Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
And Then There Were None (1945) Agatha Christie
2 posters
v4vhse :: Entertainment :: Movie Talkies
Page 1 of 1
And Then There Were None (1945) Agatha Christie
And Then There Were None (1945) Agatha Christie
ഒടുവില്‍ ആരും അവശേഷിച്ചില്ല എന്ന നോവലിനെ ആസ്പദമാക്കി നിര്‍മിച്ചതാണ് ഈ സിനിമ. ക്രിസ്റ്റിയുടെ സ്ഥിരം അന്വേഷകാരായ പോയ് റൂട്ട്, മാര്‍പ്പിള്‍ എന്നിവര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും വളരെ സസ്പന്‍സ് നിറഞ്ഞ നോവലാണ് ഒടുവില്‍ ആരും അവശേഷിച്ചില്ല.ഭൂതകാലത്ത് നിസ്സരമെങ്കിലും കൊലപാതകം പോലെയുള്ള പരിണത ഫലങ്ങളുണ്ടാക്കിയ തെറ്റുകള്‍ ചെയ്തു നിയമത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട 10 പേര്‍ക്ക് അവരുടെ വിരമിക്കലിന് ശേഷമുള്ള ഒരു അവധിക്കാലത്ത് സൗജന്യ ആഘോഷത്തിനു പഴയ സ്നേഹിതന്റെ പേരില്‍ കത്ത് കിട്ടുന്നു. 10 പേരും പരസ്പരം പരിചയം ഇല്ലാത്തവര്‍. ക്ഷനിക്കപ്പെട്ടത് ഒരു ആള് താമസമില്ലാത്ത ദ്വീപിലെക്കും.സൗജന്യം മോഹിച്ചു എത്തിയ അവരെ എതിരേല്ക്കാന് ആതിഥേയന് ഉണ്ടായിരുന്നില്ല. തിരിച്ചുപോകുവാന്‍ ബോട്ട് ഇല്ലാത്ത അവര്‍ കണ്ടത് ഒരു പഴയ നഴ്സറി ഗാനമായിരുന്നു. "ഒന്നാമന് വിറച്ചു ചത്തു" എന്ന് തുടങ്ങി പത്തു പേര് ചാവുന്നത് വിവരിച്ച പദ്യം. അതില്‍ പറഞ്ഞ അതെ രീതിയില്‍ ഓരോരുത്തരും കൊല്ലപ്പെട്ടു തുടങ്ങി. രസകരമായ ഈ നോവല്‍ വായിക്കുക
Based on a novel and subsequent stage play by Agatha Christie; ten people are invited to an isolated island, only to be killed one-by-one. Could one of them be the killer?
[You must be registered and logged in to see this link.]

Malamaram chakkappan- Hall of fame
- Posts : 595
Reputation : 7
Join date : 2012-09-05
Extended Profile
Your views:
Nick name: UNNI
Experience:
(1/1)
Re: And Then There Were None (1945) Agatha Christie
I have read it
raman- Legend of VHSE
- Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode
Extended Profile
Your views:
Nick name: Star
Experience:
(1/1)
v4vhse :: Entertainment :: Movie Talkies
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan