v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

Third Bell – The Last Bell Vote_lcap50%Third Bell – The Last Bell Vote_rcap 50% [ 1 ]
Third Bell – The Last Bell Vote_lcap50%Third Bell – The Last Bell Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
Third Bell – The Last Bell Vote_lcapThird Bell – The Last Bell Voting_barThird Bell – The Last Bell Vote_rcap 
raman (428)
Third Bell – The Last Bell Vote_lcapThird Bell – The Last Bell Voting_barThird Bell – The Last Bell Vote_rcap 
pareekutty (267)
Third Bell – The Last Bell Vote_lcapThird Bell – The Last Bell Voting_barThird Bell – The Last Bell Vote_rcap 
safeerm (97)
Third Bell – The Last Bell Vote_lcapThird Bell – The Last Bell Voting_barThird Bell – The Last Bell Vote_rcap 
vivaradoshi (82)
Third Bell – The Last Bell Vote_lcapThird Bell – The Last Bell Voting_barThird Bell – The Last Bell Vote_rcap 
satheesh (78)
Third Bell – The Last Bell Vote_lcapThird Bell – The Last Bell Voting_barThird Bell – The Last Bell Vote_rcap 
icsure (74)
Third Bell – The Last Bell Vote_lcapThird Bell – The Last Bell Voting_barThird Bell – The Last Bell Vote_rcap 
dilna (68)
Third Bell – The Last Bell Vote_lcapThird Bell – The Last Bell Voting_barThird Bell – The Last Bell Vote_rcap 
ganeshh (65)
Third Bell – The Last Bell Vote_lcapThird Bell – The Last Bell Voting_barThird Bell – The Last Bell Vote_rcap 
Nissangan (62)
Third Bell – The Last Bell Vote_lcapThird Bell – The Last Bell Voting_barThird Bell – The Last Bell Vote_rcap 

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Third Bell – The Last Bell

3 posters

Go down

Third Bell – The Last Bell Empty Third Bell – The Last Bell

Post by VHSE Terminator Wed Mar 22, 2017 10:12 am


Dear friends
 
Do you know that the selfishness of Ex Chief Executive is the actual cause for spoiling 2 years of last 2 batch students in VHSE? If you don’t know kindly read this and you will know about it.
 
As the Malayalam saying goes “Chumarundenkile Chitram Varakkan Pattukayullu”, some one with selfish motives that too the ex top executive knows that VHSE is his wall and he can make paintings in this wall only. Since he is not from IAS cadre, he has no other option to hold higher position except to make VHSE exist. As such this fellow does not have any caliber to climb the career ladder with out any support. The support came in the political form named Muslim League. The person in lime light is the son of a top ML politician and that was the only qualification he had to hold that post.
 
Because of this selfishness only, he tried to keep the VHSE exist and he is the main culprit behind curtailing Level 1 to 4 (Standard 9 to Standard 12) within 2 years VHSE with 4 modules. But fortunately or unfortunately Central Govt. didn’t give sanction for this proposal and so the fate of 2 batches of students who are studying at present may be Ram Ram and Govinda.
 
I am just putting here in black and white just to make all understand that poison against NSQF is being injected from top to bottom with the intention of protecting the top level chairs and not to benefit any teaching community.
 
Think and Act wise and have a Happy Cluster meeting from Class 1 to Class 12 going to be held on 24/03/2017. Participate actively in the meeting with out any grudge to High School and Higher Secondary Staff. Feel all as Government servants. Don’t fall in the sweet trap of at least some of the VHSE staff with such stupid feelings.

VHSE Terminator
NEWBIES
NEWBIES

Male Age : 60
Posts : 38
Reputation : 3
Birthday : 1963-09-15
Join date : 2013-05-02
Location : Alappuzha

Extended Profile
Your views:
Nick name: Star
Experience:
Third Bell – The Last Bell Left_bar_bleue0/0Third Bell – The Last Bell Empty_bar_bleue  (0/0)

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by manavalan Sat Mar 25, 2017 5:56 pm

VHSE യിലെ ഒരു പ്രമുഖൻ NSQF അധികൃതരുമായി സംസാരിച്ചെന്നും, തല്ക്കാലം യാതൊരു മാറ്റവും വരുത്താതെ നിലവിലെ VHSE ക്ക് nsqfഅംഗീകാരം നല്കാൻ തടസ്സങ്ങൾ ഇല്ലെന്നും ഭാവിയിൽ ASAP ഇതിനകം തയ്യാറാക്കിയ module ഇപ്പോഴത്തെ സിസ്റ്റത്തിലേക്ക് content ആയി പരിഗണിക്കും എന്നല്ലാതെ യാതൊരു  ഘടന മാറ്റവും ഇല്ലെന്നും ചിലർ പറയുന്നല്ലോ

manavalan
NEWBIES
NEWBIES

Posts : 25
Reputation : 0
Join date : 2012-11-01

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by VHSE Terminator Sun Mar 26, 2017 7:44 pm

Dear Mr. Manavalan, I feel like LOL (Laughing Out Loudly) seeing your reply. I can understand your concern for loosing chance on sitting idle with out any work and in the end of the month, rob public money from treasury in the form of Salary. Salary is given to employees for their work and not for sitting idle. OK leave those things, now coming to your query;

First of all Central Government has published in the central Gazette of Government of India to Introduce NSQF from 9th standard. If you are like typical Kerala teachers, don't try to read such news pieces, else if you are a real professional scholar, try to understand what is NSQF and the recent developments in NSQF

Do you think that some fraud Kerala politicians can influence Central Government minister, or do you think for a single state they will give excuse, what a fun you are writing I cant understand.

Then next thing, you can avoid NSQF syllabus in Kerala State. In that case, non NSQF students will never get chance to enter in Central Government employment like BSNL, Railways and so on. They will not get Visa clearance to work abroad also. Then do you think students will come and study this useless courses ?. In that case it will result in slow death of Kerala state General Education system

Since I am dedicated to NSQF news and I hate the idle mentality of Vocational staff of VHSE department, I like to dissolve VHSE at the earliest

Your thinking is like Kakshattil Irikkunnathu Vizhanum Paadilla Uttarathil Irikkunnathu Edukkukayum Venam. Friend Leave such hopes


Last edited by VHSE Terminator on Sun Mar 26, 2017 8:28 pm; edited 1 time in total (Reason for editing : To mske it readable)

VHSE Terminator
NEWBIES
NEWBIES

Male Age : 60
Posts : 38
Reputation : 3
Birthday : 1963-09-15
Join date : 2013-05-02
Location : Alappuzha

Extended Profile
Your views:
Nick name: Star
Experience:
Third Bell – The Last Bell Left_bar_bleue0/0Third Bell – The Last Bell Empty_bar_bleue  (0/0)

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by manavalan Tue Mar 28, 2017 7:46 am

സാർ
നിങ്ങളുടെ ഉദ്ദേശം എന്തെന്ന് പൂർണമായും വ്യക്തമല്ലെങ്കിലും നിങ്ങളുടെ പോസ്റ്റ് നിങ്ങളുടെ ആഗ്രഹം ഏറെക്കുറെ വ്യക്തമാക്കുന്നുണ്ട്. വി എച് എസ് ഇ യെ ടെർമിനേറ്റു ചെയ്യലാണ് അതെന്ന് പേര് പോലും വ്യക്തമാക്കുന്നു. നിങ്ങൾ വി എച്ച് എസ് ഇ യുമായി ബന്ധപ്പെട്ട പല സംഘടനകളുടെ വെബ് സൈറ്റിലും ജീവനക്കാരുടെ കുറ്റം പറഞ്ഞ് പോസ്റ്റും കമന്റും ഇട്ട് നടന്നത് കൊണ്ട് മാത്രം അങ്ങനെ നടക്കില്ല.

പിന്നെ ഒരു കാര്യം മനസിലാക്കുക. 5 ലക്ഷത്തിൽ പരം കേരള സർക്കാർ ജീവനക്കാരിൽ ചുരുങ്ങിയത് 70 ശതമാനവും ഉഴപ്പന്മാരാണ്. എല്ലാവരും ശരാശരി ആത്മാർത്ഥതയോടെ ജോലി ചെയ്തിരുന്നെങ്കിൽ ഈ നാട് എന്നോ നന്നായേനെ..അത് കൊണ്ട് കേവലം 389 വി എച്ച് എസ് ഇ സ്‌കൂളുകളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് വെറുതെ പാഴ്ചെലവ് ആണെന്ന താങ്കളുടെ വാദം ശരിയല്ല.

നിങ്ങളുടെ വാക്കുകൾ ഒരു സംവാദത്തിന് യോജിക്കുന്നതല്ല. കാരണം സംവാദം വിഷയാ ധിഷ്ഠിതമാണ്. നിങ്ങളുടെ ശ്രമമാകട്ടെ നിങ്ങളുടെ ടോപിക് ന് മറുപടി ഇട്ട എന്നെ വ്യക്തി പരമായി പരിഹസിക്കലും ഞാൻ ആരെന്നു പോലും അറിയാതെ നിന്ദിക്കലും..
///Dear Mr. Manavalan, I feel like LOL (Laughing Out Loudly) seeing your reply. ////
നിങ്ങൾക്ക് ചിരിക്കാൻ മാത്രം ഞാൻ എന്താണ് പറഞ്ഞത്? അസാപ് മേധാവി VHSE യെക്കുറിച്ച് വ്യക്തമായി അറിയാൻ അധികൃതരെ ബന്ധപ്പെട്ടു. DPI ചുമതല ഉള്ള ഡയറക്ടർക്ക് അത് വീഡിയോ കോണ്ഫറന്സിങ് വഴി വിശദീകരിച്ചു കൊടുക്കാൻ അറിയില്ല. വിശദമായി ഇംഗ്ലീഷ് ഭാഷയിൽ കുറച്ചു നേരം സംസാരിക്കാൻ പ്രാപ്തി ഉള്ള ഒരുത്തനും ഡയറക്ടറേറ്റിൽ ഇല്ല. scert യുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു വൊക്കേഷണൽ ടീച്ചർ ഒന്നര മണിക്കൂറോളം സംസാരിച്ചു. skill പഠിപ്പിക്കുമ്പോൾ നിലവിൽ സ്‌കിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ സംവിധാനത്തിന്റെ കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇത് എനിക്ക് വെളിപാട് ലഭിച്ചതോന്നുമല്ല. നിങ്ങളെ പോലെ തന്നെ ഈ വിഷയത്തിലെ അത്യാവശ്യം കാര്യങ്ങളും വിവരങ്ങളും ഞാൻ പലരിൽ നിന്നായി ചോദിച്ചറിഞ്ഞ കാര്യങ്ങൾ ആണ്.
///I can understand your concern for loosing chance on sitting idle with out any work and in the end of the month, rob public money from treasury in the form of Salary. ///

നിങ്ങൾ എഴുതാപ്പുറം വായിച്ചു തികചും വ്യക്തിപരമാവുകയാണ് ഈ വാക്കുകളിലൂടെ..നിങ്ങൾ ടോപ്പിക്കിൽ പറഞ്ഞ ഒരു വിഷയത്തിൽ ബന്ധപ്പെട്ട ഒരു വിവരത്തെ ക്കുറിച്ച് മറുപടി ഇടുമ്പോഴേക്കും അയാളെ പിടിച്ചു കള്ളനും കൊള്ളക്കാരനും ആക്കുന്ന സംസ്കാരമാണ് നിങ്ങൾ പഠിച്ചതെങ്കിൽ നല്ല നമസ്കാരം..

///Salary is given to employees for their work and not for sitting idle. ///

ഇക്കാര്യം നിങ്ങളുടെ മനഃസാക്ഷിയോട് ചോദിച്ചു നോക്കുക. എന്റെ ആത്മാർത്ഥത പരിശോധിക്കാൻ നിങ്ങളെ ആരും ഏല്പിച്ചിട്ടില്ല.

മറുപടി ബാക്കിയുണ്ട്. നിങ്ങളെ പോലെ വിഷയാ ധിഷ്ഠിതമായി സംവാദിക്കുമ്പോൾ അതിൽ ചോദ്യം ചോദിച്ചു ആളെ വ്യക്തിപരമായി അപമാനിക്കുന്ന ഒരാളുമായി സംവാദത്തിന് താല്പര്യമില്ല. എങ്കിലും ഞാൻ നിശ്ശബ്ദനായൽ താങ്കളുടെ ആ തെറ്റായ സംസാരം ഞാൻ അംഗീടകരിച്ചതായി ഇവിടത്തെ വായനക്കാർ കരുതും.. അതിനാൽ മറുപടി നിര്ബന്ധമാണ്. ഇപ്പോൾ സമയക്കുറവ് ഉണ്ട്.


manavalan
NEWBIES
NEWBIES

Posts : 25
Reputation : 0
Join date : 2012-11-01

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by VHSE Terminator Tue Mar 28, 2017 8:41 am

Yes Dear Mr. manavalan, My intention is to terminate VHSE and nothing else than that. I know many vocational staff of VHSE department (Sitting aside of us) without any work, just robbing public money in the form of salary. For your information Mr. Manavalan, I don't know any other website and I have connection with this site only. If you can give me other web site addresses, I will try to post these comments there also.

"Tallanta Ammava Njan Nannavoola" this is a single line reply for your 5 Lakh government employee argument. I don't wish to invite you for argument and debate. I will expose the truth here and if possible to Government also.

Hello Mr. for the reply on ASAP, DPI etc etc, you are arguing DPI can't talk English is still a fun. He is an IAS cadre employee and not a non IAS fellow.

When the central government says that too in Gazette published by Government of India Skill has to be taught from 9th standard how will you introduce NSQF from class 11 ? That thinking itself is the proof for kallan and kollakkaran. Do you think ASAP director, DPI and the so called Vocational Teacher in charge of SCERT of Kerala are all above Minister for HRD, Government of India ? Further if all other states can introduce NSQF from 9th standard, do these VHSE fellows have horns for exceptions. I gather knowledge on NSQF by reading articles published by Government and never try to get knowledge from here and there just by word of mouth. I cant' understand you can work only in VHSE or what? Dont be narrow minded think broad. Feel it as a General education department and not as HS, HSS, VHSE etc etc

The conclusion is that all lazy fellows be good citizen and get ready to teach from 9th standard.  There is no short cuts to hard work. The case of VHSE is almost over. Buy a thunder bolt to lock permenantly

VHSE Terminator
NEWBIES
NEWBIES

Male Age : 60
Posts : 38
Reputation : 3
Birthday : 1963-09-15
Join date : 2013-05-02
Location : Alappuzha

Extended Profile
Your views:
Nick name: Star
Experience:
Third Bell – The Last Bell Left_bar_bleue0/0Third Bell – The Last Bell Empty_bar_bleue  (0/0)

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by manavalan Tue Mar 28, 2017 7:38 pm

താങ്കളുടെ മറുപടിയിലേക്ക് വരാം..NSQF സംബന്ധിച്ച് മനസ്സിലാക്കാൻ ആണ് നിങ്ങൾ ആവശ്യപ്പെടുന്നത്.
///First of all Central Government has published in the central Gazette of Government of India to Introduce NSQF from 9th standard. If you are like typical Kerala teachers, don't try to read such news pieces, else if you are a real professional scholar, try to understand what is NSQF and the recent developments in NSQF////

നിങ്ങൾ ഒരു ടീച്ചർ അല്ല എന്നും മിനിസ്റ്റീറിയൽ വിഭാഗം ജീവനക്കാരൻ ആണെന്നും ഇതിൽ വ്യക്തമായ സൂചനയുണ്ട്. രണ്ടായാലും അതെന്റെ വിഷയമല്ല. നിങ്ങളെ പോലെ അല്ലെങ്കിൽ അതിനേക്കാൾ നന്നായി കേന്ദ്ര ഗവണ്മെന്റ് പദ്ധതികൾ ആയ nsqf, ,അതിന്റെ മുന്ഗാമിയായ nveqf എന്നിവയെ സംബന്ധിച്ച് ഇന്റർനെറ്റിൽ ലഭ്യമായ കാര്യങ്ങൾ മനസ്സിലാക്കിയ വ്യക്തി തന്നെയാണ് ഞാൻ. താങ്കൾ കണ്ട, താങ്കളുടെ പരിചയത്തിലുള്ള ഒന്നോ രണ്ടോ അധ്യാപകരുടെ പ്രകൃതം വെച്ച് മുഴുവൻ ടീച്ചർ മാരെയും വിലയിരുത്തുന്നത് തെറ്റാണ് സാർ..ക്ലർക്ക് ആയി സേവനം തുടങ്ങി ഉള്ള ഡിപ്ലോമ വെച്ച് വൊക്കേഷണൽ ഇൻസ്ട്രക്ടർ പോസ്റ്റിലേക്ക് ബൈ ട്രാൻസ്ഫർ നിയമനം കിട്ടി AMIE ബിരുദവും എടുത്ത് വൊക്കേഷണൽ ടീച്ചർ ആകാം എന്ന വ്യാമോഹം നടപ്പില്ലെന്നു കണ്ട് തിരിച്ചു ക്ലർക്ക് ആയി വീണ്ടും കയറിയ ഒരാളെ എനിക്കറിയാം..താങ്കളിലെ frustration നും ടീച്ചര്മാരോട് വർഗ ശത്രുവിനോട് എന്ന പെരുമാറ്റവും കാണുമ്പോൾ ആധുനിക ടെക്‌നോളജി കുഴപ്പമില്ലാതെ ഉപയോഗിക്കാൻ അറിയുന്ന അതിന് സമയം കണ്ടെത്താനും പഠിക്കാനും താല്പര്യം ഉള്ള ആ വ്യക്തി താങ്കൾ തന്നെ ആണോ എന്നും സംശയം ഉണ്ട്. AMIE യുടെ പേപ്പറുകൾ മുഴുവൻ എഴുതിയെടുക്കാൻ പറ്റാതെ, എഴുതിയെടുത്താൽ പോലും അത് റഗുലർ പഠനം ആയി പരിഗണിക്കില്ല എന്നറിഞ്ഞു ഇപ്പോൾ കാണുന്നവരോട് മുഴുവൻ നിനക്കറിയാമോ ഞാൻ ബി ടെക് കാരനാണ് എന്ന് പറഞ്ഞു സ്വന്തം മനസാക്ഷിയെ വിശ്വസിപ്പിച്ചു സായൂജ്യമടയുന്ന ആ പാവത്തോട് സത്യം പറഞ്ഞാൽ എനിക്ക് സഹതപമാണ്. ഒരു പക്ഷെ മറ്റൊരു വകുപ്പിൽ ആയിരുന്നെങ്കിൽ ആ ക്രിയേറ്റിവിറ്റി വെച്ച് എവിടെയെങ്കിലും എത്തിപ്പെടാൻ കഴിയുന്ന പാവം ഇപ്പോഴും ക്ലർക്ക് ആയിപ്പോയത് ഈ ബോൺസായ് വകുപ്പിൽ ആയത് കൊണ്ട് മാത്രമാണ്. പക്ഷെ ഇതോ ഇത് പോലുള്ള അനുഭവങ്ങളോ ടീച്ചർ വിഭാഗത്തെ മുഴുവൻ വർഗ ശത്രുക്കളായി കാണുന്നതിന് ന്യായീകരണം അല്ല സാർ..കുറച്ചു നാൾ മുമ്പ് VHSE is a scrap , abolish VHSE എന്നൊക്കെ പറഞ്ഞു ബ്ലോഗ് ഉണ്ടാക്കിയ വ്യക്തിയാണ് താങ്കൾ. ലാബ് അസിസ്റ്റന്റ് മാരുടെ ബ്ലോഗിൽ ഫോറത്തിൽ 2012 ലെ അബ്ദു റബ്ബിന്റെ പ്രസ്താവനയോട് അനുബന്ധിച്ചു SWOT analysis നടത്തിയതും താങ്കൾ തന്നെ. ഈ ഫോറത്തിലും പരതിയാൽ പല പേരിലും താങ്കൾ പോസ്റ്റ് ചെയ്തതായി കാണുന്നു. move ന്റെ ബ്ലോഗിൽ അതിന്റെ നേതാക്കൾ പ്രിൻസിപ്പൽ പോസ്റ്റും ഒക്കെയായി vhse യെ പിന്തുണക്കാൻ നോക്കിയത്തിൽ താങ്കളുടെ അമർഷം കാണാം..എന്ത് ചെയ്യാം എന്നെ പോലുള്ള കീൻ റീഡേഴ്‌സ് അല്ലാതെ അവരൊന്നും അത് വായിക്കുക പോയിട്ട് ഒന്ന് ശ്രദ്ധ തിരിക്കാൻ പോലും താല്പര്യം ഉള്ളവർ അല്ല എന്ന് താങ്കൾക്ക് മനസ്സിലാവാതെ പോയി.

vhse യെ പൂട്ടിക്കെട്ടിയെ അടങ്ങൂ എന്ന ആഗ്രഹം കൊണ്ട് നടക്കുന്നവരിൽ രണ്ടാം സ്ഥാനം nvt അധ്യാപർക്കാണ്. പ്രത്യേകിച്ചും ജൂനിയർമാർ.. എട്ടും പത്തും വർഷം സർവീസ് ഉള്ള തങ്ങൾക്ക് ഹയർ സെക്കണ്ടറിയിൽ പോയാൽ നേരെയങ്ങ് സീനിയർ ആകാം എന്നാണ് അവരുടെ വിചാരം. എന്നാൽ ലബ്ബ കമ്മിറ്റി ശുപാർശ ചെയ്ത രീതിയിൽ 5 വർഷം പൂർത്തിയാക്കിയ എല്ലാ ജൂനിയർ മാരെയും സീനിയർ ആയി കണക്കാക്കും എന്ന തീരുമാനം ഇതേ വരെ ഉത്തരവ് ആയിട്ടില്ല. വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന ഈ തീരുമാനം ഗവണ്മെന്റ് ഫിനാൻസ് നെ മാറി കടന്ന് എടുക്കാനും സാധ്യത കാണുന്നില്ല. പിന്നെ ഹവർ അഥവാ 60 മിനിറ്റ് , ആഴ്ചയിൽ 12 ഹവർ അഥവാ 720 മിനിറ്റ് തങ്ങൾ ക്‌ളാസ് എടുക്കുന്നു, അത് 18x40=720 മിനിറ്റ് ക്‌ളാസ് എടുക്കുന്ന ഹയർ സെക്കണ്ടറി സീനിയറിന് തുല്യം ആണെന്നും ഒക്കെയുള്ള ഇവരുടെ വാദത്തിന്റെ തന്നെ കടക്കൽ വെക്കുന്ന കത്തിയാണ് ഈ ലയന പ്രേമം. സീനിയർ എൻ വി ടി മാർക്കും ഇച്ചിരി മോഹം ഇല്ലാതല്ല.. വർഷത്തിൽ ഒന്നോ രണ്ടോ തവണ ക്ലസ്റ്ററിന് ഇരിക്കുമ്പോൾ പോലും എങ്ങു നിന്നോ വലിഞ്ഞു കേറി വന്നവരെപോലെയാണ് ഈ മഹത്തായ എച്ച് എസ് എസ് റ്റി മാർ ഇവരോട് കാണിക്കുന്നത്. പിന്നെ 3 കോഴ്സ് ഉള്ള വി എച്ച് എസ് സ്‌കൂളിൽ ഉള്ള ഇംഗ്ലീഷ് സീനിയർ ഒരു ദിവസം 4 ഹവർ ക്‌ളാസ് എടുക്കണം. ഫസ്റ്റ്, സെക്കൻഡ് ഇയറുകളുടെ രണ്ടു ബാച്ച് കൾ കമ്പയിൻ ചെയ്തതും ഇരു വര്ഷങ്ങളിലെയും മൂന്നാം ബാച്ച് ഒറ്റയ്ക്കും..അങ്ങനെ ഒന്നാം വർഷ കമ്പയിന് ഒരു ഹവർ, രണ്ടാം വർഷ കമ്പയിന് ഒരു ഹവർ, ഒന്നാം വർഷ സേപ്പറേറ്റി ന് ഒരു ഹവർ, രണ്ടാം വർഷ സേപ്പറേറ്റിന് ഒരു ഹവർ..ആകെ ദിവസം 4 ഹവർ, ആഴ്ചയിൽ 24..പക്ഷെ വളരെ മുമ്പേ നിയമിക്കപ്പെട്ട ഇംഗ്ലീഷ് സീനിയറിൽ ഭൂരിഭാഗവും പ്രിൻസിപ്പൽ മാരും.. മൂന്ന് ബാച്ചും കൂട്ടി 90 കുട്ടികളെ ശ്വാസം കിട്ടാത്ത ക്‌ളാസ് റൂമിൽ ഒന്നിച്ചാക്കി തങ്ങളുടെ 24 ഹവർ 12 ആയി കുറക്കുന്ന വിരുതന്മാർക്കും ലായിപ്പിക്കണം പോലും...

ലയനം സ്വപനം കാണുന്ന മൂന്നാമത്തെ വിഭാഗം എൻ വി ടി/എച്ച് എസ് എസ്‌ റ്റി യോഗ്യത ഉള്ള B.Ed SET യോഗ്യത ഉള്ള ഇൻസ്ട്രാക്ടര്മാരാണ്. 2010 ന് ശേഷം എൽ ടി എ യിൽ നിന്ന് പ്രൊമോഷനിലൂടെ വന്ന അവർക്ക് ഇനി പൊതു വിദ്യാഭ്യാസ വകുപ്പിൽ ലയിച്ച് എച്ച് എസ് എ ആയാലും കുഴപ്പമില്ല എന്നാണ്. കാരണം എച്ച് എസ് എ മാരിൽ hsst computer science പോലുള്ള പോസ്റ്റിൽ യോഗ്യരായ mca ബിരുദക്കാർ ഇല്ല. രണ്ടു വർഷം hsa ആയാൽ നേരെ കോണി കയറി പച്ച മഷിക്ക് അവസരം കിട്ടും എന്നാണ് ഇവരുടെ വികല ധാരണ.

താങ്കൾ ഇതിൽ ഏതു വിഭാഗമാണ് എന്നെനിക്ക് കൃത്യമായി അറിയില്ല. പക്ഷെ ഹയർ സെക്കണ്ടറിയിൽ ക്ലർക്ക് തസ്തിക ഇല്ല.അതിനാൽ രണ്ടും കൂട്ടിയാൽ താനെന്ന ബോണ്സായി നിമിഷ നേരം കൊണ്ട് UD, HC, JS, SS വഴി അണ്ടർ സെക്രട്ടറിയോ ഒക്കെ ആകാൻ മാത്രം താല്പര്യം വെച്ച് കൊണ്ടാണ് കളി. അല്ലാതെ കുട്ടികളുടെ ഭാവിയും അവർക്ക് കേന്ദ്ര തൊഴിലിന് അപേക്ഷിക്കാൻ പറ്റാത്തതും ഒന്നുമല്ല. അതൊക്കെ തങ്ങളുടെ പ്രൊമോഷൻ, ഉയർന്ന ശമ്പളം ഒക്കെ നേടാനുള്ള ഒരു മുതല കണ്ണീർ..നെഞ്ചി ൽ കൈവെച്ചു സ്വന്തം മനഃസാക്ഷിയോട് താങ്കൾ ചോദിച്ചു നോക്കിയാൽ ശരി ആണെന്നെ നിങ്ങൾക്ക് ഉത്തരം കിട്ടൂ

manavalan
NEWBIES
NEWBIES

Posts : 25
Reputation : 0
Join date : 2012-11-01

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by VHSE Terminator Tue Mar 28, 2017 10:00 pm

Poor fellow, I feel pity on you. I remember "Anayan Pokunna Deepathinte Aalikathal"  That is all your honor, that is all. Relax friend relax. Only days to think about VHSE, after that we will talk about General Education Department and DPI. Slowly you will adjust there.

Keep on reading all blogs and flogs etc etc. I am not getting enough time to read all such funny things. If you find more things there kindly share it to me through this blog. One more thing if all section of staff except Vocational staff wishes this department to get merged, why you people are feeling irritated ? Decision of majority should be counted.

I request you to keep the same energy for at least two more months to see the happenings. Good Luck

VHSE Terminator
NEWBIES
NEWBIES

Male Age : 60
Posts : 38
Reputation : 3
Birthday : 1963-09-15
Join date : 2013-05-02
Location : Alappuzha

Extended Profile
Your views:
Nick name: Star
Experience:
Third Bell – The Last Bell Left_bar_bleue0/0Third Bell – The Last Bell Empty_bar_bleue  (0/0)

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by manavalan Wed Mar 29, 2017 9:14 am

താങ്കളുടെ ആദ്യ കമന്റിന് തന്നെ മറുപടി പൂര്ണമായിട്ടില്ല. അത് കഴിഞ്ഞ് പുതിയ പ്രതികരണങ്ങളിലേക്ക് വരാം..

///Do you think that some fraud Kerala politicians can influence Central Government minister, or do you think for a single state they will give excuse, what a fun you are writing I cant understand. ////

central minister, കേന്ദ്രം എന്നൊക്കെ പറഞ്ഞാൽ എന്തോ ആദർശ പുരുഷന്മാർ ആണ് എന്ന താങ്കളുടെ തെറ്റിദ്ധാരനായിൽ നിന്നാണ് ഇത്തരം വാക്കുകൾ വരുന്നത്. ചെറിയ കുട്ടികൾ കശപിശ ഉണ്ടാക്കുമ്പോൾ പറയും ..ഞാൻ നിന്നെ തീവണ്ടി കൊണ്ട് ഇടിക്കും..അപ്പോൾ മറ്റവൻ പറയും ഞാൻ നിന്നെ വിമാനം കൊണ്ട് ഇടിക്കും..ആദ്യത്തവൻ പറയും എങ്കി ഞാൻ നിന്നെ റോക്കറ്റ് കൊണ്ട് ഇടിക്കും..ഇതിന് സമാനമാണ് താങ്കളുടെ പറച്ചിൽ..ഗവണ്മെന്റ് എന്ന് പറഞ്ഞാൽ തന്നെ അത് സ്റ്റേറ്റ് ആയാലും ശരി കേന്ദ്രം ആയാലും ശരി , താങ്കൾ കരുതുന്ന പോലെ കണ്ണും മൂക്കും ചെവിയും ഉള്ള ഒരൊറ്റ വ്യക്തി അല്ല..താങ്കളുടെ പറച്ചിൽ കേട്ടാൽ തോന്നും ബഹുമാനപ്പെട്ട മോഡിജിയും മറ്റു മന്ത്രിമാരും എല്ലാം ഒരു സങ്കല്പ സൂപ്പർ മനുഷ്യനായി കയ്യിൽ ഒരു ദണ്ഡും ഓങ്ങി പിടിച്ച് നീ nsqf നടപ്പാക്കിയോ എന്ന് ചോദിച്ചു കാത്തിരിക്കുകയാണ് എന്ന്.. ഒരൊറ്റ മനസ്സിന്റെ /വ്യക്തിയുടെ ചിന്തയോ ആശങ്ങളോ അല്ല പല ഗവണ്മെന്റ് തീരുമാനങ്ങളുടെയും പിന്നിലെ കാരണം..സിൽബന്ധികളും ഓരോ ലക്‌ഷ്യം വെച്ച് കളിക്കുന്ന കൊക്കസുകളും സ്വാധീനം ചെലുത്തുന്നതിനാനുസരിച്ച്അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറി മറിയും..കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ചില പ്രത്യേക ഇളവുകളോ നിബന്ധനകളിൽ നിന്ന് വിടുതലോ യാതൊരു കാരണവശാലും നൽകില്ല എന്നതൊക്കെ ഞാൻ നേരത്തെ പറഞ്ഞ കുട്ടികളുടെ നിര്ദോഷ അധീശത്വ ഡയലോഗ് പറയാനുള്ള മനോഭാവം വരുന്നത് കൊണ്ട് മാത്രമാണ്.

manavalan
NEWBIES
NEWBIES

Posts : 25
Reputation : 0
Join date : 2012-11-01

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by manavalan Wed Mar 29, 2017 9:43 am

///Then next thing, you can avoid NSQF syllabus in Kerala State. In that case, non NSQF students will never get chance to enter in Central Government employment like BSNL, Railways and so on. They will not get Visa clearance to work abroad also. Then do you think students will come and study this useless courses ?. In that case it will result in slow death of Kerala state General Education system////

ഈ ഡയലോഗ് ആണ് ശരിക്കും ചിരി വരുത്തുന്നത്. സുഹൃത് ഒരു കാര്യം മനസ്സിലാക്കണം.. കേരളത്തിൽ പ്ലസ് ടു വിന് ചേരുന്ന 75% കുട്ടികളുടെ രക്ഷിതാക്കളും എല്ലാരും ചേരുന്നു ഞങ്ങളും ചേരുന്നു എന്ന കാരണത്താൽ ചേരുന്നതാണ്..അവർ ഇനി കേരളത്തിൽ പോലും ഇതിന് വിലയില്ല എന്ന് പറഞ്ഞാലും ചേർത്തും. നിങ്ങളെ പോലുള്ളവർ ഒരു പാട് കാലം ആയല്ലോ പറയുന്നു..വി എച്ച് എസ് ഇ യിൽ അടുത്ത വർഷം കുട്ടികൾ ഉണ്ടാവില്ല എന്ന്. എന്നിട്ട് അത് സംഭവിച്ചോ.. ഈ കഴിഞ്ഞ ഒരു സീറ്റ് പോലും ബാക്കിയില്ല. പോസ്റ്റൽ വകുപ്പിലെ ജോലിയിൽ വി എച്ച് എസ് ഇ സ്ട്രീമിൽ പഠിച്ചവർ യോഗ്യരല്ല അപേക്ഷിക്കേണ്ടതില്ല എന്ന് വിജ്ഞാപനം ചെയ്യുന്നു. പ്ലസ് ടു വിലെ വിഷയങ്ങൾ അഥവാ ഇവിടെ എൻ വി ടി ആയി പഠിപ്പിക്കുന്ന മറ്റു വിഷയങ്ങൾ പടിപ്പിക്കാതെ വെറും വൊക്കേഷണൽ വിഷയം ആണ് പല സംസ്ഥാനത്തും ഈ അടുത്ത കാലം വരെ വി എച്ച് എസ് സ്‌ട്രീം എന്ന പേരിൽ ചെയ്തു കൊണ്ടിരുന്നത്..അത് കൊണ്ടാണ് ആ നിബന്ധന വന്നത്. ഇപ്പോൾ nsqf നടപ്പിലായതോടെ അവിടത്തെ വി എച്ച് എസ് ഇ യിലും നമ്മൾ നോൺ വൊക്കേഷണൽ എന്ന് പറയുന്ന വിഷയങ്ങൾ കൂടി പഠിപ്പിക്കാൻ അവസരം ആയി..കേരളം 1983 മുതൽ ചെയ്തു തുടങ്ങിയ കാര്യം കേന്ദ്രത്തിന് നന്ന് എന്ന് തോന്നാൻ 2013 വരെ വേണ്ടി വന്നു.

manavalan
NEWBIES
NEWBIES

Posts : 25
Reputation : 0
Join date : 2012-11-01

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by manavalan Wed Mar 29, 2017 10:10 am

///Since I am dedicated to NSQF news and I hate the idle mentality of Vocational staff of VHSE department, I like to dissolve VHSE at the earliest/////

വൊക്കേഷണൽ എന്ന് പറയുമ്പോൾ വി എച്ച് എസ് ഇ യിലെ എൻ വി ടി ഉൾപ്പടെ ഉള്ളവർ ആണോ അതോ വൊക്കേഷണൽ വിഭാഗം മാത്രമാണോ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല...രണ്ടായാലും ജോലി ചെയ്യുന്നില്ല അലസ രാണ് എന്നതൊക്കെ താങ്കൾ അവരെ വർഗ ശത്രു വിനെ പോലെ കാണുന്നത് കൊണ്ടാണ്. ഈ വകുപ്പ് ഇങ്ങനെ നിലനിൽക്കുന്നതിനാൽ താങ്കൾക്ക് ഉദ്യോഗ കയറ്റം കിട്ടുന്നില്ല..പോസ്റ്റ് ഇല്ലാത്തതിനാൽ അല്ലെങ്കിൽ താങ്കളുടെ വിഭാഗത്തിൽ നിന്നുള്ള പ്രൊമോഷൻ quota തീർന്നു പോയി. താങ്കളുടെ മക്കളുടെ പ്രായമുള്ള ബി ടേക് തുടങ്ങിയ യോഗ്യത ഉള്ളവർ ഗസറ്റഡ് ശമ്പളം വാങ്ങുന്നതിൽ അസൂയയും അമർഷവും ചൊറിചിലും വന്നിട്ട് യാതൊരു പ്രയോജനവും ഇല്ല സാർ..താങ്കൾ കരുതുന്ന പോലെ ഒരു സുപ്രഭാതത്തിൽ ഇവരെ വിളിച്ചു നീ പഞ്ചായത്തിലേക്ക് പോ എന്നൊന്നും പറയാൻ ഇത് താങ്കൾ രാജാവായ താങ്കളുടെ സങ്കല്പ ലോകമല്ല..ഒരു മലർ പൊടിക്കാരന്റെ സ്വപനം പോലെ താങ്കൾ അക്കാര്യം താങ്കളുടെ മനസ്സിനെ വിശ്വസിപ്പിച്ചു സ്വയം ആശ്വാസമടയാം..

///Your thinking is like Kakshattil Irikkunnathu Vizhanum Paadilla Uttarathil Irikkunnathu Edukkukayum Venam. Friend Leave such hopes////

ഈ ഡയലോഗ് ഇതേ പഴഞ്ചൊല്ല് താങ്കൾ ഇന്റര്നെറ്റിൽ താങ്കളുടെ കമന്റിൽ എവിടെയൊക്കെ ഉപയോഗിച്ചു എന്നത് മാത്രം മതി ഇന്റർനെറ്റിൽ പലയിടത്തായി എഴുതി വെച്ചത് നിങ്ങൾ തന്നെ ആണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ ഉള്ള തെളിവ്...ഞാനല്ല എനിക്കതിന്റെ ലിങ്ക് തരൂ എന്നൊക്കെ പറഞ്ഞു നിഷേധിക്കാൻ നിങ്ങൾ ശ്രമിക്കുന്നത് എന്തിനാണ്..നിങ്ങളുടെ അഭിപ്രായം നിങ്ങൾ പറഞ്ഞു എന്നത് എന്റെ വിഷയമല്ല..

friend leave such hopes..എന്ന് താങ്കൾ ഒടുവിൽ എഴുതിയത് കണ്ട് എനിക്ക് ചിരിയും സഹതാപവും ഒരുമിച്ച് തോന്നുന്നു..2012 ലെ അബ്ദു റബ്ബിന്റെ പ്രസ്താവന മുതലേ അടുത്ത വർഷം ഇത് പിരിച്ച് വിട്ട് ഹയർ സെക്കണ്ടറിയിൽ ലയിപ്പിക്കും എന്ന് കിനാവ് കണ്ടിരിക്കുന്ന ഒരു വ്യക്തി സ്വന്തം മനസ്സിന്റെ ആഗ്രഹം അത് നടക്കാൻ പോവുകയാണ് എന്ന് തന്റെ മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സഹതാപം അർഹിക്കുന്ന അവസ്ഥ..

manavalan
NEWBIES
NEWBIES

Posts : 25
Reputation : 0
Join date : 2012-11-01

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by VHSE Terminator Wed Mar 29, 2017 6:01 pm

As you are a great man, greater than APJ Abdul Kalam, I am not interested to continue discussion with you. It is true from your mentality over here that you are a first class public money robber. If VHSE is there then only you people can rob money by sitting idle with out doing any duty. First be broad minded to consider all as Government employees and not as a king in a pond.

I will write where ever I like and it is not your concern. I have the right to put in black and white what I feel. Since the discussion was started by me, If you are not interested in this discussion, stop conversation in this topic. You have the right to start new topic as VHSE is the best in this Universe. From the writing of people like you, it is clear that you people are having multiple inferiority complex, may be thinking of your fate to teach such third class people. You people are feeling jealous over others for handling nice people in HSS

As your wavelength does not match with mine,  I am Stopping the discussion with you here. Inviting any one with good and wishful thinking only. Others kindly avoid. I am sorry I will ignore such replies.

VHSE Terminator
NEWBIES
NEWBIES

Male Age : 60
Posts : 38
Reputation : 3
Birthday : 1963-09-15
Join date : 2013-05-02
Location : Alappuzha

Extended Profile
Your views:
Nick name: Star
Experience:
Third Bell – The Last Bell Left_bar_bleue0/0Third Bell – The Last Bell Empty_bar_bleue  (0/0)

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by Admin Wed Mar 29, 2017 10:01 pm

വി എച്ച് എസ് ഇ സംബന്ധിച്ച് ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ ഇവിടെ അവതരിപ്പിക്കാം. അത് പോസിറ്റീവ് തന്നെ ആകണം എന്ന് നിര്‍ബന്ധ ബുദ്ധി ആരും കാണിക്കേണ്ടതില്ല.
ഞങ്ങളുടെ പുതിയ ഫോറം ആരംഭിച്ചു.

http://vhse.icyboards.net/

ഈ ഫോറം മൊബെയില്‍ ഫ്രണ്ട്ലി അല്ല എന്ന പരാതി ഉണ്ട്. താല്പര്യമുള്ള ആളുകള്‍ അവിടെ ജോയിന്‍ ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. Mybb എന്ന കുറേക്കൂടി ഓപ്ഷന്‍സ് ഉള്ള community forum software based ആണത്.
Admin
Admin
Admin

Male Age : 49
Posts : 60
Reputation : 4
Birthday : 1975-04-10
Join date : 2012-08-20
Location : Kerala

Extended Profile
Your views:
Nick name: Samuel
Experience:
Third Bell – The Last Bell Left_bar_bleue5/25Third Bell – The Last Bell Empty_bar_bleue  (5/25)

https://v4vhse.forumotion.com

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by VHSE Terminator Wed Mar 29, 2017 10:25 pm

Thanks admin for your timely interference

VHSE Terminator
NEWBIES
NEWBIES

Male Age : 60
Posts : 38
Reputation : 3
Birthday : 1963-09-15
Join date : 2013-05-02
Location : Alappuzha

Extended Profile
Your views:
Nick name: Star
Experience:
Third Bell – The Last Bell Left_bar_bleue0/0Third Bell – The Last Bell Empty_bar_bleue  (0/0)

Back to top Go down

Third Bell – The Last Bell Empty Re: Third Bell – The Last Bell

Post by Sponsored content


Sponsored content


Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum