v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
Display results as :
 
Rechercher Advanced Search

Poll

Do you think the Transfer 2017 completed?

"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Vote_lcap50%"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Vote_lcap"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Voting_bar"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Vote_rcap 
raman (428)

pareekutty (267)
"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Vote_lcap"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Voting_bar"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Vote_rcap 
safeerm (97)

vivaradoshi (82)
"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Vote_lcap"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Voting_bar"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Vote_rcap 
satheesh (78)

icsure (74)

dilna (68)

ganeshh (65)

Nissangan (62)

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം

2 posters

Go down

"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Empty "എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം

Post by shaji k Fri Oct 19, 2012 6:42 pm

"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം

"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Exam%20voice_20121012094537

:

""പരീക്ഷ നേരിടാനുള്ള മാര്‍ഗം
വായിച്ചുപഠിക്കുന്നതിനേക്കാള്‍ കേട്ടു മനസ്സിലാക്കുന്നതാണ്."" പണ്ടുമുതല്‍
കേട്ടുവന്ന ഈ ചൊല്ല് ഇന്റര്‍നെറ്റ് ലോകത്ത് യാഥാര്‍ഥ്യമാക്കിയിരിക്കയാണ്
ഒരുസംഘം വിദ്യാര്‍ഥികള്‍. മത്സരപരീക്ഷ നേരിടേണ്ട മാര്‍ഗങ്ങള്‍ മലയാളത്തില്‍
പറഞ്ഞുതരുന്ന ഈ വെബ്സൈറ്റിന്റെ പേര് "എക്സാം വോയ്സ്". അധ്യാപകന്‍
പറഞ്ഞുതരുന്നതുപോലെ അഭിരുചിപരീക്ഷ അടക്കമുള്ളവ നേരിടാനുള്ള മാര്‍ഗങ്ങള്‍
ഇന്റര്‍നെറ്റിലൂടെ സൗജന്യമായി പറഞ്ഞുതരുമെന്നതാണ് സൈറ്റിന്റെ പ്രത്യേകത.

തൃക്കാക്കര സ്റ്റാര്‍ട്ട് അപ്പ് വില്ലേജിലെ വെര്‍ബീസിയോ ടെക് എല്‍എല്‍പി
എന്ന കമ്പനിയില്‍നിന്നാണ് "എക്സാം വോയ്സ്" എന്ന ഈ പുതുതലമുറ
വെബ്സൈറ്റിന്റെ ജനം. വിദ്യാര്‍ഥികള്‍ നിര്‍മിച്ച്
വിദ്യാര്‍ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ വെബ്സൈറ്റ് എന്ന പ്രത്യേകതയും
ഇതിനുണ്ട്. ഫേസ്ബുക്ക്വഴി മാത്രമാണ് ഈ സൈറ്റില്‍ ചോദ്യങ്ങളും ഉത്തരങ്ങളും
അപ്ലോഡ്ചെയ്യാനുള്ള സൗകര്യമുള്ളത്. ലോകത്തിലുള്ള എല്ലാ
കാര്യങ്ങളെക്കുറിച്ചുള്ള അറിവും ഇതില്‍ കൈമാറാം. കൃത്യമായ
പരിശോധനയ്ക്കുശേഷം ഇത് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

വെര്‍ബീസിയോ ടെക് എല്‍എല്‍പി എന്ന സ്ഥാപനത്തിന്റെ ഉടമയും തൃക്കാക്കര
മോഡല്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയുമായ മിഥുന്‍ ശങ്കറിന്റെ
നേതൃത്വത്തിലാണ് സൈറ്റ് രൂപീകരിച്ചത്. ബിബിന്‍ ജോര്‍ജ് വര്‍ഗീസ്, ജോയല്‍
വര്‍ഗീസ്, നകുല്‍ ഇ സിബിരാജ്, സത്യ തുടങ്ങിയവരും സൈറ്റിനുപിന്നില്‍
പ്രവര്‍ത്തിച്ചു. [You must be registered and logged in to see this link.] എന്ന വെബ്വിലാസത്തില്‍ തെരഞ്ഞാല്‍
സൈറ്റിലെത്താം.

"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Exam%20voice_20121012094537

shaji k
NEWBIES
NEWBIES

Posts : 13
Reputation : 0
Join date : 2012-10-06

Back to top Go down

"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Empty Re: "എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം

Post by raman Tue Oct 23, 2012 9:51 pm

എല്ലാവരും കൂടി ഒന്ന് ഉത്സാഹിച്ചാല്‍ നമുക്കും ഈ സൈറ്റില്‍ അതിനുള്ള സംവിധാനം ഉണ്ടാക്കാം
raman
raman
Legend of VHSE

Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Left_bar_bleue1/1"എക്സാം വോയ്സി"ല്‍ കയറൂ; കേട്ടുപഠിക്കാം  Empty_bar_bleue  (1/1)

Back to top Go down

Back to top

Permissions in this forum:
You cannot reply to topics in this forum