Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്
3 posters
Page 1 of 1
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്
ഗവേഷണ തല്പരരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന "കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ" സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്വണ്, പ്ലസ്ടു, ബിഎസ്സി/എംഎസ്സി ഒന്നാം വര്‍ഷം, ബിഇ/ബിടെക്/ബിആര്‍ക്ക് ഒന്നാം വര്‍ഷം തുടങ്ങിയ തലങ്ങളില്‍ എന്‍ജിനിയറിങ്്, സയന്‍സ് മേഖലകളിലാണ് സ്കോളര്‍ഷിപ്പ്. ബേസിക് സയന്‍സ് വിഷയങ്ങളില്‍ താഴെ പറയുന്ന ഏതെങ്കിലും മൂന്നു സ്ട്രീമുകളില്‍ ഒന്നില്‍ സ്കോളര്‍ഷിപ്പ് നല്‍കും.
സ്ട്രീം എസ്എ: 2012-13 അധ്യയനവര്‍ഷം സയന്‍സ് വിഷയങ്ങളെടുത്ത് പ്ലസ് വണ്ണിനു പഠിക്കുന്നവരും പത്താം ക്ലാസില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 80 ശതമാനം മാര്‍ക്കും വേണം (എസ്സി/എസ്ടിക്ക് 70 ശതമാനം). സ്ട്രീം എസ്ബി: 2012-13ല്‍ ഒന്നാം വര്‍ഷ ബിഎസ്സി/എംഎസ്സി ഇന്റഗ്രേറ്റഡ് (ബേസിക് സയന്‍സില്‍ ബിരുദ കോഴ്സ്) കോഴ്സില്‍ ചേര്‍ന്നവരും പ്ലസ്ടു പരീക്ഷയില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്ക് 50 ശതമാനം) ലഭിച്ചവര്‍ക്ക്
സ്ട്രീം എസ്എക്സ്: 2012-13ല്‍ ല്‍ സയന്‍സ് പ്ലസ്ടുവിന് പഠിക്കുന്നവരും എസ്എസ്ല്‍സിക്ക് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 80 ശതമാനം (എസ്സി/എസ്ടിക്ക് 70 ശതമാനം) മാര്‍ക്കുള്ളവരും 2013-14 അധ്യയനവര്‍ഷം ബേസിക് സയന്‍സില്‍ ബിഎസ്സി/ബിഎസ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാന്‍ താല്‍പര്യമുള്ളവരുമായവര്‍ക്ക് എസ് എക്സ് സ്ട്രിമില്‍ അപേക്ഷിക്കാം. സ്ട്രീം എസ്പി: പ്ലസ് വണ്ണിനോ പ്ലസ്ടുവിനോ, ബേസിക് സയന്‍സില്‍ ബിരുദത്തിന് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ ചേരുന്നവരും പ്ലസ്ടുവിനോ എസ്എസ്എല്സിക്കോ ആകെ 60 ശതമാനം മാര്‍ക്കു (എസ്സി/എസ്ടിക്ക് 50 ശതമാനം) ലഭിച്ചവരും സയന്‍സ് അടിസ്ഥാനമായ ഒരു ഗവേഷണ പ്രോജക്ട് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം [You must be registered and logged in to see this link.] വെബ്സൈറ്റിലൂടെ ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരം വെബ്സൈറ്റിലുണ്ട്.

pareekutty- PLATINUM
- Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala
Extended Profile
Your views:
Nick name: Star
Experience:
(1/1)
Re: ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്
Same topic students corneril post cheyyavunnathaanu
raman- Legend of VHSE
- Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode
Extended Profile
Your views:
Nick name: Star
Experience:
(1/1)
satheesh- SILVER
- Posts : 78
Reputation : 0
Join date : 2012-08-22
Extended Profile
Your views:
Nick name: Star
Experience:
(1/1)
Similar topics
» വിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍
» മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം മുടങ്ങി
» മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം മുടങ്ങി
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan