Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
An unforgettable Lesson
+3
pareekutty
raman
satheesh
7 posters
Page 1 of 1
An unforgettable Lesson
പ്രിയ സുഹൃത്തുക്കളെ
മുന്‍കാലത്ത് നമ്മളൊക്കെ വിദ്യാര്‍ത്തിയായിരുന്ന ആ കാലഘട്ടത്തിലെ
അധ്യാപകര്‍ക്കുണ്ടായ മഹത്തരമായ അനുഭവങ്ങള്‍ എനിക്കോ ഇനി
വരാനിരിക്കുന്നവര്‍ക്കോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാലത്തിനനുസരിച്ച്
ചിന്താഗതികളിലും മറ്റും ഉണ്ടായ മാറ്റങ്ങള്‍ അത്തരം അധ്യാപകരുടെ പിറവിക്ക്
വിഘാതം സൃഷ്ടിക്കുന്നു.
ഞാന്‍ ഒരു നോണ്‍ വോക്കെഷനല്‍ അധ്യാപകനാണ്. സര്‍വീസില്‍ പ്രവേസിചിറ്റ് 5
വര്‍ഷം തികയുന്നത്തെ ഉള്ളൂ. അതിനു മുമ്പ് ഗസ്റ്റ് അദ്ധ്യാപകന്, പാരലല്‍
കോളേജ് അദ്ധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ലഘുപരിചയം ഉണ്ട്.
B .Ed ക്ലാസ്സില്‍ എന്തുപറഞ്ഞാലും അനുസരിക്കാത്ത കുട്ടികളെ എങ്ങനെ
കൈകാര്യം ചെയ്യണം എന്നാ ചര്‍ച്ചയില്‍ മനശാസ്ത്ര പരമായ ഒട്ടേറെ
നിര്‍ദേശങ്ങള്‍ വന്നെങ്കിലും എനിക്ക് സ്വീകാര്യമായി തോന്നിയത് അത്തരം
അനുസരണം ഇല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും ശിക്ഷ കൊടുക്കുന്നതിനു പകരം
കൂട്ടത്തില്‍ ഒരാളെ ഫയര്‍ ചെയ്ത് ബാക്കിയുള്ളവരെ ഞെട്ടിക്കുക എന്നാ
പ്രായോഗിക നിര്‍ദേശമാണ്.
ഒന്നാം വര്‍ഷം ക്ലാസ്സില്‍ ഏതാണ്ട് നവമ്പര്‍ മാസം. വോക്കെഷനലുകാര് ഓ. ജെ.
ടി ക്ക് പോയതിനാല്‍ സ്റ്റാഫിന്റെ എണ്ണവും കുറവ്. കുറച്ച് അസ്സൈന്മെന്റ്
കൊടുത്ത് ആരും പരസ്പരം കോപ്പി ചെയ്യേണ്ട എന്ന നിര്ദ്ടെസവും നല്കി.
എന്നാല്‍ ഒരു കാര്യവും മുന്‍പേ അനുസരിക്കാത്ത ജിസ്നയുടെ (സരിയായ പേരല്ല)
ടീം ഇക്കാര്യവും അനുസരിച്ചില്ല. അവരെ അങ്ങനെ കയറൂരി വിടുന്നത് ശരിയല്ല എന്ന
തീരുമാനത്താല്‍ ഞാന്‍ ജിസ്നയെ നിര്‍ത്തി വഴക്ക് പറഞ്ഞു എന്ന് മാത്രമല്ല,
പ്രതീകാത്മ കമായ ശിക്ഷ എന്ന നിലയില്‍ അവളുടെ പേപ്പര്‍ വലിച്ചു കീറി
ചവറ്റു കൊട്ടയിലിടുകയും ചെയ്തു.
ഞാന്‍ ആ സംഭവത്തിനു വലിയ പ്രാധാന്യം കല്പിച്ചിരുന്നില്ല. ആ ടീം അതോടെ കുറെ
നിയന്ത്രണ വിധേയമാവുകയും ചെയ്തു. പക്ഷെ ആ ബാച്ചിന്റെ സെന്റ് ഓഫ് ദിവസം
മറക്കാനാവാത്ത സംഭവം പരയാനാവസ്യപ്പെട്ടപ്പോള് '''ഞാന്‍ എല്ലാവരും തെറ്റ്
ചെയ്യുന്നത് ശ്രദ്ധയില്‍ വന്നിട്ടും അവള്‍ക്കു മാത്രം ശിക്ഷ നല്‍കിയത് അവള്‍ക്കു മറക്കാനാവാത്ത
അനുഭവമാനെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഒരു വലിയ പാഠം ലഭിച്ചു. നമ്മള്
ശ്രദ്ധിക്കാത്ത ചെറിയ ശിക്ഷകള്‍ പോലും കുട്ടികള്‍ കാര്യമായി എടുക്കുന്ദ്.
ശിക്ഷകള്‍ തുല്യമായെ നല്‍കാവൂ
എന്റെ മറുപടി പ്രസങ്ങത്തില് ഞാന്‍ പറഞ്ഞു,
" തെറ്റ് ചെയ്താല്‍ എല്ലാവരെയും സിക്ഷിക്കെണ്ടാതാണ്. പക്ഷെ ചിലരെ
ശിക്ഷിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു തോന്നിയാല്‍ അവരെ
ഒഴിവാക്കും. ജസ്നയെ വഴക്ക്പറഞ്ഞത് കൊണ്ട് പ്രയോജനം ഉണ്ടാവുമെന്ന് എനിക്ക് തോന്നി''

satheesh- SILVER
- Posts : 78
Reputation : 0
Join date : 2012-08-22
Extended Profile
Your views:
Nick name: Star
Experience:
(1/1)
Re: An unforgettable Lesson
Kurach aksharathettundenkilum karyangal vishadeekaricha satheesh sarinu nanni
raman- Legend of VHSE
- Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode
Extended Profile
Your views:
Nick name: Star
Experience:
(1/1)
Re: An unforgettable Lesson
Sharable and nice one
pareekutty- PLATINUM
- Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala
Extended Profile
Your views:
Nick name: Star
Experience:
(1/1)
Re: An unforgettable Lesson
Nice one
safeerm- SILVER
- Posts : 97
Reputation : 3
Join date : 2012-08-22
Location : South Kerala
Extended Profile
Your views:
Nick name: Safeerm
Experience:
(5/100)
Re: An unforgettable Lesson
Thanks for a lesson to be followed
Nissangan- SILVER
- Posts : 62
Reputation : 8
Join date : 2012-08-22
Extended Profile
Your views:
Nick name: Star
Experience:
(1/1)
Re: An unforgettable Lesson
Teachers traininginum mattum ice breaking sessionil anubhavangal thurannu parayan avashyappedumpol palarum than padippichu doctoro engineero aaya kuttiye kandu muttiya kadha exagerate cheyth parayunnu
Swantham pizha thurannu real experience share cheytha sir nu thanks
Swantham pizha thurannu real experience share cheytha sir nu thanks
jaseena- NEWBIES
- Posts : 32
Reputation : 0
Join date : 2012-09-08
Extended Profile
Your views:
Nick name: Molu
Experience:
(0/0)
Re: An unforgettable Lesson
Thanks for all opinions.
satheesh- SILVER
- Posts : 78
Reputation : 0
Join date : 2012-08-22
Extended Profile
Your views:
Nick name: Star
Experience:
(1/1)
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan