v4vhse
Welcome to your own forum
Log in

I forgot my password

Search
 
Display results as :
 
Rechercher Advanced Search

Poll

Do you think the Transfer 2017 completed?

വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ? Vote_lcap50%വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ? Vote_rcap 50% [ 1 ]
വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ? Vote_lcap50%വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ? Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ? Vote_lcapവി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ? Voting_barവി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ? Vote_rcap 
raman (428)

pareekutty (267)

safeerm (97)

vivaradoshi (82)

satheesh (78)

icsure (74)

dilna (68)

ganeshh (65)

Nissangan (62)

Like/Tweet/+1
Statistics
We have 1382 registered users
The newest registered user is shinumynat

Our users have posted a total of 2387 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?

Go down

default വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?

Post by admin@v4vhse on Tue Apr 01, 2014 1:00 am

വൊക്കെഷനൽ ഹയർ  സെക്കണ്ടറി പരീക്ഷയുടെ പേപ്പർ വാല്യുവേഷൻ നടന്നു കൊണ്ടിരിക്കുകയാണല്ലോ വാല്യുവേഷൻ തീരുന്ന മുറക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റ് തന്നു വിടേണ്ടതുണ്ട് എല്ലാവരും കിട്ടുന്ന ഡ്യൂട്ടി സർട്ടിഫിക്കട്ടിലെ ദിവസങ്ങൾക്ക് അനുസരിച്ച് ശമ്പളവും സറണ്ടർ ചെയ്യുന്നുണ്ടാവും.പക്ഷെ ഇതിനിടയിൽ ഒരു പ്രധാന കാര്യം മറന്നു പോകനിടയുണ്ട്‌ നിങ്ങൾ ജോലി ചെയ്ത ദിവസങ്ങളിലെ തിയതികൾ മാത്രമേ പ്രസ്തുത ഡ്യൂട്ടി സർട്ടിഫിക്കറ്റിൽ ഉണ്ടാവൂ ഇതിനിടയിൽ ഉണ്ടായിരുന്ന പൊതു അവധി ദിവസങ്ങൾ നിങ്ങൾ ഡ്യൂട്ടിയിൽ അല്ലായിരുന്നു എന്ന് വ്യക്തമാവും വിധമാണ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് തന്നിട്ടുണ്ടാവുക അതായതു ഏപ്രിൽ 1 മുതൽ 8 വരെ ഡ്യൂട്ടി ചെയ്ത ആളുടെ ഡ്യൂട്ടി സർട്ടിഫിക്കറ്റിൽ ടിയാൻ 1,2,3,4,5,7,8 എന്നീ തീയതികളിൽ ഡ്യൂട്ടി ചെയ്തിരുന്നു എന്നാവും ഉണ്ടാവുക ( ഇതുവരെ അങ്ങനെ ആയിരുന്നു) എന്നാൽ [ധന(ചട്ടങ്ങള്‍) വകുപ്പിന്റെ 11-5-2005 ലെ വിജ്ഞാപനം (P)212/05 (SRO 527/05) പ്രാബല്യം 10-1-2002
- 24-5-2005 ന്റെ അസാധാരണഗസറ്റില്‍ പ്രസിദ്ധീകരിച്ചത്
അനുസരിച്ച് യഥാര്‍ത്ഥത്തില്‍ ജോലി ചെയ്ത ദിവസങ്ങള്‍, പൊതു ഒഴിവുദിവസങ്ങള്‍, പ്രവേശനകാലം, യാദൃച്ഛികാവധിയിലോ പ്രത്യേകയാദൃച്ഛികാവധിയിലോ ആയിരുന്ന ദിവസങ്ങള്‍ ഇവയെല്ലാം കൃത്യനിര്‍വഹണകാലത്തിന്റെ ഭാഗമായി കണക്കാക്കാം. എന്നാല്‍ ഡയസ് നോണ്‍ കാലം ഒഴിവാക്കി ആര്‍ജിതാവധി കണക്കാക്കണം

ഈ തത്വം പാലിക്കാതെ  ഡ്യൂട്ടി ചെയ്ത് ദിവസങ്ങൾ  എണ്ണി മാത്രം സർട്ടിഫിക്കറ്റ് തരുന്ന രീതി ജീവനക്കാരെ കൊള്ളയടിക്കുന്നതിനു സമമാണ് എന്തുകൊണ്ടെന്നാൽ 30 ദിവസം ഡ്യൂട്ടി ചെയ്യുന്ന ഒരു വ്യക്തിക്ക് ചുരുങ്ങിയത് രണ്ടു ദിവസത്തെ എങ്കിലും സറണ്ടർ ആനുകൂല്യം നഷ്ടപ്പെടും (ഡ്യൂട്ടി ആയി പരിഗണിക്കേണ്ടുന്ന നാലു ദിവസം എങ്കിലും നഷ്ടപ്പെടുന്നു) ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നു ആലോചിക്കേണ്ടിയിരിക്കുന്നു.
admin@v4vhse
admin@v4vhse
NEWBIES
NEWBIES

Posts : 10
Reputation : 0
Join date : 2013-06-27

Back to top Go down

default Surrender

Post by vivaradoshi on Wed Apr 02, 2014 9:02 pm

മറ്റു വകുപ്പുകളില്‍- പൊതു വിദ്യാഭ്യാസ വകുപ്പിലും ഹയര്‍സെക്കന്‍ഡറിയിലും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഈ വിധത്തില്‍ തന്നെയാണോ?

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
ഇത് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ ലോകം.പക്ഷെ ലോകത്ത്‌ കാണുന്നതോ വിവരക്കേടിന്റെ സാമ്രാജ്യങ്ങള്‍........ അവിടെ എന്തും വിളിച്ചുപറയാന്‍ കഴിയുന്ന ഒരാളെ ഉള്ളൂ..... വിവരദോഷി

[You must be registered and logged in to see this image.]
vivaradoshi
vivaradoshi
SILVER
SILVER

Male Age : 32
Posts : 82
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus

Back to top Go down

default Re: വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?

Post by admin@v4vhse on Wed Apr 02, 2014 10:23 pm

[You must be registered and logged in to see this link.] ഈ ലിങ്കിൽ എഴുതിയിട്ടുള്ളത്  അതെ പടി ഇവിടെ കൊടുക്കുന്നു അത് വായിച്ചു നോക്കിയാൽ മനസ്സിലാവുന്നത് എസ് എസ് എൽ  സി പരീക്ഷ പേപ്പറിന്റെ വാല്യുവേഷൻ നടത്തുമ്പോൾ തുടർച്ചയായ  ദിവസങ്ങൾ ആണ് ഡ്യൂട്ടി സർട്ടിഫിക്കറ്റിൽ ഉണ്ടാവുക എന്നാണ് ചുവന്ന നിറത്തിൽ കൊടുത്തിരിക്കുന്നത് നോക്കുക
  "ഇക്കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി വാല്വേഷനു പോയവര്‍ക്ക് 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചാണല്ലോ ക്യാമ്പുകളില്‍ നിന്ന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. അറിഞ്ഞിടത്തോളം എല്ലാ ഓഫീസുകളിലും അത് പരിഗണിച്ച് അത്രയും ദിവസം ജോലി ചെയ്തതായി പരിഗണിച്ച് സറണ്ടര്‍ ബില്‍ മാറിയെടുക്കുകയും ചെയ്തു. എന്നാല്‍ ഒരിടത്തു മാത്രം ഇതു പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. 14 ദിവസം ഡ്യൂട്ടി ചെയ്തു എന്നു ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിലുണ്ടെങ്കിലും അതില്‍ രണ്ട് ഞായറാഴ്ചകളും ഒരു ശനിയാഴ്ചയും ഉണ്ടെന്നാണ് ഇത് പരിഗണിക്കുന്ന ഉദ്യോഗസ്ഥ/ന്‍ പറയുന്നത്. 11 ദിവസത്തേക്ക് ബില്ല് എഴുതിക്കൊണ്ടു വന്നാല്‍ ബില്ല് അംഗീകരിക്കാമെന്ന് വാക്കാല്‍ പറഞ്ഞ് സറണ്ടര്‍ ബില്ലുകളെല്ലാം അകാരണമായി മടക്കിയിരിക്കുകയാണ്. പരിഗണിക്കണമെങ്കില്‍ അതിന്റെ ഓര്‍ഡറുമായി വരണമെന്നാണ് ബില്ലുമായി വരുന്നവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എയ്ഡഡ് സ്ക്കൂളുകള്‍ക്കു മാത്രമാണ് ഈ പ്രശ്നം. ഇവിടത്തെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചു കൊണ്ട് ഒരു പ്രശ്നവുമില്ലാതെ സറണ്ടര്‍ ചെയ്തത്രേ. ഒരു പ്രദേശത്ത് തന്നെ രണ്ടു തരം നീതി നടപ്പാക്കപ്പെടുമ്പോള്‍ ഇതിന്റെ നിയമവശത്തേക്കുറിച്ച് അറിയണമെന്നാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനു പോയ ചില അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഇവര്‍ ആവശ്യപ്പെടുന്നതു പോലെ ഇത്തരമൊരു ഓര്‍ഡറിന്റെ ആവശ്യമുണ്ടോ? കെ.എസ്.ആര്‍ തന്നെയല്ലേ അതിന് ആധാരം? വര്‍ഷങ്ങളായി പരീക്ഷാ ഡ്യൂട്ടിക്കു പോകുന്നവരും അത് സറണ്ടര്‍ ചെയ്യുന്നവരുമായ അധ്യാപകര്‍ നമ്മുടെ ഇടയിലുണ്ടല്ലോ. ചുവടെ കൊടുത്തിട്ടുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കാമോ?"
admin@v4vhse
admin@v4vhse
NEWBIES
NEWBIES

Posts : 10
Reputation : 0
Join date : 2013-06-27

Back to top Go down

default Re: വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?

Post by sasikumar on Sun Apr 01, 2018 11:52 am

യോഗ്യത ഇല്ലാത്തവര്‍ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്ന ക്യാമ്പ് അല്ലെ. കിട്ടുന്നത് ലാഭം എന്ന്‍ വിചാരിച്ചോ

sasikumar

Posts : 8
Reputation : 0
Join date : 2018-04-01

Back to top Go down

default Re: വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?

Post by Sponsored content

Sponsored content

Back to top Go down

Back to top

Permissions in this forum:
You cannot reply to topics in this forum