v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
Display results as :
 
Rechercher Advanced Search

Poll

Do you think the Transfer 2017 completed?

വിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍ Vote_lcap50%വിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍ Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
വിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍ Vote_lcapവിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍ Voting_barവിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍ Vote_rcap 
raman (428)

pareekutty (267)

safeerm (97)

vivaradoshi (82)

satheesh (78)

icsure (74)

dilna (68)

ganeshh (65)

Nissangan (62)

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

വിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍

Go down

വിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍ Empty വിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍

Post by pareekutty Fri Oct 12, 2012 7:51 am

വിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍

വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്കും
ഹാജര്‍ ഇളവും നല്‍കുന്ന വിദ്യാര്‍ഥിസംരംഭക പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം
നല്‍കി. ആദ്യഘട്ടം മെയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് നാലുശതമാനം ഗ്രേസ്മാര്‍ക്കും ഹാജരില്‍ 20
ശതമാനം ഇളവുമാണ് നല്‍കുക.

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ
അംഗീകാരമുള്ള ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററു (ടി.ബി.ഐ) കളിലാണ്
വിദ്യാര്‍ഥികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ അടിസ്ഥാന സൗകര്യങ്ങള്‍
നല്‍കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കോഴിക്കോട് എന്‍.ഐ.ടി.കെ,
കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍
അപേക്ഷിക്കേണ്ടത്.

ഈ പദ്ധതിയില്‍ വിദ്യാര്‍ഥികളെ
തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സര്‍ക്കാര്‍ രൂപം
നല്‍കി. കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, സര്‍വകലാശാലകള്‍
എന്നിവിടങ്ങളില്‍ സംരംഭക കോ- ഓര്‍ഡിനേറ്ററായി ഒരധ്യാപകനെ വീതം
ചുമതലപ്പെടുത്തണം. പോളിടെക്‌നിക്കുകളുടെ മൊത്തം കോ-ഓര്‍ഡിനേറ്റര്‍
കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്‌മെന്‍റ് സെന്‍ററിന്റെ ചുമതലയുള്ള അഡീഷണല്‍
ഡയറക്ടറായിരിക്കും. കോ-ഓര്‍ഡിനേറ്ററുടെ ശുപാര്‍ശയോടെ വേണം ടി.ബി.ഐ യില്‍
വിദ്യാര്‍ഥികള്‍ അപേക്ഷിക്കാന്‍.

പദ്ധതി ആകര്‍ഷകമെങ്കില്‍ ടി.ബി.ഐ
യ്ക്ക് അത് സ്വീകരിക്കാം. അല്ലെങ്കില്‍ ഉചിതമായ മറ്റൊരു ടി.ബി.ഐയിലേക്ക്
റഫര്‍ ചെയ്യാം. ബിസിനസ് പ്ലാന്‍ തയാറാക്കാന്‍ ടി.ബി.ഐ സഹായിക്കും. വിദഗ്ധ
സമിതി പരിശോധിച്ച് പദ്ധതി ആകര്‍ഷകമാണെന്നു കണ്ടാല്‍ അനുയോജ്യമായ ടി.ബി.ഐ
യില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടെ പദ്ധതിക്ക് തുടക്കം കുറിക്കാം.

സംരംഭത്തിന്റെ
ആശയഘട്ടത്തില്‍ ഒരുശതമാനം ഗ്രേസ് മാര്‍ക്കും അഞ്ചുശതമാനം ഹാജരിളവും
ലഭിക്കും. കമ്പനി രൂപവത്കരണ ഘട്ടത്തില്‍ ഇതേ തോതില്‍ ലഭിക്കും.
സംരംഭത്തിന്റെ പ്രവര്‍ത്തനഘട്ടത്തില്‍ രണ്ടുശതമാനം ഗ്രേസ്മാര്‍ക്കും 10
ശതമാനം ഹാജരിളവും ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്
എന്‍ജിനീയറിങ് കോളേജുകള്‍ക്കും ടി.ബി.ഐ അംഗീകാരത്തിന് അപേക്ഷിക്കാമെന്നും
സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നാണ് ഇതു
കിട്ടേണ്ടത്. ഇതിനപേക്ഷിക്കാന്‍ ആറുമാസത്തെ സാവകാശമുണ്ട്.

കേരളത്തില്‍
തുടങ്ങുന്ന വിപ്ലവകരമായ ഈ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എമര്‍ജിങ്‌കേരളയില്‍
പ്രഖ്യാപിച്ചതുപോലെ ഒരുമാസത്തിനുള്ളില്‍ പദ്ധതിയുടെ നടപടികള്‍ക്ക്
സര്‍ക്കാര്‍ തുടക്കം കുറിക്കും.
pareekutty
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
വിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍ Left_bar_bleue1/1വിദ്യാര്‍ഥി സംരംഭക പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടം മെയില്‍ Empty_bar_bleue  (1/1)

Back to top Go down

Back to top

- Similar topics

Permissions in this forum:
You cannot reply to topics in this forum