Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
VHSE TRANSFER- Best comedy programme of this millenium
2 posters
Page 1 of 1
VHSE TRANSFER- Best comedy programme of this millenium
വി എച്ച് എസ് സി സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പരിപാടികള്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല കോമഡി പരിപാടിക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നു. ജീവനക്കാരെ നിയമിക്കുന്ന യോഗ്യത പ്രസ്താവിക്കുന്ന സ്പെഷ്യല്‍ റൂളില്‍ സര്‍ക്കസ്, കസേരകളി തുടങ്ങിയ ആയോധന കലകളിലെ പരിചയം നിര്‍ബന്ധ യോഗ്യതയായി ചേര്‍ക്കാവുന്നതാണ്. മായാവി, ഡിങ്കന് തുടങ്ങിയ കഥാപാത്രങ്ങളെപ്പോലെ കേരളത്തില്‍ നിന്ന് വടക്കോട്ടും തെക്കോട്ടും മിനിട്ടുകള്‍ക്കകം ഓടിയോ പറന്നോ എത്തിച്ചേരാന്‍ സാധിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ട്. കപ്പലണ്ടി വില്‍ക്കുന്നവര്‍ക്ക് വൈകുന്നേരം ചെന്നാല്‍ ഗവ ഓര്‍ഡര്‍ കിട്ടും, അതില്‍ കപ്പലണ്ടി പൊതിഞ്ഞു കൊടുക്കാം. ആസനത്തില്‍ നിന്നും വിട്ട വായു തിരിച്ച് വയറ്റിലേക്ക് കയറ്റി പരിചയമുള്ളവര്‍ക്ക്, എച് ജി വെല്‍സിന്റെ ടൈം മെഷീന് എന്ന നോവലിലെ ഭാവന കണക്കെ കാലത്തിലൂടെ പിറകോട്ടു സഞ്ചരിച്ച് 2012 മാര്ച്ചിലെക്കോ വേണമെങ്കില്‍ അമ്മയുടെ ഗര്ഭപാത്രതിലേക്കു തന്നെയോ തിരിച്ചു പോകേണ്ട സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ഓര്‍ഡര്‍ ഇറക്കാം......അതാണ് അപെക്സ് പോസ്റ്റില്‍ ഇരിക്കാനുള്ള യോഗ്യത
vivaradoshi- SILVER
- Age : 36
Posts : 82
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus
Re: VHSE TRANSFER- Best comedy programme of this millenium
WANTED
A REPUTED DEPTT. OF THE GOVT OF KERALA INVITES QUOTATIONS FOR THE SUPPLY OF MOBILE FREEZERS FROM EXPERIENCED FIRMS IN THE FIELD OF REFRIGERATION INDUSTRY. THE FREEZER SHOULD HAVE A CAPACITY TO FREEZE 150 GOVT. ORDERS AT A TIME. INTERESTED PARTIES MAY SEND THEIR QUOTATIONS IMMEDIATELY. [You must be registered and logged in to see this image.]
gopan- Age : 58
Posts : 7
Reputation : 5
Birthday : 1965-05-30
Join date : 2012-10-09
Similar topics
» Vhse transfer, Principal posting and compassionate transfer- will there any climax?
» Vhse transfer 2013-14
» VHSE TRANSFER 2014 When?
» Vhse transfer 2013-14
» VHSE TRANSFER 2014 When?
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan