v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
Display results as :
 
Rechercher Advanced Search

Poll

Do you think the Transfer 2017 completed?

Principal - Principal (The unnamed Head)- Shadow game continues Vote_lcap50%Principal - Principal (The unnamed Head)- Shadow game continues Vote_rcap 50% [ 1 ]
Principal - Principal (The unnamed Head)- Shadow game continues Vote_lcap50%Principal - Principal (The unnamed Head)- Shadow game continues Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
Principal - Principal (The unnamed Head)- Shadow game continues Vote_lcapPrincipal - Principal (The unnamed Head)- Shadow game continues Voting_barPrincipal - Principal (The unnamed Head)- Shadow game continues Vote_rcap 
raman (428)

pareekutty (267)

safeerm (97)

vivaradoshi (82)

satheesh (78)

icsure (74)

dilna (68)

ganeshh (65)

Nissangan (62)

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Principal (The unnamed Head)- Shadow game continues

3 posters

Go down

Principal - Principal (The unnamed Head)- Shadow game continues Empty Principal (The unnamed Head)- Shadow game continues

Post by Malamaram chakkappan Wed Oct 24, 2012 12:37 pm

Principal (The unnamed Head)- Shadow game continues

ആഭാസന് ആസനത്തില്‍ ആല് മുളച്ചാലും ആര്‍ഭാടം(അലങ്കാരം) എന്ന പഴഞ്ചോല്ലാണ് പ്രിന്‍സിപ്പാള്‍ എന്ന പേര് വിളിക്കാന്‍ പാടില്ലാത്ത തസ്തികയിലേക്ക് വകുപ്പില്‍ നിന്ന് തന്നെ ആളെ വെക്കാന്‍ തീരുമാനിച്ചത് മുതല്‍ ഇന്നേവരെ ഇതുമായി ബന്ധപ്പെട്ട്‌ അധികാരികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഓര്‍മ വരുന്നത്. വി എച്ച് എസ് സി ഉണ്ടായ കാലം മുതല്‍ 2012 ന്റെ തുടക്കം വരെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രത്യേക ശ്രദ്ധ വേണ്ടുന്ന ഈ മേഖലയില്‍ ഈ വകുപ്പിലെ ജീവനക്കാരെ തന്നെ സ്ഥാപന മേലധികാരി ആയി വേണ്ടതാണെന്ന അടിസ്ഥാനധാരണ അധികാരികള്‍ക്ക്‌ ഉണ്ടായില്ല.പലപ്പോഴും എല്‍ പി, യു പി, ഉള്‍പടെ ഹൈസ്കൂളിന്റെ ചുമതല വഹിക്കുന്നതിനിടയില്‍ അവരെക്കാള്‍ ശ്രദ്ധ വേണ്ടുന്ന പന്ത്രണ്ടുകാരനെ ശ്രദ്ധിക്കാന്‍ ഹൈസ്കൂള്‍ എച്ച് എം നു കഴിഞ്ഞിരുന്നില്ല.

വിദ്യാര്‍ഥികളുടെ പ്രശ്നം പോലെ തന്നെ ആയിരുന്നു ജീവനക്കാര്‍ക്കും. അമ്പതില്‍ കൂടുതല്‍ വരുന്ന ഹൈസ്കൂള്‍ സ്റ്റാഫ്‌ ന്റെ ജോലി തന്നെ തീര്‍ക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന എച്ച് എം നടുത്ത്‌ നമ്മുടെ ജീവനക്കാരുടെ വല്ല രേഖയും ശരിയാക്കാന്‍ എന്ത് മാത്രം പ്രയാസമായിരുന്നു? എച്ച് എസ് എ മാരുടെ ധാര്‍ഷ്ട്യങ്ങള്‍ക്ക് ധമനി രക്തത്തെ തണുപ്പിച്ച് തല കുനിക്കേണ്ടി വന്നിട്ടുണ്ട് നമുക്ക്‌. പലപ്പോഴും റിട്ടയര്‍മെന്റിനു അല്പകാലം മാത്രം ബാക്കിയുള്ള എച്ച് എം മാര്‍ റിസ്ക്‌ ഏറ്റെടുക്കാന്‍ പേടിയുള്ളതിനാല്‍ പല പദ്ധതികളും നിരാകരിക്കുന്നത് കണ്ടു തലയില്‍ കൈവച്ചു നിന്നിട്ടുണ്ട് നാം. അതെ കാരണം കൊണ്ട് തന്നെ വളരെ പെട്ടെന്ന്‍ നീങ്ങേണ്ട ഫയലുകള്‍ നൂറ്റമ്പത് തവണ വായിച്ച ശേഷം മാത്രം എച്ച് എം ഒപ്പ്‌ വെക്കൂ എന്നത് കൊണ്ട് ക്ഷമയുടെ അതിര്‍വരമ്പുകള്‍ കണ്ടിട്ടുണ്ട് നാം. അന്നൊന്നും നമുക്ക്‌ നമ്മുടെതായ ഒരു അധികാരി വേണം എന്നാര്‍ക്കും തോന്നിയില്ല.

ലയനം വരുന്നെന്ന്‍ കേട്ടതോടെ അതിനെ തടുക്കാനുള്ള വഴി അന്വേഷിക്കാന്‍ തുടങ്ങി. എന്തിന് ഒഫീഷ്യല്‍സ് ലയനത്തെ എതിര്‍ക്കണം? Merging- The internet upto date എന്ന ടോപിക്കില്‍ സുഹാസിനി എഴുതിയത് ഇവിടെ പകര്‍ത്താം.

The Executive wing
– We are aware that the power one have in own house cannot be shown in other house and hence they will naturally resist the move for merging.
Once merging is done, they will be reallocated to other department or be part of a large department and they cannot “Show off” as at present. It has been noted that the top level executives are injecting poison to the lower level staff of the department to resist merging. May be with the motive of merging, the State Government is not interested in filling
the post of Director of the Department

(തോട്ടപ്പുറത്തും ഇപ്പുറത്തുമായി കിടക്കുന്ന രണ്ടു ഡയരക്ട്രേറ്റ് കളുടെ നേര്‍ക്കാഴ്ച കാണാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്കറിയാം. ഒരിടത്ത് രാത്രി എട്ടുമണി വരെ ഇരുന്നിട്ടും തീരാത്ത ജോലിഭാരം കാരണം പഴി, മറുഭാഗത്ത്‌ ജോലി കുറവൊന്നും ഇല്ല. പക്ഷെ പതിനൊന്നരയ്ക്ക് വന്നു പതിനൊന്നേ മുക്കാലിന് ചായ കുടിക്കാന്‍ പോയി പന്ത്രണ്ടരക്ക് തിരിച്ച് വന്നു മുക്കാലിന് ഉണ്ണാന്‍ പോയി മൂന്നു മണിക്ക് ഉണ്ടുവന്ന്‍ മൂന്നെകാലിനു വീണ്ടും ചായക്ക്‌ പോയി നാലേകാലിനു തിരിച്ച് വന്ന്‍ അപ്പൊ സ്ഥലം വിടുന്ന സുഖവാസം വേറെ എവിടെ കിട്ടും? ലയനത്തിന് ശേഷം അപ്പുറതോട്ടിരുന്നാല്‍ പണി കിട്ടും എന്ന് തീര്‍ച്ചയാണ്.)

[justify]അപ്പോള്‍ ലയനത്തെ എങ്ങനെയെങ്കിലും തടഞ്ഞേ നിവര്‍ത്തി ഉള്ളൂ. അപക്വതയുടെ പര് യായവും "കാണിപ്പിന്റെ" ആള്‍ രൂപവുമായ ഒരു സംഘടന നേതാവ് കാലം കുറെയായി പ്രിന്സിപളിന്റെ ഉത്തരവിനായി കളി തുടങ്ങിയിട്ട്. ലയനത്തിന്റെ കാര് യത്തില്‍ നോണ്‍ വൊക്കേഷണല്‍കാരും എച്ച് എസ് എസ് ല്‍ ക്ലര്‍ക്ക്‌ ഇല്ലാത്തതിനാല്‍ പോസ്റ്റും പ്രമോഷനും സ്വപ്നം കണ്ടു തുടങ്ങിയ മിനിസ്ടീരിയല്സും ഒന്നാണ്. നമ്മുടെ നേതാവിന്റെ ആഗ്രം നിറവേറ്റിയാല്‍ രണ്ടുണ്ട് കാര് യം. പല സ്കൂളിലും നോണ്‍ വൊക്കേഷണല്‍സ് സീനിയര്‍ ആണ്. പ്രിന്‍സിപ്പാല്‍ പോസ്റ്റ് കിട്ടിയാല്‍ ലയനക്കാര് യത്തില്‍ അവരില്‍ ഭിന്നാഭിപ്രായം വരും. പ്രിന്‍സിപ്പല്‍ ആയവര്‍ ലയനത്തെ എതിര്‍ക്കും.(Gradation list തയ്യാറാക്കി "ദേ പ്രൊമോഷന്‍ ഇപ്പം നടക്കും" എന്ന് പറഞ്ഞു നടക്കുന്നതിന്റെയും ലക്‌ഷ്യം മറ്റൊന്നല്ല- ഇക്കാലം വരെ പ്രോമോഷനെ പറ്റി ഒരു വാക്ക് ചോദിച്ചാല്‍ പേ ഇളകിയ ചെന്നായയെ പോലെ കടിച്ചു കീറുന്ന ഇവരോട് ഇപ്പോള്‍ ഇതേ പറ്റി ചോദിച്ചാല്‍ തേനും പാലും തൂവുന്ന മറുപടി കിട്ടും )
ഏതായാലും നമ്മുടെ നേതാവിന്റെ ആഗ്രഹം പോലെ ഉത്തരവ്‌ ഇറങ്ങി. അപക്വത ഒരിക്കല്‍ കൂടി തെളിയിച്ചു- വാര്‍ഷിക പരീക്ഷ പടിവാതില്‍ക്കല്‍ നില്‍ക്കെ 2012 February മാസം ഇറങ്ങിയ ആ ഉത്തരവ്‌ ഒരാഴ്ച കൊണ്ട് ചവറ്റുകൂനയില്‍ എറിയേണ്ടി വന്നു.-മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ...പ്രിന്‍സിപ്പലിന്റെ സീല്‍ പണിയിച്ചവരും കുപ്പായം തൈപ്പിച്ചവരും മാനം നോക്കിയിരുന്നു-കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന്‍ നടിക്കുന്നതും ഭവാന്‍,മാളിക മുകളിലെറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ എന്ന് പറഞ്ഞത് പോലായി കാര്യങ്ങള്‍
അടുത്ത അധ്യയന വര്‍ഷം സംഗതി വീണ്ടും പൊടി തട്ടിയെടുത്തു- ഫിനാന്‍സ് വകുപ്പിന്റെ അനുമതി ഇല്ലാത്തതു കൊണ്ട് പ്രിന്‍സിപ്പല്‍ എന്ന പേര് ചേര്‍ക്കാതെ ആയിരം രൂപയും കുറെ മാറാപ്പും തോളില്‍ വെച്ച് കൊടുത്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലിന് എട്ടു വര്‍ഷം പരിചയവും അക്കൌന്റ്റ്‌ ടെസ്റ്റ്‌ ഉള്‍പടെ ടെസ്റ്റ് യോഗ്യത നിര്‍ബന്ധമാക്കിയത് സ്പെഷ്യല്‍ റൂള്‍ ഉണ്ടാക്കുമ്പോള്‍ തമാശക്ക് എഴുതി വെച്ചതല്ല എന്നു പലര്‍ക്കും മനസ്സിലായി തുടങ്ങിയത്‌ ഇപ്പോഴാണ്‌.
അക്കാദമിക്‌ ഹെഡ്‌ എന്നോ അട്മിനിസ്ട്രെട്ടീവ് ഹെഡ്‌ എന്നോ ഒരു പേരും ഇല്ലാത്ത ഈ മാറാപ്പു തസ്തിക തങ്ങള്‍ക്കു തന്നെ പണിയായെന്നു എക്സിക്യൂട്ടീവ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. പുതിയ പ്രിന്സിപ്പല്മാരുടെ സംശയനിവാരണത്തിന് വേണ്ടി ഒരു സ്പെഷ്യല്‍ സെല്‍ തുടങ്ങേണ്ട അവസ്ഥയിലേക്ക്‌ എത്തിച്ചേര്‍ന്നിരിക്കുന്നു.

പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട്‌ ഒരു വിവരാവകാശ ചോദ്യത്തിന് കൊടുത്ത മറുപടി അങ്ങനെ ഒരു പോസ്റ്റിലേക്ക് നിയമനം നടത്തിയിട്ടില്ല എന്നാണ്.

[/justify][You must be registered and logged in to see this image.]

പ്രിന്‍സിപ്പല്‍ നിയമനത്തിന് വേണ്ടി സ്റ്റേറ്റ്‌ തല ലിസ്റ്റ് തയ്യാറാക്കാന്‍ പോകുകയാണെന്നും കേള്‍ക്കുന്നു. അതും പ്രായോഗികമാണെന്ന് തോന്നുന്നില്ല. എയിഡട് സ്കൂളില്‍ സ്കൂള്‍ സീനിയോറിട്ടി പരിഗണിക്കേണ്ടി വരും. ഗവന്മേന്റ്റ്‌ സ്കൂളില്‍ പ്രത്യേകം സംസ്ഥാന റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാല്‍ അതനുസരിച്ച് നിയമനത്തിന് സീറ്റ് ഇല്ലാത്ത അവസ്ഥ ഉണ്ടാവും. ഉദാഹരണത്തിന് നോണ്‍ വൊക്കേഷണല്‍ ഫിസിക്സ് സീനിയറില്‍ ഇരുപത്തഞ്ച് പേര്‍ ഒന്ന് മുതല്‍ ഇരുപത്തഞ്ച് വരെ റാങ്ക് ഉണ്ട് എന്ന് കരുതുക. അവരെ അവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് അധികാരി ആയി നിയമിച്ചു എന്നിരിക്കട്ടെ. അതെ സ്കൂളുകളില്‍ തന്നെ ജോലി ചെയ്യുന്ന എം എല്‍ ടി യിലെ വൊക്കേഷണല്‍ ടീച്ചര്‍മാര്‍ അവര്‍ക്ക് പുറകെ റാങ്ക് ലിസ്റ്റിലുണ്ട്. ഫിസിക്സ് ജൂനിയര്‍ പോസ്റ്റ് മാത്രം ഉള്ള എം എല്‍ ടി കോഴ്സ്‌ ഉള്ള സ്കൂളില്‍ നിലവില്‍ സീനിയര്‍ ഫിസിക്സ് ഇല്ലാത്തതിനാല്‍ എം എല്‍ ടി ക്കാര്‍ക്ക്‌ പ്രിന്‍സിപ്പാള്‍ ആകാം. പാക്ഷേ ഫിസിക്സ് സീനിയര്‍ ഉള്ള സ്കൂളുകളില്‍ ഉള്ള എം എല്‍ ടി വൊക്കേഷണല്‍ ടീച്ചര്‍മാരെ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം ഉള്ള സ്കൂളിലേക്ക് പ്രിന്‍സിപ്പല്‍ ആയി നിയമിക്കുമോ? അതോ അവരുടെ സ്റ്റേറ്റ്‌ സീനിയോറിറ്റി മറികടന്ന്‍ മറ്റുള്ളവരെ നിയമിക്കുമോ?

ഈ നിഴല്‍ നാടകങ്ങള്‍ ഇനിയും തുടരുമെന്ന് സാരം. 42 കോഴ്സും സങ്കീര്‍ണതയും കൂടുതലുള്ള ഈ വകുപ്പില്‍ എന്ത് ചെയ്താലും വിവാദമാകും- ഒരേ യോഗ്യതയും ഏതാണ്ട് തുല്യ ഉള്ളടക്കവും വരുന്ന കോഴ്സുകളെ ലയിപ്പിച്ച് എണ്ണം കുറച്ച് പുനര്‍ ഘടന കൊണ്ടേ രക്ഷയുള്ളൂ എന്ന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഒരേ പി എസ് സി ലിസ്റ്റില്‍ നിന്നും നിയമിക്കപ്പെട്ടിട്ടും Agriculture 1. Plant protection 2. NMOG 3. Fruits and vegetable
4. Aquaculture എന്നിങ്ങനെ നാല് തസ്തികയില്‍ നിയമിക്കപ്പെട്ടു പോയത് കൊണ്ട് ട്രാന്‍സ്ഫര്‍ പോലും കിട്ടാതെ (NMOG യില്‍ വീടിനു തൊട്ടടുത്ത സ്കൂളില്‍ ഒഴിവുണ്ടായാലും Plant protection എന്ന വാല് കൂടെയുല്ലതിനാല്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു തിരുവനന്തപുരത്ത് കാരിക്ക് കാസര്‍കോട് ഉം തിരിച്ചും നടുവേ ഓടേണ്ട അവസ്ഥ ഇല്ലാതാക്കാന്‍ പോലും കരുണ കാണിക്കാത്ത ഇവന്മാരില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാന്‍?
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Principal - Principal (The unnamed Head)- Shadow game continues Left_bar_bleue1/1Principal - Principal (The unnamed Head)- Shadow game continues Empty_bar_bleue  (1/1)

Back to top Go down

Principal - Principal (The unnamed Head)- Shadow game continues Empty Re: Principal (The unnamed Head)- Shadow game continues

Post by ganeshh Wed Oct 24, 2012 10:48 pm

Will be better in future. We can't blame newly appointed because many of them are less experienced

ganeshh
SILVER
SILVER

Male Posts : 65
Reputation : 2
Join date : 2012-09-03

Back to top Go down

Principal - Principal (The unnamed Head)- Shadow game continues Empty Re: Principal (The unnamed Head)- Shadow game continues

Post by dilna Fri Oct 26, 2012 11:44 am

Vhse principals are principals in third parties view.
dilna
dilna
Royal
Royal

Female Age : 34
Posts : 68
Reputation : 7
Birthday : 1989-11-04
Join date : 2012-10-03

Extended Profile
Your views:
Nick name: Star
Experience:
Principal - Principal (The unnamed Head)- Shadow game continues Left_bar_bleue1/1Principal - Principal (The unnamed Head)- Shadow game continues Empty_bar_bleue  (1/1)

Back to top Go down

Principal - Principal (The unnamed Head)- Shadow game continues Empty Re: Principal (The unnamed Head)- Shadow game continues

Post by Sponsored content

Sponsored content

Back to top Go down

Back to top

- Similar topics

Permissions in this forum:
You cannot reply to topics in this forum