Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
Google never lies- Merging searches
2 posters
Page 1 of 1
Google never lies- Merging searches
വി എച്ച് എസ് സി യുമായി ബന്ധപ്പെട്ട ഒരു സര്‍വീസ് ഓര്‍ഗനൈസേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ല്‍ 28/11/2012 നു ഒരു വാര്‍ണിംഗ് പോസ്റ്റ് വന്നു -അത് ഇപ്രകാരം "ഞങ്ങളുടെ യൂണിയന്റെ സല്‍പ്പേര് ഇല്ലാതാക്കാന്‍ ചിലര്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ വ്യാജ അംഗത്വമെടുത്ത് ഫോറം സെക്ഷനില്‍ അനാവശ്യവും പ്രകോപനപരവും ആയ ടോപികുകള്‍ എഴുതിയിട്ടുണ്ട്.മാത്രമല്ല ഞങ്ങളുടെ അനുമതിയില്ലാതെ ലിങ്ക് നല്‍കുകയും പേജുകള്‍ പകര്‍ത്തുകയും കേരളത്തിലെ വി എച്ച് എസ് സി സ്കൂളുകളിലേക്ക് ഇ മെയില്‍ അയക്കുകയും ചെയ്തിട്ടുണ്ട്. അത്തരം അനാവശ്യ നടപടികള്‍ തുടരുന്ന പക്ഷം പോലീസിനെയും സൈബര്‍ സെല്ലിനെയും അറിയിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടു അറിയിക്കുന്നു"
മുകളില്‍ പ്രസ്താവിച്ച സൈറ്റില്‍ എഴുതപ്പെട്ട ടോപികുകള്‍ ആ സൈറ്റിന്റെയും അവരുടെ യൂണിയന്റെയും നയങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ 'അനാവശ്യവും പ്രകോപനപരവും ' ആയി വിലയിരുത്തപ്പെടുന്നത് സ്വാഭാവികം. പക്ഷെ ഒരു ഫോറം എന്ന നിലയില്‍ വ്യാജ മെംബര്‍മാര്‍ ചേരുകയും അവര്‍ക്ക് തോന്നുന്നത് എഴുതിവെക്കാനുള്ള സാധ്യത കൂടുതലാണ്.അവയില്‍ പലതിലും പച്ചതെറികള്‍ പോലും എഴുതി കമന്റ് അതും മംഗ്ലിഷില് ചെയ്യുന്നത് മലയാളികളില്‍ മാത്രം കണ്ടു വരുന്ന മാനസിക രോഗമാണ്.ഉദാഹരനത്തിന് ഇന്സ്ട്രക്റ്റര് സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് നോക്കിയാല്‍ മതി.ഇവിടെ 'അനാവശ്യവും പ്രകോപനപരവും ' ആയി വിലയിരുത്തപ്പെട്ട അതേ പോസ്റ്റുകള്‍ അവിടെ പോസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ നോക്കൂ.ആ കമന്റുകള്‍ ഈ നിമിഷം വരെ നീക്കം ചെയ്തിട്ടില്ല.ഇന്‍സ്ട്രക്റ്റര്‍മാരെ വിശേഷിച്ചും ഗവ സ്ടാഫ്ഫിനെ മൊത്തത്തിലും അടച്ചാക്ഷേപിക്കുന്ന ആ കമെന്റ്റ് ഇതേവരെ വെബ്സൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നത് കമ്പ്യൂട്ടര്‍ ടെക്നോളജി ഉള്പടെയുള്ള മേഖലകളില്‍ നിപുണരെന്നു അവകാശപ്പെടുന്ന ആളുകളില്‍ നിന്നും സംഭവിച്ചു പോയ ഈ നൂറ്റാണ്ടിലെ വലിയ തമാശ. അതും നീക്കം ചെയ്യണമെങ്കില്‍ ഇനി ആരെങ്കിലും സ്കൂളുകളിലേക്ക് ഇ മെയില്‍ അയക്കേണ്ടി വരുമോ ആവോ?
ഞാന്‍ സംഘടനാപരമായി ആരെയും വിമര്‍ശിക്കുകയല്ല.മറിച്ച് ഇന്റര്‍നെറ്റ് നോടുള്ള നമ്മുടെ നിസ്സംഗതയും അനാസ്ഥയും എത്രത്തോളമെന്നു വിശദീകരിക്കാനാണ് ഉദേശിക്കുന്നത്. മുകളിയെഴുതിയ വാര്‍ണിംഗ് പോസ്റ്റ് കണ്ടാല്‍ ഒരാള്‍ക്ക് തോന്നുക ഇത് ഒരാഴ്ച മുന്‍പേ സംഭവിച്ച കാര്യം ആണെന്നാണ്. ഗൂഗിള്‍ സേര്‍ച്ച് ബോക്സില്‍ vhse merging എന്ന keyword ഏപ്രില്‍ മാസം മുതല്‍ തിരഞ്ഞുകൊണ്ടെയിരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇന്ന് വിവാദപരമായ ആ ടോപിക് ഡിലീറ്റ് ചെയ്ത ശേഷം ഞാന്‍ പ്രസ്തുത വാക്യം തിരഞ്ഞു. എനിക്ക് കിട്ടിയ റിസള്‍ട്ട് ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. ഓരോ പോസ്റ്റുകളുടെയും തിയതി ശ്രദ്ധിക്കുക
.ഞാന്‍ സംഘടനാപരമായി ആരെയും വിമര്‍ശിക്കുകയല്ല.മറിച്ച് ഇന്റര്‍നെറ്റ് നോടുള്ള നമ്മുടെ നിസ്സംഗതയും അനാസ്ഥയും എത്രത്തോളമെന്നു വിശദീകരിക്കാനാണ് ഉദേശിക്കുന്നത്. മുകളിയെഴുതിയ വാര്‍ണിംഗ് പോസ്റ്റ് കണ്ടാല്‍ ഒരാള്‍ക്ക് തോന്നുക ഇത് ഒരാഴ്ച മുന്‍പേ സംഭവിച്ച കാര്യം ആണെന്നാണ്. ഗൂഗിള്‍ സേര്‍ച്ച് ബോക്സില്‍ vhse merging എന്ന keyword ഏപ്രില്‍ മാസം മുതല്‍ തിരഞ്ഞുകൊണ്ടെയിരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇന്ന് വിവാദപരമായ ആ ടോപിക് ഡിലീറ്റ് ചെയ്ത ശേഷം ഞാന്‍ പ്രസ്തുത വാക്യം തിരഞ്ഞു. എനിക്ക് കിട്ടിയ റിസള്‍ട്ട് ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. ഓരോ പോസ്റ്റുകളുടെയും തിയതി ശ്രദ്ധിക്കുക
[You must be registered and logged in to see this image.]
2012 April12 ആണ് ഗൂഗിള്‍ പ്രകാരം ഈ വിഷയത്തില്‍ പ്രസ്തുത സൈറ്റില്‍ പ്രസിദ്ധീകരിച്ച ആദ്യ പോസ്റ്റ്. ഞാന്‍ പലതവണ വായിച്ച പോസ്റ്റ് ഇത്തരത്തിലുള്ള ആദ്യത്തേതായിരുന്നു. അത് പ്രസ്തുത സൈറ്റില്‍ നിന്നും നീക്കം ചെയ്യുമെന്ന കാര്യത്തില്‍ എനിക്ക് സംശയം ഇല്ലായിരുന്നു.പക്ഷെ സൈറ്റ് അധികൃതര്‍ ശ്രദ്ധിക്കാത്തത് കൊണ്ടോ എന്തോ ആ വ്യക്തി പിന്നെയും ടോപിക് തുടങ്ങിക്കൊണ്ടെയിരുന്നു. അത് മറ്റു പല ബ്ലോഗിലും ആവര്‍ത്തിച്ചു. വൈകാതെ ഈ സൈറ്റും ഗൂഗിളില്‍ കിട്ടി.
continued later
raman- Legend of VHSE
- Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode
Extended Profile
Your views:
Nick name: Star
Experience:
(1/1)
Re: Google never lies- Merging searches
Why is this incomplete?
Malamaram chakkappan- Hall of fame
- Posts : 595
Reputation : 7
Join date : 2012-09-05
Extended Profile
Your views:
Nick name: UNNI
Experience:
(1/1)
Similar topics
» Merging- Why it has become invariable?
» Vhse merging - The internet posts and Controversies
» VHSE Merging- The internet upto Date
» Vhse merging - The internet posts and Controversies
» VHSE Merging- The internet upto Date
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan