Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
Vhse Transfer 2014- freezed- govt order
Page 1 of 1
Vhse Transfer 2014- freezed- govt order
വി എച്ച് എസ് സി ട്രാന്‍സ്ഫര്‍- നിര്‍ത്താന്‍ എന്തെളുപ്പം?
വി എച്ച് എസ് സി യിലെ വാര്‍ഷിക കോമഡി പ്രോഗ്രാം ഇപ്രാവശ്യവും ഗംഭീരമായി. ഈ പൊറാട്ട് നാടകത്തിലെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞ വര്‍ഷത്തെ അതേ ആളുകള്‍- ഇരകളുടെ റോളില്‍ മാത്രമേ ആളുകള്‍ മാറിയിട്ടുള്ളൂ. കഥയുടെ ക്ലൈമാക്സിലും ചില്ലറ മാറ്റങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. മുന്‍വര്‍ഷം ഇരകള്‍ പൊരുതി നേടി ജയിച്ചു മധുരം പങ്കിട്ടപ്പോള്‍ ഇക്കുറി വേട്ടക്കാര്‍ വിജയിക്കുകയാണ്. (അതോ ഇനിയും ചിലത് ബാക്കി ഉണ്ടോ?) ഇക്കുറി വേട്ടക്കാര്‍ ശക്തരും സംഘടിതരും അല്ലായിരുന്നു-മാറേണ്ടി വന്നാലും വലിയ പ്രയാസം ഉണ്ടാകുന്നവര്‍ കുറവ്- വിദൂര ജില്ലയില്‍ നിന്ന് ആള് വരുന്നതനുസരിച്ച് വിദൂരത്തേക്ക് പോകേണ്ടി വരുന്നവര്‍ വളരെ കുറവ്- മിക്കവര്‍ക്കും അതത് ജില്ലയിലെ അധികം അകലെയല്ലാത്ത ലാവണങ്ങള്‍ തന്നെ കിട്ടി-അട്ടപ്പടിക്കാരും അഗളിക്കാരും സമ്മര്‍ദം (അതോ ഭീഷണിയോ) കാരണം പിന്മാറിയതിനാല് സംഘടന ബലത്തില്‍ ഞങ്ങള്‍ നിന്നടത്ത് തന്നെ നിക്കും എന്ന അഹങ്കാരം സഫലമായി. ബാക്കിയുള്ളവരെ വേട്ടക്കാര്‍ എന്ന് വിളിക്കാന്‍ പറ്റില്ല. കാരണം നിര്‍ത്തി വെക്കാന്‍ അവര്‍ വലുതായൊന്നും ചെയ്തില്ല. ഇരകളും എല്ലാം താനെ അങ്ങ് നടന്നോളും എന്ന അലസതയില്‍ സമയം പാഴാക്കി- മുന്‍ വര്‍ഷം വേട്ടക്കാര്‍ ശക്തരായിരുന്നു- നിറഭേദം ഇല്ലാതെ സംഘടനകളുടെ പിന്തുണ ഉണ്ടായിരുന്നു- മാധ്യമങ്ങള്‍ പോലും അവര്‍ ഉപയോഗപ്പെടുത്തി- പക്ഷെ ഇരകളും മോശമായിരുന്നില്ല. പരസ്പരം ആശയ വിനിമയം നടത്തി നല്ല അടിത്തറ ഉണ്ടാക്കി- വിദ്യാഭ്യാസ മന്ത്രിയുടെ പേര്‍സണല്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു ഊഴം വെച്ച് വിളിച്ചു സ്വൈര്യം തകര്‍ത്തു. ട്രാന്‍സ്ഫര്‍ മുടക്കുന്നതും കോഴ വാങ്ങി എന്ന് പ്രചരിപ്പിച്ചു ഇല്ലാതാക്കുന്നതും ചില നിക്ഷിപ്ത താല്പര്യക്കാര് ആണെന്നും വര്‍ഷങ്ങളായി വിദൂരത്തു കഷ്ടപ്പെടുന്ന ഒത്തിരിപേര് ഉണ്ടെന്നും എല്ലാവരെയും ബോധ്യപ്പെടുത്തി- കൂട്ടായ ന്യായമായ ആ ആവശ്യങ്ങള്‍ക്ക് മുന്പില് ആ ദുഷ്ട ശക്തികള്‍ക്ക് പത്തി മടക്കേണ്ടി വന്നു
പക്ഷെ ഈ വര്‍ഷം ട്രാന്‍സ്ഫര്‍ ആവശ്യ മയവരുടെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം ഉണ്ടായില്ല. വൈകുന്നതില്‍ ഒരു അസ്വസ്ഥത പോലും അവര്‍ കാണിച്ചില്ല. ഞങ്ങള്‍ വല്യെട്ടന്മാര് തീരുമാനിച്ചു അത് മുടക്കി- ഇനി മധ്യവേനലവധി അധ്യാപകരെ സംബന്ധിച്ചു വെക്കേഷന് ആണ്. റിലീവ്, ജോയിന്‍ എന്നിവ ആ സമയത്ത് പാടില്ല, ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ഏകജാലകം- അധ്യാപകര്‍ മാറി അത് തടസ്സമാകാന്‍ പാടില്ല- അത് കഴിഞ്ഞു ഓണം അഡ്വാന്‍സ് വാങ്ങുന്നതിന് തടസ്സമാകയാല്‍ സപ്റ്റംബര്‍ മാസവും പാടില്ല. പിന്നെ ബാക്കി ഇങ്ങനെ ഓരോ ഓര്‍ഡര്‍ ഇറക്കി ഇല്ലാതാക്കാം- അടുത്ത വര്‍ഷവും തെരഞ്ഞെടുപ്പും (പഞ്ചായത്ത്) വരുന്നുണ്ട്- അതിനടുത്ത വര്‍ഷം നിയമസഭ യും -അതും മധ്യവേനല്‍ അവധിക്കാലം പെരുമാറ്റച്ചട്ടം ഉണ്ടാകും- അങ്ങനെ കാലാകാലം അട്ടപ്പടിക്കാരന് അവിടെ തന്നെ റിസേര്‍ച്ച് ചെയ്തു കിടന്നോട്ടെ, അവനാണ് വേണ്ടെങ്കില്‍ പിന്നെ ആര്‍ക്കാ വേണ്ടത്?
vivaradoshi- SILVER
- Age : 36
Posts : 82
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus
Similar topics
» VHSE Transfer Freezed order and draft of New norms to be implemented in HSS
» VHSE TRANSFER 2014
» Vhse Transfer 2014 Instructions
» VHSE TRANSFER 2014
» Vhse Transfer 2014 Instructions
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan