
Reputation : 0
Join date : 2013-06-29

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by paavam Sat Jun 29, 2013 9:09 pm

principal postinginu munp option chodich oru prahasanam enthinaayirunnu? oro subjectinum oro School select cheythu vachit ath teachersine ariyichilla. kure teachers opt cheytha School avarude subjectinu dept. choose  cheythath aayirunnila. enth cheyyan avar aarum Principal aayilla. Avarekaal far far junior aaya teachers Principal listilum!!!!!!!!!!!!!!!!!!!!!!!!!!!?

paavam

Posts : 3
Reputation : 0
Join date : 2013-06-29

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by Malamaram chakkappan Sat Jun 29, 2013 10:57 pm

 മണവാളന്‍ സര്‍ പറഞ്ഞപോലെ സംശയമില്ല, വി എച്ച് എസ് സി  ഒരു വെള്ളരിക്ക പട്ടണം തന്നെ. താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചത്‌ "നടക്കണം" എന്ന്‍ ഉദ്ദേശം വെച്ചല്ല, "മുടങ്ങണം " എന്ന് തന്നെ ഉദ്ദേശിച്ചാണ് പ്രസിദ്ധീകരിച്ചത്. മുടക്കിയാല്‍ പിന്നീട് നീക്കുപോക്ക് വഴി നടത്താം കൂടെ ലക്ഷങ്ങളും സമ്പാദിക്കാം  എന്ന്‍ ചിലര്‍ കരുതി, പക്ഷെ ഒരിക്കലും അപേക്ഷിക്കെണ്ടെന്നും ഇത് നടക്കാന്‍ പോകുന്നില്ലെന്നും പറഞ്ഞ് മാര്‍ച്ച്‌ മുതലേ ഒരു സംഘടനയുടെ ആളുകള്‍ ദൂര സ്ഥലങ്ങളിലേക്ക്‌ തട്ടിയേക്കും എന്ന്‍ പേടിച്ച് അപേക്ഷിക്കാന്‍ തീരുമാനിച്ചവരെ പോലും പിന്തിരിപ്പിച്ചു നടന്നപ്പോള്‍ സ്വാഭാവികമായി ചിലര്‍ക്ക് വളരെ അകലെ അലോട്ട്‌മെന്‍റ് കിട്ടി. ഒരിക്കലും അടുത്ത സ്കൂളില്‍ നിന്നും മാറി ജോലി ചെയ്യില്ലെന്ന്‍ മുന്‍പേ തീരുമാനിച്ചവര്‍ ആഗ്രഹിച്ചതും അത് തന്നെ. ദൂര സ്ഥലങ്ങളിലേക്ക്‌ തട്ടിയതില്‍ പോലും ഇത്തരം ഈനാംപേച്ചികള്‍ക്ക്‌ പങ്കുണ്ടോ എന്ന്‍ ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. എന്തിനു ഇത്തരം ലിസ്റ്റ് ഇട്ടു, പരമാവധി അടുത്ത സ്ഥലങ്ങളില്‍ പ്ലേസ്മെന്‍റ് നല്കമയിരുന്നല്ലോ......അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്‌....വിവാദമല്ല...വിവാദമാക്കാന്‍ മനപൂര്‍വം നടത്തിയ കളികളാണ്. നീക്കുപോക്കിന്റെ മറവില്‍ പണം കൊയ്യാന്‍ ശ്രമിച്ചവര്‍ക്കും തുടക്കത്തിലേ പിന്തിരിപ്പിച്ച് മുടക്കാന്‍ ശ്രമിച്ചവര്‍ക്കും (അത് വഴി തങ്ങളുടെ സൌകര്യപ്രദമായ സ്കൂളില്‍ മൂക്കില്‍ പഞ്ഞി വെക്കുന്നത് വരെ തുടരാനല്ലെങ്കില്‍ പിന്നെ മറ്റെന്തിന് അവര്‍ മറ്റുള്ളവരെകൂടി പിന്തിരിപ്പിക്കണം ) തുല്യ പങ്കാണ്‌.

പിന്നെ നിര്‍ബന്ധപൂര്‍വം ചിലരെ ദൂരേക്ക്‌ മാറ്റിയാല്‍ അതില്‍ മുല കൊടുക്കുന്ന അമ്മമാര്‍ ഉണ്ടാവില്ലേ എന്നാണ് ചോദ്യം, നാലും അഞ്ചും വര്‍ഷങ്ങളായി രാത്രി പത്തിന് വീട്ടിലെത്തി പിറ്റേന്ന് അഞ്ചിന് പുറപ്പെടുന്ന ഈ പാവങ്ങളാണോ അതിനു ഉത്തരവാദി? ചില ആളുകള്‍ എന്നും സൌകര്യപ്രദമായ സ്ഥലത്തും മറ്റു ചിലര്‍ എന്നും ഇരുനൂറു കിലോമീറ്റര്‍ അകലെയും ജോലി ചെയ്തെ പറ്റൂ എന്നാണോ പറയുന്നത്? പിന്നെ എങ്ങിനെ അഡ്ജസ്റ്റ് ചെയ്താലും ചില വൊക്കേഷനല്‍ ട്രേഡില്‍ കാസര്‍കോട്‌ പോകേണ്ടി വരും ചിലര്‍ക്ക്. 2007 ല്‍ നിയമനം കഴിഞ്ഞ കമ്പ്യൂട്ടര്‍ സയന്‍സ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ പാലക്കാട്‌ വിട്ടാല്‍ പിന്നെ കണ്ണൂര്‍ ജില്ലയിലും കാസര്‍കോടും ആണ് വേക്കന്‍സി. കണ്ണൂരിലെ രണ്ടിലും അതത്‌ ആ ജില്ലക്കരാര്‍ 2007 മുതല്‍ ജോലി ചെയ്യുന്നു. കണ്ണൂര്‍ സ്വദേശിയായ മറ്റൊരാള്‍ പാലക്കാട്‌ 2007 മുതല്‍ തുടരുന്നു. അയാള്‍ സ്ഥലം മാറ്റത്തിനു അപേക്ഷിച്ചാല്‍ ഒരാളെ കാസര്‍കോടിന് തട്ടുകയല്ലാതെ മറ്റ് മയവിദ്യകളൊന്നും ആരുടെയും കയ്യില്‍ ഇല്ല. ബാങ്കിംഗ് അസിസ്റ്റന്സിലെയും സ്ഥിതി ഇത് തന്നെ. 2008 മുതല്‍ കോഴിക്കോടുകാരന്‍ ഏറണാകുളത്ത് ആണ്. കണ്ണൂര്‍ സ്വദേശി കണ്ണൂരിലും. ഏറണാകുളത്ത് പ്ലേസ്മെന്റ് കിട്ടിയ ആള്‍ കണ്ണൂരിലെക്ക് അപേക്ഷിച്ചാല്‍ കണ്ണൂരുകാരനെ എറണാകുളത്ത് ഇടുകയല്ലാതെ മാര്‍ഗമില്ല. ഇനി ദൂരെ കിട്ടിപ്പോയ ഇവരൊന്നും മനുഷ്യരല്ലെന്നും എന്നെന്നും കഷ്ടപ്പെടെണ്ടേവരാണെന്നും "ഞങ്ങള്‍ കുറച്ചാളുകള്‍ മാത്രം സ്വന്തം വീട്ടില്‍ അമ്മയുടെ/ഭാര്യയുടെ കൈകൊണ്ടു വിളമ്പിയ ചോറ് തിന്നാല്‍ മതി" എന്നാണ് ചില പാവത്താന്‍മാരുടെ വിചാരമെങ്കില്‍ നമഹ......ഞങ്ങളൊന്നും പറഞ്ഞില്ലേ... ഇടുക്കീലും കാസര്‍കോട്ടും വയനാട്ടിലും പത്തനംതിട്ടയിലും പെട്ടുപോയ അമ്മമാര്‍ എന്നെന്നും അവിടെത്തന്നെ കഴിയട്ടെ, അത്തരം ചിലര്‍ ദൈനം ദിന യാത്രക്കാര്‍ ഉണ്ട്. അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌  രാത്രിയിലും ഞായറാഴ്ചകളിലും മാത്രം കാണുന്ന അത്ഭുത പ്രതിഭാസമാണ് അമ്മ. അത്തരം അമ്മമാര്‍ക്ക്‌ വേണ്ടി ഒരു അഞ്ചു കിലോമീറ്റര്‍ ദൂരത്തേക്ക് പോലും മാറില്ലെന്നു ശഠിക്കുന്നവരുടെ കൂടെയാണ് നിങ്ങളുടെ മനസ്സക്ഷിയെന്കില്‍ അവരോട് എനിക്ക് ഒന്നും പറയാനില്ല. ഡയരക്ടര്‍ മാറുകയും കംപഷനെറ്റ്‌ ഉള്‍പടെ ചിലത് ഈ വര്‍ഷമോ, സീറ്റില്‍ നിന്ന് എഴുന്നെല്‍ക്കാതെ അള്ളിപ്പിടിച്ച് ഇരിക്കുന്നവരുടെ മൂക്കില്‍ പഞ്ഞി വെച്ച് അങ്ങ് തെക്കോട്ട് എടുക്കുന്ന കാലത്തോളമോ വി എച്ച് എസ് സി യില്‍ സ്ഥലം മാറ്റം നടന്നില്ലെന്ന് വരം. പക്ഷെ അനീതിയെ അനീതിയെ അനീതി അല്ലെന്നു പറയാനും അവരുടെ കൂടെ നില്‍ക്കതിരിക്കാനും എനിക്ക് പറ്റില്ല. അടുത്ത് ഉണ്ടായിരിക്കെ അകലേക്ക്‌ മാറ്റിയത്‌ ശരി എന്നാര്‍ക്കും പറയാന്‍ കഴിയില്ല. അതിനൊക്കെ പിന്നില്‍ കളിച്ച രണ്ടു തരം കളികളേയും വിമര്‍ശിക്കാതിരിക്കാന്‍ തരമില്ല.

Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do you favour/ against Vhse transfer 2013 ? Left_bar_bleue1/1Do you favour/ against Vhse transfer 2013 ? Empty_bar_bleue  (1/1)

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by paavam Sun Jun 30, 2013 12:46 pm

kannurkaran orikkal ernakulath ethiyal mattoru moonnu varsham kazhiyumbol ann e transfer enna oru "cheppadividhya" undenkil ayaalk thirich kannurk pokan pattumo? atho ayaalk thaankal paranjathum allathathum aaya stalath panji vaykkunath varunath vare avide thudarendi varumo?
   Ee parayunna suhruth(ernakulath voc Instrcr aayi joli cheyyuna aal) thante designation and post ne kurich varnichath enthu ABHIMANATHODE yaanu?

Sad Sad

paavam

Posts : 3
Reputation : 0
Join date : 2013-06-29

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by stgp Mon Jul 15, 2013 10:04 am

Transfer is good but the same should be done legally strictly following norms and seniority. the director should act like Mr Rishi RAj Singh, while considering transfer applications. If at all a teacher has to be transferred outside district, then she/he should be transferred to a nearby district. If a teacher from TVM has to be transferred then she should be transferred to a school in Kollam where he/she can go and come back by train. Likewise a teacher in Kollam can be transferred to Allepy. This year corruption took place in retaining teacher on compassionate grounds.... Compassionate applications should be considered strictly in accordance with norms... the gravity of the disease alleged and the person who is sick should be considered. If the teacher himself is sick then he/she should be retained or posted in a convenient location. The compassionate postings is nothing but corruption. this has to be stopped.

stgp

Posts : 2
Reputation : 0
Join date : 2013-07-15

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by admin@v4vhse Mon Jul 15, 2013 8:25 pm

There is deliberate attempt from the authorities to show that the transfer through the software is faulty.If manual transfer method is applied people will definitely try to make it a money making process. Teachers and staffs have to massage the feet of clerks of directorate.(Actually it is a trap)
admin@v4vhse
admin@v4vhse
NEWBIES
NEWBIES

Posts : 10
Reputation : 0
Join date : 2013-06-27

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by stgp Fri Jul 19, 2013 9:29 pm

Any idea of the NEW LIST?

stgp

Posts : 2
Reputation : 0
Join date : 2013-07-15

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Anomaly- Some realities

Post by Malamaram chakkappan Fri Jul 19, 2013 11:38 pm


പയ്യന്‍സ്: സര്‍, തിരുവനന്തപുരത്ത്‌ വീടുള്ള ആ ജില്ലയില്‍ തന്നെ ജോലി ചെയുന്ന, ഹിസ്റ്ററി,ജോഗ്രഫി,ഇക്കണോമിക്സ്‌ ടീച്ചറെ കോട്ടയത്തിനു മാറ്റുന്നത് വന്‍ അനോമലി അല്ലേ....?
കാണി: പിന്നേ...തിരുവനന്തപുരത്ത്‌നടുത്ത് കൊല്ലം,ആലപ്പുഴ,തുടങ്ങി സമീപ ജില്ലകള്‍ കിടക്കെ പണിഷ്മെന്റ് പോലെ എന്തിനു ഈ ക്രൂരത ചെയ്യുന്നു?
പയ്യന്‍സ്: vhseയില്‍ നടക്കുന്നത് ഈ വകയാണ് ഗുരോ.........
ഗുരു: ശരിയാണ് പയ്യന്‍സേ.........."തിരുവനന്തപുരത്ത്‌ ഉള്ള എന്നെ കോട്ടയത്തിനു തട്ടി " എന്ന്‍ പരാതിപ്പെട്ടാല്‍ മന്ത്രിയായാലും സെക്രട്ടറി ആയാലും നിന്ന നിപ്പില്‍ പോക്കറ്റില്‍ നിന്ന് പേന എടുത്ത് എഴുതും....... ഉടനടി ഫ്രീസ് ചെയ്യൂ........... പക്ഷെ ഇവരാര്‍ക്കും യഥാര്‍ത്ഥത്തില്‍ vhse എന്തെന്നറിയില്ല. അതിന്‍റെ സവിശേഷത അറിയില്ല. vhse humanities group വരുന്നത് travel and tourism എന്ന കോഴ്സില്‍ മാത്രമാണെന്നും കേരളമൊട്ടാകെ പത്തു govt school ല്‍ മാത്രമേ ഈയൊരു സാധനം ഉള്ളൂ എന്നും തിരുവനന്തപുരത്ത്‌
1.City GVHSS TVM
2.Tamil VHS chalai എന്നീ രണ്ടു സ്കൂള്‍ വിട്ടാല്‍ പിന്നെ ഈ സാധനം പൊങ്ങുന്നത് കോട്ടയത്ത് കുമരകത്തും മുരിക്കുംവയലിലും ആണെന്നത് ഈ വമ്പന്‍മാര്‍ക്ക് അറിയില്ല. തിരുവനന്തപുരത്ത്‌ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷിക്കാതിരുന്നു. കുമരകത്തെ തിരുവനന്തപുര സ്വദേശി സഹി കെട്ടു അപേക്ഷിച്ചാല്‍ ഒരാള്‍ക്ക് ഏറ്റവും അടുത്ത് വരുന്നത് കോട്ടയം തന്നെ......അപ്പോ തട്ടലല്ല, മരവിപ്പിക്കല്‍ ആണ് അനോമലി എന്ന്‍ വ്യക്തമല്ലേ.......
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do you favour/ against Vhse transfer 2013 ? Left_bar_bleue1/1Do you favour/ against Vhse transfer 2013 ? Empty_bar_bleue  (1/1)

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by vivaradoshi Sat Jul 20, 2013 11:57 pm

paavam wrote:kannurkaran orikkal ernakulath ethiyal mattoru moonnu varsham kazhiyumbol ann e transfer enna oru "cheppadividhya" undenkil ayaalk thirich kannurk pokan pattumo? atho ayaalk thaankal paranjathum allathathum aaya stalath panji vaykkunath varunath vare avide thudarendi varumo?
   Ee parayunna suhruth(ernakulath voc Instrcr aayi joli cheyyuna aal) thante designation and post ne kurich varnichath enthu ABHIMANATHODE yaanu?

Sad Sad

 Transfer is not a single time procedure. It should be done each year, on the basis of same norms. As some trades are too rare, the norms for transfer of teachers in other educational departments are not suitable to VHSE. If such norms are accepted,like 8 or 10 years minimum stay in a district,there is no need of transfer in VHSE Upto 2016 and there need not transfer at all in some trades like Banking Assistance,General Insurance etc.



കണ്ണൂര്‍ കാരന്‍ ഒരിക്കല്‍ എറണാകുളത്ത് എത്തിയാല്‍ അയാള്‍ക്ക് തിരിച്ചു പോകാന്‍ ആവുമോ എന്ന് ചോദിച്ചാല്‍ കഴിയണം എന്ന് തന്നെയാണ് തിയരിട്ടിക്കല്‍  മറുപടി. നിയമത്തിനും ചട്ടങ്ങള്‍ക്കും മാറ്റമില്ലെങ്കില്‍ പ്രായോഗികമായും തടസ്സമില്ല.പിന്നെ റിയാലിറ്റിയിലെ ഉത്തരം അതിലും രസകരമാണ്.
കണ്ണൂര്‍ കാരന്‍ പ്രൊമോഷന്‍ പ്രതീക്ഷിച്ചു കഴിയുന്നു. ആകെയുള്ള ഒരേയൊരു പ്രൊമോഷന്‍ പോസ്റ്റില്‍ അയാള്‍ ഈ വര്ഷം തന്നെ നിയമിക്കപ്പെടും. വാക്കന്സി ഉള്ളതാവട്ടെ, തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ സ്കൂളിലും. പരസ്പരം ഒരുപാടുകാലമായി അടുത്തറിയാവുന്ന  ഇരുവരും തമ്മിലല്ല പഞ്ഞി പ്രശ്നം. തിരുവനന്തപുരത്തെ ചില കൃഷ്ണന്‍മാരെ ഉദ്ദേശിച്ചാണ് അത് പറഞ്ഞത്. നിത്യേന തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പിടിച്ച് കോട്ടയത്ത് കുമരകത്തിന് വരുന്ന ഒരു പാവപ്പെട്ടവനെ ഈയുള്ളവന് അറിയാം.പിന്നെ കണ്ണൂര്‍ക്കാരന്‍ 2011 NET പാസ്സായ B.Ed കാരനാണ്.കോമേഴ്സ് ലക്ചറര്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നു.മൂന്നു വര്‍ഷത്തിനു മുന്‍പേ ഇനിയും ഉന്നതങ്ങളില്‍ എത്താനുള്ള പൊട്ടന്‍ശ്യല്‍ ഉള്ള വ്യക്തിയാണ്. മറ്റവനും B.Ed NET SET പാസ്സായി HSST Sr,JR, NVT Com shortlist വരുന്നതും കാത്തിരിക്കുന്നു. ചിരപരിചിതരായ അവര്‍ക്കിടയില്‍ ഈ ട്രാന്‍സ്ഫര്‍ ചിന്ന വിഷയം. സ്ഥലം മാറ്റ കഥകള്‍ അങ്ങനെ ഒരുപാട് .................. ഇനി വോക്കേഷനല്‍ ഹയര്‍ സെക്കണ്ടറി  എന്ന വകുപ്പിന്റെ മഹത്വം ...................


മിസ്റ്റര്‍ പാവത്തിന്‍റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ " Ee parayunna suhruth(ernakulath voc Instrcr aayi joli cheyyuna aal) thante designation and post ne kurich varnichath enthu ABHIMANATHODE yaanu?"


അതെ സുഹൃത്തേ....വകുപ്പിനെ പറ്റി ആരും ഇനി "വി" വിഴുങ്ങിയെ സംസാരിക്കൂ...ഈ എറണാകുളത്ത് ജോലി ചെയ്യുന്നവനും 2008 ല്‍ ജോലി കിട്ടിയ കാലം മുതലേ "എവിടെയാണെന്നു" ചോദിച്ചാല്‍ "ഹയര്‍ സെക്കണ്ടറി" എന്നേ പറയാറുള്ളു. ഇപ്പോള്‍ ട്രാന്‍സ്ഫര്‍ ന്‍റെ പേരില്‍ കസേരകളിയും മല്‍പിടുത്തവും നടത്തി നാണം കെട്ട ആരും അങ്ങനെയേ പറയാന്‍ ആഗ്രഹിക്കൂ... ഇനി മിസ്റ്റര്‍ പാവത്തിന് vocational instructor post നെ പറ്റി സംസരിച്ചതിലാണ് വിഷമം എങ്കില്‍ പറയൂ സുഹൃത്തേ.......എന്തിന്റെ പേരിലോക്കെയാണ് അഭിമാനം തോന്നേണ്ടത്? സ്വന്തം സ്റ്റാഫ് റൂമിലെ GFC Teacher എട്ടു പീരിയഡ് എടുത്ത് ജൂനിയര്‍ സ്കെയില്‍....തൊട്ടപ്പുറത്ത് HSA മാര്‍ കുറഞ്ഞ വര്‍ക്ക് ലോഡും വച്ച് അനോമാലിയില്‍ ശമ്പളം കൂട്ടി വാങ്ങി. പരിഷ്കരണ സമയത്ത് HSA മാര്‍ vocational instructor ന്‍റെ സ്കെയിലിനു സമമാക്കിയപ്പോള്‍ മിണ്ടാതിരുന്നത്, അനോമലിയുടെ പേരില്‍ അവര്‍ക്ക് പിന്നീട് കൂട്ടി വാങ്ങാനുള്ള ട്രിക്ക് ആയിരുന്നു. ടൈം ടാബിളില്‍ 32 ഉം ലോഗ് ബുക്കില്‍ പതിനാറും പ്രായോഗികമായി വെറും എട്ടു പീരിയഡ് തിയറി എടുത്ത് രക്ഷപ്പെടുന്ന vocational teacher ക്ക് ഗസറ്റഡ് ശമ്പളം. 16+8=24 പീരിയഡ് ന്‍റെ ഭാരം താങ്ങുന്ന vocational instructor post നോട് അഭിമാനം തോന്നണമെങ്കില്‍ തലക്കകത്ത് ചെളി ആയിരിക്കണം. പിന്നെന്തിനാ താന്‍ തുടരുന്നത്... യോഗ്യതയെ പറ്റി ഒരുപാട് അഹങ്കരിക്കുന്നുണ്ടല്ലോ... രാജി വെച്ചങ്ങു പോയ്ക്കൂടെ ...........എന്നായിരിക്കും അടുത്ത ചോദ്യം......മിസ്റ്റര്‍ പാവം.....ഈ ചോദ്യം എറണാകുളത്ത്കാരനോട് ഒന്നര വര്‍ഷം മുന്‍പേ മറ്റു പലരും ചോദിച്ചതതാണ്. സമയമുണ്ടെങ്കില്‍ ആ മറുപടി ഒന്ന് മുഴുവനായി വായിച്ചു നോക്കണം


[You must be registered and logged in to see this link.]


അവിടെ മേയ് 25 നു എഴുതിയ റിപ്ലൈ വായിച്ചാല്‍ അതിനു ഉത്തരം കിട്ടും.......


സീനുകള്‍ അവസാനിച്ചിട്ടില്ല......


സീന്‍ ഒന്ന്‍.
2008 september മാസം കോഴിക്കോട് സ്വദേശി എറണാകുളത്ത് ബാങ്കിംഗ് അസ്സിസടന്‍സ് എന്ന കൊമെഴ്സിലെ അപൂര്‍വ വിഭാഗത്തില്‍ vocational instructor ആയി നിയമിതനായ കാലം.special rule പ്രകാരം യോഗ്യത Bcom. പഠിപ്പിക്കാനുള്ളത് typewriting and computer. banking കൂടാതെ accountancy and auditing, general insurance, marketing, reception book keeping തുടങ്ങിയ ഇതര കൊമേഴ്സ്‌ വിഭാഗങ്ങളിലെയും യോഗ്യതയും സിലബസ്സും വള്ളിപുള്ളി വ്യത്യാസമില്ല. Non-OS Commerce എന്ന പേരില്‍ exam valuation പോലും ഒരുമിച്ച്. banking ലാണ് ആദ്യം vocational instructor (commerce) നിയമനം നടന്നത്. എറണാകുളം വരെ ബുദ്ധിമുട്ടി തനിക്കറിയാത്ത typing പഠിപ്പിക്കാന്‍ പോകുന്ന കോഴിക്കോടുകാരന്റെ വീടിന്‍റെ തൊട്ടടുത്ത് GVHSS Atholi (reception), GVHSS Payyanakkal ( accountancy),GVHSS Puthiyara (Marketing,General insurance, Reception) ഗസ്റ്റ് അധ്യാപകര്‍ ക്ലാസ്സെടുക്കുന്നു. ഇദ്ദേഹം പഠിപ്പിക്കുന്ന അതെ Typewriting and computer.....Vocational instructor എന്ന തന്റെ designation ന്‍റെ കൂടെ in banking assistance എന്ന വാല് കൂടിയത് കൊണ്ട് തൊട്ടടുത്ത ആ സ്കൂളുകളില്‍ പ്രവേശനം പാടില്ല..........ചെയ്യുന്നതിന്‍റെ സംഗത്യത്തെക്കുറിച്ച് ചിന്തിക്കാത്തവന് നിസ്സാരം എന്ന് തോന്നുമെങ്കിലും ആഴ്ചകള്‍ ഏലൂര്‍ കമ്പനിപടിയുടെ ചീഞ്ഞു നാറ്റവും ഉറക്കത്തില്‍ നിന്ന് പൊക്കിയെടുത്ത് കൊണ്ടുപോകാന്‍ വരെ കഴിവുള്ള എറണാകുളത്തെ കൊതുകുകടിയുടെ കാഠിന്യവും അനുഭവിച്ചവന്‍ വല്ല വിധേനയും രക്ഷപ്പെടാന്‍ മാര്‍ഗം തേടുമ്പോഴേ അത് മനസ്സിലാവൂ...
സീന്‍ 2
typing machine ജീവിതത്തില്‍ ആദ്യമായി കാണുന്നവനെയാണ് vocational instructor ആയി നിയമിച്ചത്. research ചെയ്ത് പഠിക്കേണ്ട വലിയ വിഷയം അല്ല എങ്കിലും Department നു tradewise practical based training തരാമായിരുന്നു. നാളിതു വരെ തന്നില്ല. 2009 ലെ Chengannoor valuation camp. എറണാകുളത്തെ കൊമേഴ്സ്‌ ഇന്‍സ്ട്രക്ടര്‍മാര്‍ ഹാജര്‍ ആകേണ്ടത് അവിടം. അഞ്ചു ദിവസം ഡ്യൂട്ടി. ടി എ തട്ടാന്‍ വേണ്ടി aided വിഭാഗം schedule ചെയ്തിരിക്കുന്നത് ഇങ്ങനെ.
ചൊവ്വ - ഒന്നാം ദിവസം
ബുധന്‍- രണ്ടാം ദിവസം
പെസഹവ്യാഴം (അവധി)
ദുഖവെള്ളി (അവധി)
ശനി - മൂന്നാം ദിവസം
ഞായര്‍- (അവധി)
തിങ്കള്‍ - നാലാം ദിവസം
ചൊവ്വ -(വിഷു അവധി)
ബുധന്‍ - അഞ്ചാം ദിവസം
ചുരുക്കത്തില്‍ ഞാന്‍ മൂന്നു രാത്രി ഒരു പോള കണ്ണടക്കാതെ മലബാര്‍ എക്സ്പ്രസ്സ്‌ ല്‍ പാണ്ടികളുടെ ഭാണ്ടത്തിനു നടുവില്‍ വെള്ളത്തില്‍ കൊക്ക് മീന്‍ പിടിക്കാന്‍ നില്‍ക്കുന്നത് പോലെ ഒറ്റക്കാലില്‍ നിന്ന് യാത്ര ചെയ്യണം.- കോഴിക്കോട് നിന്ന് ചെങ്ങന്നൂര്‍ വരെ. ഭാഗ്യവും അപമാനവും ചിലപ്പോള്‍ കൈകോര്‍ത്ത് പിടിച്ചു വരും. ഈ കേയ്സിലും അത് സംഭവിച്ചു. ആദ്യ ദിവസം ക്യാമ്പ് തുടങ്ങാന്‍ പോകവേ ഏ ഡി വന്നു. " ടൈപ്പിംഗ്‌ യോഗ്യത ഇല്ലാത്ത പുതിയ PSC ക്കാര്‍ ഉണ്ടോ?"
കൈപൊക്കി. ഏ ഡി ക്ഷമാപണം പറഞ്ഞു തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. മിസ്റ്റര്‍ പാവം ....പറയൂ..... ഇതിന്റെ പേരില്‍ അഭിമാനം കൊള്ളണോ...........
സീന്‍ 3
2009 ലെ ഒരു പ്രഭാതം.vocational instructor in accountancy and auditing ന്‍റെ short list ല്‍ വന്നപ്പോള്‍ ചില്ലറ ആശ്വാസമല്ല തോന്നിയത്. കോഴിക്കോടും കണ്ണൂരും മലപ്പുറത്തും ഇഷ്ടം പോലെ പോസ്റ്റ് ഉണ്ട്. ദുരിതത്തില്‍ നിന്ന് രക്ഷപെടാന്‍ അവസരം വന്നപോലെ. ബാങ്കിംഗ് നു ആകെ 7 ആണെങ്കില്‍ accountancy and auditing നു 51 പോസ്റ്റ് ഉണ്ട്. ദിവസം പോയി തിരിച്ചു വീട്ടില്‍ എത്താവുന്ന ഒരിടം ഉറപ്പാക്കാം.  അന്നായിരുന്നു ഇന്റര്‍വ്യൂ... രാവിലെ ചെന്നു... PSC ക്ക് BIO DATA sheet fill ചെയ്യണം. നിലവിലെ ജോലി ചോദിച്ച സ്ഥലത്ത് സത്യം എഴുതി. എക്സ്പീരിയന്‍സ് പരിഗനിക്കുന്നെങ്കില്‍ ആയിക്കോട്ടെ എന്നും കരുതി. സ്വല്പം വൈകിയാണ് PSC പരീക്ഷക്ക് കണ്ടു പരിചയപ്പെട്ട രാജു (യഥാര്‍ത്ഥ പേരല്ല) വന്നത്. അവന്‍ KSFE യില്‍ Assistant grade I ആയി പ്രൊമോഷന്‍ ലഭിക്കാന്‍ പോകുന്ന വ്യക്തി. teaching interested ആയതിനാല്‍ വന്നു എന്ന് മാത്രം... ധ്രിതിയില്‍ BIO DATA sheet fill ചെയ്യുമ്പോള്‍ നിലവില്‍ ജോലി എന്ന കോളത്തില്‍ "Nil" എന്നെഴുതി. സുഹൃത്തേ ..... താങ്കള്‍ക്ക് എക്സ്പീരിയന്‍സ് ന്‍റെ മാര്‍ക്ക്‌ നഷ്ടമാവും.....ഞാന്‍ പറഞ്ഞു.  അവന്‍ തിരുത്താതെ അത് കൈമാറി. ഇന്റര്‍വ്യൂ ഹാള്‍.....


മെമ്പര്‍: ഒരേ തസ്തിക... ഒരേ സ്കെയില്‍.... ഒരു വര്‍ഷമായി ജോലി ചെയ്യുന്നു... എന്തിനാടോ വരുന്നത്....തോഴിലില്ലതവരുടെ അവസരം കളയണോ?


ഞാന്‍: സര്‍, ഒരാള്‍ക്ക് ഒരേ സമയം രണ്ടു തസ്തികയില്‍ ജോലി ചെയ്യാന്‍ പറ്റില്ലല്ലോ. ഞാന്‍ Accounting കിട്ടി banking വിട്ടാല്‍ അവിടെ പുതിയ ഒരാളെ നിയമിക്കാമല്ലോ....അപ്പോള്‍ തൊഴില്‍ ഇല്ലാത്തവന്റെ അവസരം നഷ്ടമാവില്ലല്ലോ....


മെമ്പര്‍: എന്താ തന്റെ ഉദ്ദേശം.....designation ന്‍റെ terms വ്യത്യാസം ഇല്ലല്ലോ..


ഞാന്‍ : ഉണ്ട് സര്‍....എനിക്ക് ഇപ്പോള്‍ നിയമനം കിട്ടിയത് വീട്ടില്‍ നിന്നും 206 Km അകലെ എറണാകുളത്ത് ആണ്. ഞാന്‍ ചോദിച്ചു വാങ്ങിയതല്ല.


മെമ്പര്‍: ഓഹോ ...അപ്പോള്‍ ഇതില്‍ തനിക്ക് തിരുവനന്തപുരത്ത്‌ കിട്ടിയാല്‍ എന്ത് ചെയ്യും
ഞാന്‍: ധൈര്യമായി ജോയിന്‍ ചെയ്യും സര്‍, കുറച്ചു കഴിഞ്ഞു പയ്യാനക്കല്‍ സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ ആയി വരന്‍ സാധ്യമാണല്ലോ.  banking ആണെങ്കില്‍ കണ്ണുരോ പാലക്കാട്ടോ മാത്രമേ ഉള്ളൂ...


bvanking interview നു ആറില്‍ നാലു ചോദ്യങ്ങള്‍ക്കെ മറുപടി പറഞ്ഞുള്ളൂ എങ്കില്‍ ഇവിടെ ചോദിച്ച നാലെണ്ണം (subject) ശരിയാക്കി. ബാങ്കിങ്ങില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയതിനാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഇല്ലെന്നു പറഞ്ഞു 5 minute കൊണ്ട് തീര്‍ത്തു ഇന്റര്‍വ്യൂ ( മറ്റുള്ളവര്‍ക്ക് പത്തും പതിനഞ്ചും മിനിറ്റ്)


മുമ്പേ പറഞ്ഞ ബന്കിങ്ങിലെ കണ്ണൂര്‍ ക്കാരനും ഇതേ അനുഭവം തന്നെ. PSC യുടെ സഹതാപ department പ്രവര്‍ത്തിക്കുക തന്നെ ചെയ്തു. ആകെ 120 പേരുള്ള ആ റാങ്ക് ലിസ്റ്റില്‍ 118 ആമന്‍ കണ്ണൂര്‍ ക്കാരനും ഏറ്റവും അവസാനം ഈ ഞാനും ആയിരുന്നു.  പതിനയ്യായിരം രൂപ ബേസിക് വാങ്ങി ഒരു ജോലിയും ഇല്ല എന്നെഴുതിയ രാജു ആദ്യ പത്തില്‍ ഉണ്ടായിരുന്നു. ബാങ്കിംഗ് അസ്സിസടന്‍സ് ലെ vocational instructor ആയി പോയതിനാല്‍ മാത്രം ഞാന്‍ അനുഭവിച്ച ഈ ദുരിതത്തിന്റെ പേരിലാണോ മിസ്റ്റര്‍ പാവം ഞാന്‍ അഭിമാനിക്കേണ്ടത്?


സീനുകള്‍ ഇനിയും ബാക്കി .......തുടര്‍ന്നെഴുതും..........

 സീന്‍ 4
2010 vocational instructor in marketing and salesmanship interview.നിലവിലെ ജോലി ചോദിക്കുന്നിടത്ത് തെക്ക് വടക്ക് നടക്കുന്നു എന്ന്‍ എഴുതിക്കൊടുക്കണം എന്ന മുന്‍ അനുഭവം ശരിക്കും ഓര്‍മയുണ്ട്. ചെന്നു പെട്ടത് പഴയ അതെ ക്ലാര്‍ക്കിന്റെ മുന്‍പില്‍...ബയോ ഡാറ്റ ഫോം തരുമ്പോള്‍ പരിചിത ഭാവത്തില്‍ അദ്ദേഹം ചിരിച്ചു.
"ഇയാള്‍ വി എച് എസ് സി യില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആളല്ലേ?" എന്റെ സര്‍വ പ്രതീക്ഷയും ആ ഒറ്റച്ചോദ്യം കൊണ്ട് തകര്‍ക്കപ്പെട്ടു.പിന്നെ typewriting നെ സംബന്ധിച്ച ചോദ്യം. interview നടക്കുന്നതിന്‍റെ തലേ ദിവസം department ല്‍ നിന്നും ഫോണ്‍ വന്നത്രേ... ടൈപിംഗ് അറിയുന്നവര്‍ക്ക് മുന്‍ഗണന കൊടുക്കണം. സ്പെഷല്‍ റൂള്‍ പ്രകാരം BBA or equivalent ആണ് യോഗ്യത. BCOM is equivalent to BBA അതുകൊണ്ട് ഞാനും പങ്കെടുത്തു.ടൈപിംഗ് സംബന്ധിച്ച ഒരിടത്തും ഒന്നും പറയുന്നില്ല.പിന്നെ മുന്‍ഗണന കൊടുക്കണം എന്ന് 24ആം മണിക്കൂറില്‍ വിളിച്ചു പറയുന്നതിന്‍റെ സാംഗത്യം എന്ത്? എല്ലാം ഈയുള്ളവന് ദുരിതം തീര്‍ക്കാന്‍ തന്നെ. ഒരു അധ്യാപകന്‍റെ ഡെയിലി വര്‍ക്ക് ഓരോ ദിവസവും രാവിലെ 8 മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തുടങ്ങി വൈകിട്ട് 6 മണിക്ക് തിരിച്ചെത്തുമ്പോള്‍ തീരുന്നതാണ്. പക്ഷെ എന്നെപോലുള്ളവരുടെ വര്‍ക്ക് ഓരോ തിങ്കളാഴ്ചയും പുലര്‍ച്ചെ 4 നു തുടങ്ങി ശനിയാഴ്ച രാത്രി 11 മണിക്കേ അവസാനിക്കുന്നുള്ളൂ. ഇക്കാലം വരെ വീടിനടുത് സുഖിച്ച് കഴിഞ്ഞവര്‍ ഈ ട്രാന്‍സ്ഫര്‍ ലിസ്റ്റ് വന്നപ്പോള്‍ മുതല്‍ അര്‍ദ്ധരാത്രിക്ക് പോലും ഞെട്ടി ഉണരുകയാണ് എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ എനിക്ക് അങ്ങനെ ഞെട്ടി ഉണരേണ്ടി വന്നിട്ടില്ല. കാരണം രാത്രി ഭക്ഷണവും കഴിഞ്ഞു കിടന്നുറങ്ങാന്‍ പോകുമ്പോള്‍ ആയിരിക്കും ഭാര്യ വിളിക്കുന്നത്..."മോള്‍ പനിച്ചു വിറയ്ക്കുന്നു" അവസാന വണ്ടിയും പോയി കഴിഞ്ഞു നാട്ടിലേക്ക് തിരിക്കാന്‍ യാതൊരു നിവൃത്തിയും ഇല്ലാത്ത അത്തരം രാവുകളില്‍ സുഹൃത്തേ ഞാന്‍ ഉറങ്ങാറില്ല. ഉറങ്ങിയലല്ലേ ഞെട്ടി ഉണരേണ്ടി വരിക..

ഏതായാലും മാര്‍ക്കറ്റിംഗ് ലും PSC സഹതാപ വിഭാഗം ഭംഗിയായി ജോലി നിര്‍വഹിച്ചു. ബാങ്കിംഗ് എന്ന വിഭാഗത്തില്‍ ജോയിന്‍ ചെയ്തു പോയതിനാല്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ പട്ടിക ഇവിടെ തീരുന്നില്ല....

സീന്‍ 5
Banking assistance നു ഗവ മേഖലയില്‍ ആകെ VT post- 7എണ്ണം
Accountancy and auditing നു ഗവ മേഖലയില്‍ ആകെ VT post- 52 എണ്ണം
Special rule പ്രകാരം പ്രൊമോഷന്‍ ratio- 20%
Banking instructor ക്ക് കിട്ടുന്ന പ്രൊമോഷന്‍ സീറ്റിന്‍റെ എണ്ണം- 1
accounting instructor ക്ക് കിട്ടുന്ന പ്രൊമോഷന്‍ സീറ്റിന്‍റെ എണ്ണം- 10
Banking instructor മാരെ നിയമിച്ച വര്‍ഷം- ആഗസ്റ്റ് 2008
accounting instructor മാരെ നിയമിച്ച വര്‍ഷം- ജനുവരി 2010
qualification of Vocational teacher in both - Mcom

കൂടുതല്‍ വിവരിക്കാതെ തന്നെ സംഗതി വ്യക്തമാണല്ലോ. ഇപ്പോള്‍ കണ്ണൂര്‍ ജോലി ചെയ്യുന്ന ബാങ്കിംഗ് ഇന്‍സ്ട്രക്ടര്‍ക്ക് (മാത്രം) പ്രൊമോഷന്‍ കിട്ടും. എനിക്ക് MCOM യോഗ്യത ഉണ്ടെങ്കിലും 2008 മുതല്‍ സര്‍വീസ് സീനിയോരിറ്റി ഉണ്ടെങ്കിലും എന്നെ കവച്ചു വെച്ച് 2010 ലും അതിനു ശേഷവും ജോയിന്‍ ചെയ്ത 10 പേര്‍ MCOM യോഗ്യത വെച്ച് vocational teacher ആയി promoted ആവുന്നു. PSC യുടെ സഹതാപ department ചെയ്ത കൊലച്ചതിയുടെ ക്രൂരമായ ക്ലൈമാക്സ്............പിന്നെങ്ങനെ ഞാന്‍ അഭിമാന പുളകിതനാവും സുഹൃത്തേ.......

സീന്‍ 6
NVT സീനിയര്‍ തസ്തിക department നു പുറത്തെ പലരെയും മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ.....HSA/LPSA/UPSA മാര്‍ നോട്ടമിട്ടു കാത്തിരിക്കുന്നു. VHSE യിലെ തന്നെ ജൂനിയര്‍ ടീച്ചര്‍മാര്‍ക്ക് പ്രൊമോഷന്‍ വഴി ലഭിക്കാനുള്ള തസ്തിക ആണത്. അവരെ കവച്ചു വെച്ച് HSA മാരെ തിരുകി കയറ്റിയാല്‍ സംഗതി കേസും കൂട്ടവും ആകും.....തിരുവനന്തപുരത്തെ ചില കൃഷ്ണന്മാര്‍ ദൂരേക്ക് സ്ഥലം മാറ്റപ്പെട്ടതിനാല്‍ ട്രാന്‍സ്ഫര്‍ നെ മരവിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ നേതാവ് തന്റെ സംഘടന വഴി അവരെ (ജൂനിയര്‍ NVT) അനുനയിപ്പിച്ച് തങ്ങളുടെ കാര്യം നേടാന്‍ കുറുക്കു വഴി ആലോചിച്ചു.. സ്പെഷല്‍ രൂളിലെ 12 hour എന്ന term 12 period എന്നാക്കി മാറ്റിയാല്‍ നിലവില്‍ ഹയര്‍ സെക്കണ്ടറി സീനിയറിന്‍റെ മിനിമം സമയം 18 പീരിയഡ് ആയതിനാല്‍

18X 40 minute (1 period)= 720 minute per week
12X 60 minute (1 hour)=  720 minute per week

അതുകൊണ്ട് നിങ്ങടെ സ്പെഷ്യല്‍ റൂള്‍ ലെ അവര്‍ എന്ന വാക്ക് പീരിയഡ് എന്നാക്കി മാറ്റിയാല്‍ നിങ്ങള്‍ ജൂനിയേര്‍സ്‌ നു ഹയര്‍ സെക്കണ്ടറിയിലെ സീനിയേര്‍സ് മയി താരതമ്യം ചെയ്ത് രണ്ടു വര്‍ക്ക് ലോഡ് ഉം തുല്യമായതിനാല്‍ അടുത്ത മാസം മുതല്‍ സീനിയര്‍ സ്കെയില്‍ ലഭിക്കും എന്ന് ഈ പാവങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ച് നേതാവ് ചുളുവില്‍ മറ്റൊരു പണി ഒപ്പിച്ചു. NVT തസ്തികയുടെ 15% HSA മാര്‍ക്കും 5%lpsa/UPSA മാര്‍ക്ക് സംവരണം ചെയ്ത ഭേദഗതി വരുത്തി എന്ന് മാത്രമല്ല രായ്ക്കുരാമാനം 2010 ഒക്ടോബര്‍ മാസം തന്നെ NVT ഫിസിക്സ്‌, കെമിസ്ട്രി.കൊമേഴ്സ്‌ തുടങ്ങിയവയിലെക്ക് PSC യെക്കൊണ്ട് വിജ്ഞാപനവും ഇടീച്ചു.കൊമേഴ്സ്‌ BEd കാരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങളില്‍ BEd എടുത്തവരെയും പരിഗണിക്കും എന്ന നിബന്ധന വെച്ച് ശരിയായ യോഗ്യത ഇല്ലാത്തവരെ പോലും തിരുകികയറ്റാന്‍ ശ്രമം ഉണ്ടായി.

2008 ല്‍ സര്‍വീസില്‍ കയറുമ്പോഴേ BEd Commerce, SET പാസായ വ്യക്തിയാണ് ഞാന്‍. ശരിയായ യോഗ്യത പോലും ഇല്ലാത്ത  അന്യ department കാരന്‍ വന്നു ഇവിടെ പ്രൊമോഷന്‍ വാങ്ങി ഇരിക്കുമ്പോള്‍ യോഗ്യത ഉള്ള ഇതേ department ലെ ആളുകള്‍ക്ക് യാതൊരു വിലയും ഇല്ല. സമയമുണ്ടെങ്കില്‍ മിസ്റ്റര്‍ പാവം ആ gradation list കള്‍ ഒന്ന്‍ എടുത്ത് പരിശോധിക്കണം. തന്റെ പേര് കൃത്യ സ്ഥലത്താണോ റാങ്ക് തെറ്റി ച്ചിട്ടുണ്ടോ എന്ന് മാത്രം നോക്കിയാല്‍ പോരാ....ദൈവം കണ്ണ് തന്നത് കാണാനും തലച്ചോറ് തന്നത് ചിന്തിക്കാനുമാണ്. ആ ലിസ്റ്റുകളില്‍ പ്രത്യേകിച്ച് commerce instructor ലിസ്റ്റില്‍ ഒരുപാട് BEd SET കാരെ കാണാം...LTA കളുമുണ്ട് ഒത്തിരി.

ഇത്തരം അവഗണനകളും അവഹേളനങ്ങളും തരംതാഴ്ത്തലും പല തവണ അനുഭവിച്ച ഞാന്‍ "instructor എന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍" എന്ന് പറഞ്ഞു അഭിമാനം കൊള്ളണമെങ്കില്‍ മനസ്സിന്റെ സമനില തെറ്റിയവനാകണം.....എത്രയും പെട്ടെന്ന് ഈ department വിട്ടിട്ടില്ലെങ്കില്‍ വൈകാതെ ആ ദുരിതവും സംഭവിക്കും
vivaradoshi
vivaradoshi
SILVER
SILVER

Male Age : 36
Posts : 82
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by Abhila.S.R Thu Jun 25, 2015 11:02 am

Wheather SMC can control VHSE?

Abhila.S.R

Posts : 1
Reputation : 0
Join date : 2015-06-25

Back to top Go down

Do you favour/ against Vhse transfer 2013 ? Empty Re: Do you favour/ against Vhse transfer 2013 ?

Post by Sponsored content


Sponsored content


Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum