v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcap50%ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 50% [ 1 ]
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcap50%ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcapഒരു ‍‌സഹനസമരത്തിന്‍റെ കഥ Voting_barഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 
raman (428)
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcapഒരു ‍‌സഹനസമരത്തിന്‍റെ കഥ Voting_barഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 
pareekutty (267)
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcapഒരു ‍‌സഹനസമരത്തിന്‍റെ കഥ Voting_barഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 
safeerm (97)
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcapഒരു ‍‌സഹനസമരത്തിന്‍റെ കഥ Voting_barഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 
vivaradoshi (82)
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcapഒരു ‍‌സഹനസമരത്തിന്‍റെ കഥ Voting_barഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 
satheesh (78)
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcapഒരു ‍‌സഹനസമരത്തിന്‍റെ കഥ Voting_barഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 
icsure (74)
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcapഒരു ‍‌സഹനസമരത്തിന്‍റെ കഥ Voting_barഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 
dilna (68)
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcapഒരു ‍‌സഹനസമരത്തിന്‍റെ കഥ Voting_barഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 
ganeshh (65)
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcapഒരു ‍‌സഹനസമരത്തിന്‍റെ കഥ Voting_barഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 
Nissangan (62)
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_lcapഒരു ‍‌സഹനസമരത്തിന്‍റെ കഥ Voting_barഒരു ‍‌സഹനസമരത്തിന്‍റെ കഥ Vote_rcap 

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

ഒരു ‍‌സഹനസമരത്തിന്‍റെ കഥ

4 posters

Go down

ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty ഒരു ‍‌സഹനസമരത്തിന്‍റെ കഥ

Post by raman Fri Aug 31, 2012 8:02 pm

ഒരു ‍‌സഹനസമരത്തിന്‍റെ കഥ



വി എച്ച് എസ് സി ഹ്യുമാനിറ്റീസ്‌ ഗ്രൂപ്പില്‍പെട്ട ട്രേഡില്‍ ജൂനിയര്‍ ടീച്ചറായ ഞാന്‍ ജോലി ചെയ്യുന്നത്

വീട്ടില്‍ നിന്നും ഒരുപാടു ദൂരെ ഉള്ള സ്കൂളിലാണ്. വളരെ നീണ്ട സര്‍വീസ്‌ കാലയളവ്‌ ഇല്ലാത്ത എനിക്ക്

ഗൗരവമേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല, പക്ഷെ ഓര്‍മയില്‍ പെട്ടെന്ന് കടന്നുവരുന്നത് ഈ

അനുഭവമാണ്. ജോയിന്‍ ചെയ്ത ആ ആഴ്ചയിലാണ് സംഭവം. ഞാന്‍ അതിരാവിലെതന്നെ എഴുന്നേറ്റ് 7

മണിക്ക്‌ മുമ്പ് വീട്ടില്‍നിന്നും ഇറങ്ങിയാലേ കൃത്യസമയത്ത്‌ എത്തിച്ചേരാന്‍ പറ്റൂ.പുതുമുഖമായതിനാല്‍

ഹൈസ്കൂളിലെ പ്രിന്‍സിപ്പല്‍ മാഡം കുട്ടികളോട് കാണിക്കുന്നതിനേക്കാള്‍ സ്ട്രിക്റ്റ് ആണ്

ഒരു ശനിയാഴ്ച. എഴുന്നേല്‍ക്കാന്‍ അല്പം വൈകിപ്പോയി. ധൃതിയില്‍ കാര്യങ്ങള്‍ തീര്‍ത്ത് തീന്മേശയിലെത്തി.

ഇഷ്ടഭക്ഷണമായ ചപ്പാത്തിയും മുട്ടക്കറിയും-നന്നായി തട്ടി. ബസ്റ്റോപ്പിലെത്തിയപ്പോഴാണ് വയറ്റില്‍

നിന്ന് 'പെരപെരപ്പ്‌'.അമ്പലത്തില്‍ പോകാന്‍ മറന്നാലും രാവിലെ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത

ഒരിടത്ത്‌ പോകാന്‍ മറന്ന കാര്യം എന്‍റെ ഓര്‍മയില്‍ വന്നത് അപ്പോഴാണ്‌. ഏതായാലും തിരിച്ച്

പോകാന്‍ നിര്‍വാഹമില്ല. വല്ലവിധേനയും സ്കൂളിലെത്തിയാല്‍ സ്റ്റാഫ്‌ റൂമിലോ വി എച്ച് എസ് സി ക്കോ

പ്രത്യേക ബാത്ത്റൂം ഇല്ലെങ്കിലും മെയിന്‍ ഓഫീസില്‍ ഒരെണ്ണം ഉണ്ട്. നിധി കാക്കാനിരിക്കുന്ന ഭൂതം

കണക്കെ മാഡം അതിരാവിലെതന്നെ അവിടെ ഓഫീസ് തുറക്കുന്നതിനാല്‍ ഒപ്പിട്ട് നേരെ

ബാത്ത്‌റൂമിലേക്ക് പോകാം. ബസ്‌ സാമാന്യം വേഗതയില്‍ തന്നെ പോകാന്‍ തുടങ്ങിയപ്പോള്‍

മനസ്സില്‍ സന്തോഷത്താല്‍ ഒരായിരം ചിത്രശലഭങ്ങള്‍ ചിറകടിച്ചു തുടങ്ങി.(വയറ്റില്‍ തത്സമയം

ഉരുണ്ടുകൂടലും കൂടിവന്നു.) ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാതെ ചില ഹമ്പുകള്‍ ചാടിക്കടന്നപ്പോള്‍

സര്‍വദൈവങ്ങളെയും വിളിച്ചുപോയി.''പണി പറ്റിക്കല്ലേ .........." കൃത്യസമയത്ത്‌

എത്തിച്ചേര്‍ന്നെങ്കിലും പ്രതീക്ഷകള്‍ പാളി. ശനിയാഴ്ച ആയതിനാല്‍ ഹൈസ്കൂളിനു ക്ലാസ്സ്‌ നഹീ.

"ഭൂതത്തിന്‍റെ ഗുഹ" അടച്ചിട്ടിരിക്കുകയാണ്.

സ്റ്റാഫ്‌ റൂമിലെ കസേരയില്‍ ഇരുന്നിട്ട് ഇരിപ്പുറക്കാതെ ഞാന്‍ ഓഫീസിലേക്കും തിരിച്ചും

നടന്നുകൊണ്ടെയിരുന്നു. "സാറേ.... ശനിയാഴ്ച ഓഫീസ്‌ തുറന്നിട്ട്‌ സാവധാനം ഒപ്പിട്ടാല്‍ മതി."

എനിക്ക് ഒപ്പിടേണ്ടത് മറ്റൊരിടത്താണെന്ന്‍ ആ പറഞ്ഞ സാറിന് അറിയാന്‍ പാടില്ലല്ലോ.

പത്ത്‌...പത്തര.... സ്കൂള്‍ പ്യൂണിനെ മനസ്സില്‍ പ്രാകി സമയം കടക്കവേ വയര്‍ നോട്ടീസ്‌

തന്നെങ്കിലും മറ്റു ഗത്യന്തരമില്ലത്തതിനാല്‍ ഞാന്‍ സഹനസമരത്തിന്‍റെ ആ മഹത്തായ പാത

തന്നെ സ്വീകരിച്ചു. ടൈം ടേബിള്‍ നോക്കിയപ്പോ നക്ഷത്രമെണ്ണിപ്പോയി.അന്നത്തെ രണ്ടേ

രണ്ടു പിരിയഡ് പത്തേമുക്കാലിന് തുടങ്ങുന്ന രണ്ടു പിരിയഡ്. ട്രേഡിലെ സ്റ്റാഫ്‌ കുറവായതിനാല്‍

അട്ജസ്റ്റ്മെന്‍റ് നും വയ്യ. ഉച്ചവരെ സഹനസമരം തുടര്‍ന്നേ പറ്റൂ.

ക്ലാസ്സില്‍ ബ്രിട്ടീഷ്‌കാര്‍ക്കെതിരെ സ്വാതന്ത്ര്യ സമര പോരാളികളുടെ വീര്യത്തെപറ്റി

സൂപ്പര്‍ഫാസ്റ്റ് കത്തി-ലാത്തി പയറ്റുമ്പോള്‍ വയറ്റില്‍ പൊട്ടാനൊരുങ്ങി നില്‍ക്കുന്ന

അഗ്നിപര്‍വതത്തെപറ്റി കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. "സ്റ്റാഫ്‌ മീറ്റിംഗ് ഉള്ളതിനാല്‍ പത്തു

മിനിറ്റ് നേരത്തെ വിട്ടോളാന്‍ പറഞ്ഞു." ഒരു കൊച്ച് വന്ന്‍ പറഞ്ഞപ്പോ മീറ്റിംഗ് തക്ക

സമയത്ത്‌ വെക്കാന്‍ തോന്നിയ സാറിനെ സ്തുതിച്ച് ക്ലാസ്സ്‌ വിട്ടു.

സ്റ്റാഫ്‌ റൂമിലെത്തിയപ്പോ കണ്ടതോ .... ഒരു പ്രമുഖ സര്‍വീസ്‌ സംഘടനാ നേതാവ്‌

കത്തിക്കയറുകയാണ്. അങ്ങേരാണെങ്കി 1957ലേത്തീട്ടെ ഉള്ളൂ. അന്നത്തെ അധ്യാപകരുടെ

സഹനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇറങ്ങിപ്പോയാല്‍ എതിരാളിയായി മുദ്ര കുത്തുമോ

എന്ന ഭയത്താല്‍ ഞാനും സഹന സമരം തുടര്‍ന്നു.ഒടുവില്‍ മന്‍മോഹന്‍സിംഗിന്‍റെ കാലം വരെ

എത്തി രശീതി മുറിച്ച് പണവും നല്‍കി ബാത്ത്‌റൂമില്‍ എത്തി സംഗതി കഴിഞ്ഞപ്പോള്‍

ഒന്നാംലോക മഹായുദ്ധം അവസാനിച്ച പ്രതീതി ആയിരുന്നു മനസ്സില്‍.

NB:വല്യ വല്യ അനുഭവങ്ങളുടെ കൂട്ടത്തില്‍ ഇത് ചേര്‍ക്കാന്‍ പാടില്ലാത്തതായിരുന്നെങ്കില്‍ ക്ഷമിച്ചേക്കണെ സ്നേഹിതരെ

raman
raman
Legend of VHSE

Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Left_bar_bleue1/1ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty_bar_bleue  (1/1)

Back to top Go down

ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty Re: ഒരു ‍‌സഹനസമരത്തിന്‍റെ കഥ

Post by safeerm Sat Sep 01, 2012 11:04 pm

Athinte ormaykkano aana pulayunnath?
safeerm
safeerm
SILVER
SILVER

Male Posts : 97
Reputation : 3
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Safeerm
Experience:
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Left_bar_bleue5/100ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty_bar_bleue  (5/100)

Back to top Go down

ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty Re: ഒരു ‍‌സഹനസമരത്തിന്‍റെ കഥ

Post by Nissangan Thu Sep 06, 2012 6:17 am

Thanks raman for good humour sense
Nissangan
Nissangan
SILVER
SILVER

Posts : 62
Reputation : 8
Join date : 2012-08-22

Extended Profile
Your views:
Nick name: Star
Experience:
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Left_bar_bleue1/1ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty_bar_bleue  (1/1)

Back to top Go down

ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty Re: ഒരു ‍‌സഹനസമരത്തിന്‍റെ കഥ

Post by jaseena Sat Sep 08, 2012 3:57 pm

Alpam exaggerate cheytho?

yet good to read for a good picturisation by magical words................ Basketball
jaseena
jaseena
NEWBIES
NEWBIES

Female Posts : 32
Reputation : 0
Join date : 2012-09-08

Extended Profile
Your views:
Nick name: Molu
Experience:
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Left_bar_bleue0/0ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty_bar_bleue  (0/0)

Back to top Go down

ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty Re: ഒരു ‍‌സഹനസമരത്തിന്‍റെ കഥ

Post by raman Tue Oct 23, 2012 9:44 pm

jaseena wrote:Alpam exaggerate cheytho?

yet good to read for a good picturisation by magical words................ Basketball

എങ്ങനെ മനസ്സിലായി?
raman
raman
Legend of VHSE

Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
ഒരു ‍‌സഹനസമരത്തിന്‍റെ കഥ Left_bar_bleue1/1ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty_bar_bleue  (1/1)

Back to top Go down

ഒരു ‍‌സഹനസമരത്തിന്‍റെ കഥ Empty Re: ഒരു ‍‌സഹനസമരത്തിന്‍റെ കഥ

Post by Sponsored content


Sponsored content


Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum