v4vhse
Welcome to your own forum
Nevtreh

Bi nuuts ugee martsan

Hailt
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

Merging - what doyosay Vote_lcap50%Merging - what doyosay Vote_rcap 50% [ 1 ]
Merging - what doyosay Vote_lcap50%Merging - what doyosay Vote_rcap 50% [ 1 ]

Niit ogson sanal : 2

Top posters
Malamaram chakkappan (595)
Merging - what doyosay Vote_lcapMerging - what doyosay Voting_barMerging - what doyosay Vote_rcap 
raman (428)
Merging - what doyosay Vote_lcapMerging - what doyosay Voting_barMerging - what doyosay Vote_rcap 
pareekutty (267)
Merging - what doyosay Vote_lcapMerging - what doyosay Voting_barMerging - what doyosay Vote_rcap 
safeerm (97)
Merging - what doyosay Vote_lcapMerging - what doyosay Voting_barMerging - what doyosay Vote_rcap 
vivaradoshi (81)
Merging - what doyosay Vote_lcapMerging - what doyosay Voting_barMerging - what doyosay Vote_rcap 
satheesh (78)
Merging - what doyosay Vote_lcapMerging - what doyosay Voting_barMerging - what doyosay Vote_rcap 
icsure (74)
Merging - what doyosay Vote_lcapMerging - what doyosay Voting_barMerging - what doyosay Vote_rcap 
dilna (68)
Merging - what doyosay Vote_lcapMerging - what doyosay Voting_barMerging - what doyosay Vote_rcap 
ganeshh (65)
Merging - what doyosay Vote_lcapMerging - what doyosay Voting_barMerging - what doyosay Vote_rcap 
Nissangan (62)
Merging - what doyosay Vote_lcapMerging - what doyosay Voting_barMerging - what doyosay Vote_rcap 

Like/Tweet/+1
Statistics
Niit gishuud: 1382
Shinehen gishuud: shinumynat

Niit bichleg: 2386 in 1261 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Merging - what doyosay

Go down

default Merging - what doyosay

Bichleg by manavalan on Sun Jul 26, 2015 4:55 pm

VHSE- HSE ലയനം: ഒരു നിരീക്ഷണം

വാർത്തകൾ വീണ്ടും വന്നു തുടങ്ങിയിരിക്കുന്നു ലയനത്തെ കുറിച്ച്! ഇത്തരുണത്തിൽ അതീവ ഗൗരവമായ ഈ വിഷയത്തിൽ ആരുടെയും പ്രീതി വേണമെന്നു തോന്നാത്തതു കൊണ്ടും ഭയമെന്ന വികാരത്തെ വിദ്യ പാർശ്വവൽക്കരിച്ചതുകൊണ്ടും നിസ്സംഗഭാവം വെടിയാതിരിക്കാൻ സാധിക്കുന്നില്ല.
ഇത്തരമൊരു വാർത്ത വന്നപ്പോൾ ഈ ഗ്രൂപ്പിൽ നിന്നും ആകെ കണ്ടത് ഒരൊറ്റ പ്രതികരണം മാത്രമാണ്! മറ്റുള്ളവർ കണ്ടില്ലെന്ന് നടിച്ചത് അത്ഭുതകരമായ കാര്യമായി ഇപ്പോഴും എന്നിൽ അവശേഷിക്കുന്നു.

സർക്കാർ നിയമിച്ച സാമ്പത്തിക അവലോകന കമ്മറ്റിയടക്കം മൂന്നു കമ്മറ്റികൾ ലയിപ്പിക്കണമെന്ന ശുപാർശ നൽകി. ശമ്പളകമ്മീഷൻ ശുപാർശ ആ നിരയിൽ അവസാനത്തേതായി നിലകൊള്ളുന്നു.
ഒരു കമ്മറ്റി നൽകിയ റിപ്പോർട്ടിലെ വിദ്യാർത്ഥി - അധ്യാപക, അധ്യാപകേതര ജീവനക്കാരുടെ റേഷ്യോ വച്ചുള്ള ധനവ്യയ അപഗ്രഥനം ഒരു സർക്കാറിനും കൂടുതൽ കാലം കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല! ഈ റിപ്പോർട്ടുകൾ എപ്പോഴുമില്ലെങ്കിലും ഇടക്കിടെ അസ്വസ്ഥമായ ധ്വനികൾ ഉയർത്തും, തീർച്ച!
ഒന്ന് യാഥാർത്ഥ്യ ബോധത്തോടെ ചിന്തിച്ചു നോക്കുക, ലയനം ഒരു അവശ്യ കതയും കാലഘട്ടത്തിന്റെ അനിവാരത യു മാ ണെന്ന് ആരെങ്കിലും പറഞ്ഞാൽ അയാൾക്ക് വധശിക്ഷ നൽകണമോ?
ലയനം ഒരു യാഥാർത്ഥ്യം മാത്രമാണ് അത് VHSE ഹയർ സെക്കന്ററിയിലേക്കായാലും ഹയർ സെക്കന്ററി VHSE യിലേക്കായാലും. ഇത് കേവലം സാങ്കേതികം മാത്രം.
വിചക്ഷണന്മാർ പറയുന്നു ലയിച്ച് ജീവസ്സുറ്റതാകുക അല്ലെങ്കിൽ സ്വാഭാവിക മരണത്തെ വരിക്കുക എന്ന്. ല യനം എന്നാൽ പായും തലയണയും ചുരുട്ടി കിടക്കാനൊരിടം തേടി യാചകരായി ധനാഢ്യന്റെ ഉമ്മറത്ത് പോകുക എന്നല്ല. മറിച്ച് ക്രിയാത്മക ചർച്ചകളിലൂടെ സേവന വേതന സീനിയോരിറ്റി വ്യവസ്ഥകൾക്ക് യാതൊരു കോട്ടവും വരാതെ സമാന സ്വഭാവമു ള്ള രണ്ട് വകുപ്പുകൾ കാര്യക്ഷമതക്കായി കൈകോർക്കുക എന്നാണ്.
പൊതുധാരയിൽ നിന്ന് മാറി എത്ര നാൾ നാം സഞ്ചരിക്കും? പേരു മാറ്റലും വാചക കസർത്തും എത്ര നാൾ വിദ്യാർത്ഥികളെ നമ്മളിലേക്കാകർഷിക്കും? ഓർക്കുക 25 വർഷത്തിലധികമെടുത്തു നാം 22 കോഴ്സുകളെ PSC യെ കൊണ്ട് അംഗീകരിപ്പിക്കാൻ! മുകളിൽ സൂചിപ്പിച്ച സ്വാഭാവിക മരണത്തിലേക്ക് നീങ്ങുമ്പോൾ ജീവനുവേണ്ടി കൈകാലിട്ടടിക്കുമ്പോൾ രക്ഷിക്കുന്നവൻ നൽകുന്ന കീറപ്പായയിൽ ശിഷ്ടകാലം കഴിയേണ്ടി വരും! മറിച്ചാണങ്കിൽ മാന്യമായൊരിടത്തിന് സാധ്യതയുണ്ട്.
ലയനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. ലാഭ നഷ്ടകണക്കെടുപ്പിന് സമയമായിട്ടില്ല.
നsന്നാലും ഇല്ലേലും ക്രിയാത്മക ചർച്ചകൾ ആകമല്ലോ? കേരള VHSE യെ ഇതര സംസ്ഥാന VHSE യെ പോലെ ആക്കണമെന്ന് വാദിക്കുന്ന ഒരു തമാശക്കൂട്ടവും ഇവിടെ ഉള്ളതായി കാണുന്നു! പോളി, ITI, THS ഇവക്കിടെ ഒരിടം ദയവായി നിങ്ങൾ നമ്മൾക്ക് കാണിച്ചു തരണം. പിന്നെ കേന്ദ്ര വിദ്യഭ്യാസ നയങ്ങളെ പരിധി വിട്ട് ആശ്ശേഷിക്കുമ്പോൾ വിദ്യാഭ്യാസം കൺകന്റ് ലിസ്റ്റിൽ പെട്ടതാണെന്ന കാര്യം വിസ്മരിക്കുകയുമരുത്.
മടിശ്ശീലയിൽ കനമുള്ളവനേ കള്ളനെ പേടിക്കണ്ടതായുള്ളൂ! അയോഗ്യത യോഗ്യതയാക്കി അനർഹമായത് കൈവശപ്പെടുത്താൻ ആഗ്രഹിക്കാത്തിടത്തോളം മനുഷ്യ മനസ് വിശാലമായിരിക്കും അത് സക്രിയ ചർച്ചകളെയും പുരോഗമനങ്ങളായ മാറ്റങ്ങളെയും സ്വാഗതം ചെയ്യും.

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx


manavalan
NEWBIES
NEWBIES

Posts : 25
Reputation : 0
Join date : 2012-11-01

Ehend och Go down

default Re: Merging - what doyosay

Bichleg by manavalan on Sun Jul 26, 2015 5:19 pm

Merging may be completed at higher and middle level; not at school level
കേരളത്തിൽ ഇത്തരം കാര്യങ്ങളും ശുപാർശകളും വെറും കടലാസ് തട്ടിപ്പ് രൂപത്തിലേ നടക്കൂ; 1-5 LP 6-8 UP , 9-12 Hട എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടുപിടിച്ചു വന്ന കേന്ദ്ര ശുപാർശ നിലവിൽ 5മുതൽ 7 വരെ മാത്രമുള്ള Govt Up School ബോർഡിൽ Govt LP and Up School എന്ന് തിരുത്തു വരുത്തി കേവലം 100 രൂപയുടെ പെയിന്റും 500 രൂപ പെയിൻറിംഗ് കൂലിയും കൊടുത്ത് പരിഹരിച്ച വിശാലവീക്ഷണമുള്ള വിദ്യാഭ്യാസ വകുപ്പ് കേരളത്തിലുണ്ട്. ആ ശുപാർശ നടപ്പിലാക്കാനും 8-12 ഒരു കുടക്കീഴിലാക്കാനും ശ്ര മിക്കുന്നതിന്റെ ഭാഗമായി LP Up പ്രശ്നം പരിഹരിച്ച പോലെ ലളിതമായ 'കടലാസ് പരിഹാരം ' നടത്താൻ വിദ്യാഭ്യാസ ബുദ്ധിജീവികൾ തല പുകഞ്ഞ് ആലോചിച്ച് വരികയാണ്. ബി.എഡ് രണ്ടു വർഷമാക്കി ഹയർ സെക്കണ്ടറി തലത്തിൽ പഠിപ്പിക്കാൻ പി ജി വേണ്ട എന്ന നിർദ്ദേശം, ഹയർ സെക്കണ്ടറിയിലെ ശനിയാഴ്ച്ച ഒഴിവാക്കൽ തുടങ്ങിയവ ഈ 'ഹൈസ്കൂൾ' വൽക്കരണത്തിന്റെ ഭാഗം കൂടിയായിരുന്നു. vhse യിൽ ശനിയാഴ്ച ഒഴിവാക്കാൻ SCERT 48 വക Time table തയ്യാറാക്കിയതും ഈ ശുഷ്കാന്തി കൊണ്ടായിരുന്നു. HSST ജൂനിയർ എന്ന് വിളിക്കുന്ന, hs a മാർ കൂടി ലയിച്ച് ചേർന്നാൽ h Sa എന്നോ Hടst എന്നോ എന്തും വിളിക്കാവുന്ന ആ പോസ്റ്റിലെ സാലറിയും, ഒന്നായാൽ മൊത്തത്തിൽ തങ്ങൾക്ക് സീനിയോറിറ്റി ഉള്ളത് കാരണം മുഴുവൻ പ്രിൻസിപ്പാൾ പോസ്റ്റും അങ്ങ് കീശയിലാക്കാം എന്ന് കാണുന്ന hട a മാരുടെ സപ്പോർട്ട് ഈ നീക്കത്തിന് ഉണ്ട്. പക്ഷേ അതിന് മുന്നോടിയായി ആദ്യം വേണ്ടത് HSE - Vhse ലയനമാണ്.
പക്ഷേ എല്ലാം വെറും കടലാസിലേ നടക്കൂ.
പത്താം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം
ഒന്ന് - vhse ഡയറക്ടറെ Dhse ക്കു കീഴിൽ Special director for vocational Stream Of Hടട ആക്കിയേക്കും. ബാക്കി ആപ്പീസും ജീവനക്കാരും LIC ഹൗസിംഗ് ബോർഡിന്റെ അപ്പുറവും ഇപ്പുറവുമായി നടക്കും
രണ്ട് - HSട ലെ ഡെപ്യൂട്ടി ഡയറക്ടർമാരെ 7 vhse regional ആപ്പിസിലെ മേധാവി ആയി അയക്കു . നിലവിലുള്ള vhse AD മാർ അ വ ർ ക്ക് കീഴിലാവും. ഒന്നോ രണ്ടോ ADമാർക്ക് പ്രൊമോഷൻ കൊടുത്ത് ഡെപ്യൂട്ടി ഡയറക്ടർ ആക്കും. ബാക്കി ADമാരെ വൊക്കേഷണൽ സ്ട്രീമിന്റെ സ്വതന്ത്ര ചുമതല ഉള്ളവരാക്കി നിലനിർത്തും

കമ്പൈൻഡ് സ്പെഷ്യൽ റൂൾ ഉണ്ടാക്കി hss t in അഗ്രിക്കൾച്ചർ , VI in agriculture. LTA in Agriculture, തുടങ്ങിയവയും NVTമാരെ Hട St physics for vocational stream എന്നിങ്ങനെ നിലവിലെ പോലെ തുടരും.
School ലെവലിൽ Hടട പ്രിൻസിപ്പാൾ മാരുടെ ടീച്ചിംഗ് കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. ഹൈസ്കൂൾ എച്ച് എം നെ വൈസ് പ്രിൻസിപ്പാൾ ആക്കും. vhse യിലെ 1000 രൂപ പ്രിൻസിപ്പാൾ വൊക്കേഷണൽ സ്ട്രീമിന്റെ താല കാലിക ചാർജിൽ തുടർന്നേക്കും. ബാക്കി പഠിപ്പിക്കേണ്ടതിനൊന്നും ഒരു മാറ്റവും ഉണ്ടായില്ല. സ്കൂൾ ബോർഡിൽ നിന്നും V മാറ്റാൻ (നിലവിൽ HSS ന് പ്രത്യേക ബോർഡ് ഇല്ലെങ്കിൽ , കുറച്ച് പെയിന്റർ മാർക്ക് പണി കിട്ടും

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx


manavalan
NEWBIES
NEWBIES

Posts : 25
Reputation : 0
Join date : 2012-11-01

Ehend och Go down

Ehend och


 
Permissions in this forum:
Ta ene heleltsuulegiin sedvuuded hariulj chadahgui