v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
Display results as :
 
Rechercher Advanced Search

Poll

Do you think the Transfer 2017 completed?

മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും  Vote_lcap50%മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും  Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും  Vote_lcapമാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും  Voting_barമാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും  Vote_rcap 
raman (428)

pareekutty (267)

safeerm (97)

vivaradoshi (82)

satheesh (78)

icsure (74)

dilna (68)

ganeshh (65)

Nissangan (62)

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും

2 posters

Go down

മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും  Empty മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും

Post by pareekutty Fri Oct 12, 2012 7:57 am

മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും

രാജ്യത്ത് ബ്ലോക്ക്തലത്തില്‍ തുടങ്ങുന്ന 6000 മാതൃകാവിദ്യാലയങ്ങളില്‍
കേന്ദ്രത്തിന്റെ സാമ്പത്തികപങ്കാളിത്തം തുടരാന്‍
സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു.

ഇവ
സ്ഥാപിക്കാനുള്ള ചെലവില്‍ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനങ്ങളും
വഹിക്കാനുള്ള തീരുമാനമാണ് 2012-13 ലും തുടരുക. കേന്ദ്രവിഹിതം

12-ാം പദ്ധതിയില്‍ 50 ശതമാനമായി കുറയ്ക്കാനാണ് നേരത്തേ നിശ്ചയിച്ചത്.

6000
ബ്ലോക്കുകളില്‍ ഒരു സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍വീതം സ്ഥാപിക്കാനാണ്
പദ്ധതി. ഇതില്‍ 3500 എണ്ണം വിദ്യാഭ്യാസപരമായി പിന്നാക്കംനില്‍ക്കുന്ന
പ്രദേശങ്ങളിലായിരിക്കും. എന്നാല്‍ ഈ 3500 വിദ്യാലയങ്ങളില്‍ 1954 എണ്ണത്തിനേ
ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളൂ. കേന്ദ്രവിഹിതം കുറച്ചാല്‍ അത്
സംസ്ഥാനങ്ങള്‍ക്ക് അധികഭാരമാകുമെന്നത് കണക്കിലെടുത്താണ് വിഹിതം 75
ശതമാനമായി തുടരാന്‍ തീരുമാനിച്ചത്. ഈ സാമ്പത്തികവര്‍ഷത്തില്‍ പദ്ധതിക്കായി
കേന്ദ്രം 1080 കോടിരൂപ അനുവദിച്ചിട്ടുണ്ട്.

ഓരോ വിദ്യാലയത്തിലും 560
വിദ്യാര്‍ഥികള്‍ എന്ന കണക്കില്‍ 3500 വിദ്യാലയങ്ങള്‍കൊണ്ട് 19.60 ലക്ഷം
വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. 6000ത്തില്‍ 2500 വിദ്യാലയങ്ങള്‍
സ്വകാര്യ-പൊതുപങ്കാളിത്തത്തിലാണ് സ്ഥാപിക്കുക. ഇവ
പിന്നാക്കപ്രദേശങ്ങളിലാവില്ല.

pareekutty
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും  Left_bar_bleue1/1മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും  Empty_bar_bleue  (1/1)

Back to top Go down

മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും  Empty Re: മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും

Post by reshma Fri Oct 12, 2012 11:40 pm

How much is the share disappeared to the pocket of officials?
reshma
reshma
NEWBIES
NEWBIES

Female Posts : 22
Reputation : 0
Join date : 2012-09-14
Location : Ernakulam

Back to top Go down

Back to top

Permissions in this forum:
You cannot reply to topics in this forum