v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcap50%കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 50% [ 1 ]
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcap50%കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcapകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Voting_barകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 
raman (428)
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcapകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Voting_barകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 
pareekutty (267)
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcapകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Voting_barകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 
safeerm (97)
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcapകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Voting_barകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 
vivaradoshi (82)
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcapകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Voting_barകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 
satheesh (78)
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcapകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Voting_barകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 
icsure (74)
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcapകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Voting_barകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 
dilna (68)
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcapകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Voting_barകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 
ganeshh (65)
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcapകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Voting_barകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 
Nissangan (62)
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_lcapകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Voting_barകലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Vote_rcap 

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം

Go down

കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Empty കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം

Post by pareekutty Mon Oct 08, 2012 11:13 pm

തിരൂരങ്ങാടിയില്‍ സൗകര്യമില്ല;
കലോത്സവവേദി മാറ്റാന്‍
സര്‍ക്കാരില്‍ സമ്മര്‍ദം


സംസ്ഥാന സ്കൂള്‍ കലോത്സവ വേദി തിരൂരങ്ങാടിയിനിന്നും മാറ്റാന്‍
സര്‍ക്കാരില്‍ സമ്മര്‍ദം. ഉപജില്ലാ കലോത്സവം നടത്താന്‍പോലും അടിസ്ഥാന
സൗകര്യമില്ലാത്ത തിരൂരങ്ങാടിക്കു പകരം മലപ്പുറം ജില്ലയിലെ മറ്റേതെങ്കിലും
നഗരത്തിലേക്ക് മാറ്റണമെന്ന ചര്‍ച്ച സജീവമാണ്. അങ്ങനെയെങ്കില്‍
മലപ്പുറത്തിനോ തിരൂരിനോ നറുക്കുവീഴും.
മുസ്ലിംലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരമാണ്
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് സ്വന്തം മണ്ഡലത്തില്‍കലോത്സവം
നടത്താന്‍ തീരുമാനിച്ചത്. കലോത്സവം നടത്താന്‍ ആവശ്യമായ വേദികളും
താമസസൗകര്യവും തിരൂരങ്ങാടിയില്‍ ലഭ്യമല്ല. വിദ്യാഭ്യാസവകുപ്പ് നടത്തിയ
പ്രാഥമിക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായി. വിദേശ പര്യടനത്തിനുപോയ
മന്ത്രി തിരിച്ചെത്തിയാല്‍ തീരുമാനം പുനഃപരിശോധിച്ചേക്കും.
അധ്യാപകസംഘടനകളും വിദ്യാര്‍ഥിസംഘടനകളും വേദി മാറ്റണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ട്. കലോത്സവം മലപ്പുറത്തേക്ക് മാറ്റണമെന്ന് കെഎസ്യു
മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലം
എന്നതില്‍ കവിഞ്ഞ് മറ്റൊരു സൗകര്യവും തിരൂരങ്ങാടിയിലില്ല. യാത്രാ സൗകര്യം,
ഭക്ഷണ-താമസ സൗകര്യം, വേദികള്‍, സുരക്ഷ എന്നിവയുടെ കാര്യത്തില്‍ തിരൂരങ്ങാടി
അപര്യാപ്തമാണെന്ന് കെഎസ്യു വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
വേദി മാറ്റണമെന്ന ആവശ്യവുമായി ചില രക്ഷിതാക്കളും വിദ്യാഭ്യാസവകുപ്പിനെ
സമീപിച്ചു. സംഘാടകരായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി
മന്ത്രിയുടെ തീരുമാനത്തെ എതിര്‍ക്കുകയാണ്. സൗകര്യമില്ലാത്ത വേദിയില്‍
സംഘാടനം പാളിപ്പോകുമെന്നും അത് പിന്നീട് വലിയ ചീത്തപ്പേരുണ്ടാക്കുമെന്നും
മന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമമുണ്ട്. തിരൂരങ്ങാടിയിലെ സൗകര്യങ്ങള്‍
വിലയിരുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച
എത്തും. അതിനുശേഷമാകും വേദി സംബന്ധിച്ച് അന്തിമ തീരുമാനം.
കലോത്സവ വേദി പ്രശ്നം രാഷ്ട്രീയ വിവാദമാകുമോയെന്നും ലീഗ് ഭയപ്പെടുന്നു.
സംസ്ഥാനത്ത് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും
ലീഗാണെന്ന പ്രചാരണം സജീവമായ സാഹചര്യത്തില്‍ എന്തെങ്കിലും
പാകപ്പിഴയുണ്ടായാല്‍ അത് രാഷ്ട്രീയമായി ക്ഷീണം ചെയ്യും.
കുട്ടികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്ന
സാഹചര്യമുണ്ടാകരുതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തിരൂരങ്ങാടിക്കെതിരെ
കോണ്‍ഗ്രസ് അധ്യാപക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ലീഗിന്റെ മണ്ഡലം
കമ്മിറ്റിയുടെ താല്‍പ്പര്യത്തിനുവഴങ്ങി ഇറങ്ങിപ്പുറപ്പെട്ടാല്‍
പൊല്ലാപ്പാകുമോയെന്ന ചിന്ത മന്ത്രിയുടെ ഓഫീസിലും സജീവമാണ്. വേദിയുടെ
കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഞായറാഴ്ച ഓഫീസില്‍നിന്നും
അറിയിച്ചത്.
pareekutty
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Left_bar_bleue1/1കലോത്സവവേദി മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം  Empty_bar_bleue  (1/1)

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum