Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
CHMKS GVHSS,Kottappuram Kasargod
v4vhse :: Vhse Corner :: Region's Corner :: Payyannur Region
Page 1 of 1
CHMKS GVHSS,Kottappuram Kasargod
സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്. എസ്.എസ്.കോട്ടപുറം
1955-1956 ല്‍വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമാ യി കൊട്ടപ്പുരം ജമാഅതത് കമറ്റിയും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി
ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്‍ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂള്‍ 2005-2006 വര്‍ഷം അതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുകയുണ്ടായി.
[You must be registered and logged in to see this link.]
1955-1956 ല്‍വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമാ യി കൊട്ടപ്പുരം ജമാഅതത് കമറ്റിയും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി
താല്കാലിക കെട്ടിട സൗകര്യം ഒരുക്കുകയും വിദ്യാലയം ആരംഭിക്കുവാന്‍ അനുമതിലഭിക്കുകയും ചെയ്തു.അധ്യാപകരെ നിയമിക്കുക്യും ചെയ്തു. അതിനു ശേഷം കേരളസംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായിതീര്ന്നതിനാല് ഇ വിദ്യാലയം കണ്ണൂര്‍ വിദ്യാഭ്യാസജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടുവിദ്യാഭ്യാസ ജില്ലയ്ല്‍ ഉള്‍പ്പെട്തി. ഇപ്പോള്‍ സ്കൂളിന് 55 സെന്റ് സ്ഥലം
സ്വന്തമായുണ്ട് .അഞ്ചു ക്ലാസുകള്‍ പ്രവര്‍ത്തിക്കാവുന്ന ഒരു സെമി പെര്‍മനന്റ് കെട്ടിടം ഗവര്‍മെന്റ് വകയായി ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വര്‍ഷത്തില്‍ വിദ്യാലയം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങള്‍ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്‍ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂള്‍ 2005-2006 വര്‍ഷം അതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുകയുണ്ടായി.
[You must be registered and logged in to see this link.]
raman- Legend of VHSE
- Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode
Extended Profile
Your views:
Nick name: Star
Experience:
(1/1)
Similar topics
» Mahakavi P Smaraka GVHSS, Belikoth, Ajanur (P.O) Kasargod
» MRVHSS, Padne Kasargod
» GVHSS Parassala Thiruvananthapuram
» MRVHSS, Padne Kasargod
» GVHSS Parassala Thiruvananthapuram
v4vhse :: Vhse Corner :: Region's Corner :: Payyannur Region
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan