v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
Display results as :
 
Rechercher Advanced Search

Poll

Do you think the Transfer 2017 completed?

vhse - Vhse transfer 2014- Some wrong games Vote_lcap50%vhse - Vhse transfer 2014- Some wrong games Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
vhse - Vhse transfer 2014- Some wrong games Vote_lcapvhse - Vhse transfer 2014- Some wrong games Voting_barvhse - Vhse transfer 2014- Some wrong games Vote_rcap 
raman (428)

pareekutty (267)

safeerm (97)

vivaradoshi (82)

satheesh (78)

icsure (74)

dilna (68)

ganeshh (65)

Nissangan (62)

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Vhse transfer 2014- Some wrong games

4 posters

Go down

vhse - Vhse transfer 2014- Some wrong games Empty Vhse transfer 2014- Some wrong games

Post by Malamaram chakkappan Thu Dec 04, 2014 9:49 pm

വി എച്ച് എസ് ഇ ട്രാന്‍സ്ഫര്‍- ചില ഉള്ളുകളികള്‍

നിര്‍ത്തിയും തുടര്‍ന്നും മരിപ്പിച്ചും മരവിപ്പിച്ചും, ചിലരില്‍ ആശങ്കയും മറ്റു ചിലരില്‍ പ്രതീക്ഷയും ചിലരില്‍ വിമ്മിഷ്ടവും ചിലരില്‍ ആത്മവിശ്വാസവും ജനിപ്പിച്ചു ലാബ്‌ ടെക്നിക്കല്‍ അസിസ്റ്റ്ന്‍റ് മാരുടെതോഴികെ സ്ഥലം മാറ്റം നടന്നു. എല്ലാവരെയും ട്രേഡ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഒന്നിപ്പിക്കാന്‍ പാടുപെടുന്ന ഈ അവസരത്തില്‍ വൈരുധ്യം പോലെ ലാബ്‌ ടെക്നിക്കല്‍ അസിസ്റ്റ്ന്‍റ് മാരെ ട്രേഡ് വൈസ്‌ ആക്കി ഭിന്നിപ്പിക്കാന്‍ തീരുമാനിച്ചത്‌ എട്ടു വര്‍ഷം കഴിഞ്ഞു യോഗ്യതയില്ലാതെ ഗ്രേഡ് തടയപ്പെടുമോ എന്ന ആശങ്കയില്‍ ആണെന്ന് പറയപ്പെടുന്നു. അല്ലെങ്കില്‍ വിവരദോഷി പറഞ്ഞ പോലെ പഠിപ്പിക്കുന്ന സിലബസിലും പൊതു പരീക്ഷയിലും വള്ളി പുള്ളി വ്യത്യാസമില്ലാത്ത Accountancy and Auditing, General Insurance, Reception book keeping and communication, Banking assistance, banking assistance എന്നീ കൊമേഴ്സ്‌ ഉപവിഭാഗം ട്രേഡ് ലെ വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍മാരെ പോലും ഓരോ അപൂര്‍വ വിഭാഗത്തില്‍ ആയിപോയതിനാല്‍ പരസ്പരം സ്ഥലം മാറ്റം അനുവദിക്കപ്പെടാതെ വരുന്ന കുരിശ് സ്വയം വരിക്കേണ്ട അവസ്ഥ  ഇവന്മാര്‍ ചെയ്യില്ലല്ലോ. പ്രോമോഷന് പരിഗണിക്കുന്ന ഗ്രഡേഷന്‍ ലിസ്റ്റില്‍ എകീകരിക്കപ്പെട്ട ഇവര്‍ സ്ഥലം മാറ്റത്തിനു ഗൂപ്പ്‌ ആയി പിരിയേണ്ട സങ്കീര്‍ണത യിലേക്ക്‌ എത്തിപ്പെട്ടിരിക്കുന്നു. വി എച്ച് എസ് സി അഴിക്കുന്തോരും മുറുകുന്ന കുരുക്ക് ആണെന്ന് ഒരു സ്നേഹിതന്‍ പറഞ്ഞത്‌ ശരിയാണ്.

എന്‍ വി ടി ഇംഗ്ലീഷ് ഇപ്രാവശ്യവും കുറെ പണം പിരിച്ചു കൊടുത്തു. വക്കീലന്‍മാര്‍ക്ക്‌ കേസിന് പഞ്ഞം വന്നില്ല. കഴിഞ്ഞ വര്‍ഷം വളരെ സീനിയര്‍ ആയ ഒരു മനുഷ്യനെ ഏറണാകുളത്ത് നിന്നും കോഴിക്കോട്‌ സര്‍വകലാശാല നില്‍ക്കുന്ന മലപ്പുറത്തെ സ്ഥലത്തിന് അയച്ച നെറികേടിനു കേസ്‌ നല്കുകയല്ലാതെ തരമില്ലെന്നായി. ഉത്തരവും കോടതിയലക്ഷ്യവും മുറയ്ക്ക് വന്നു. ആദ്യം ഇലക്ഷന്‍റെ പേരില്‍ ട്രാന്‍സ്ഫര്‍ നിര്‍ത്തിച്ചു. ശേഷം പ്രിന്‍സിപല്‍ നിയമനത്തിന്‍റെ മറവില്‍ സ്വാധീനമുള്ളവരെയും വേണ്ടിടത്ത്‌ പണം വാരിയെഞ്ഞവരെയും ട്രാന്‍സ്ഫര്‍ ദുര്‍ഭൂതത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിക്കൊടുത്തു. വടക്കാഞ്ചേരിയില്‍ നിന്നും സ്ഥലം മാറ്റം ഭയന്ന ഒരു അധ്യാപികയും പ്രിന്‍സിപല്‍ പോസ്റ്റ് തരപ്പെടുത്തി. തന്‍റെ സീനിയോറിട്ടി പരിഗണിക്കാതെ മറ്റൊരാളെ പ്രിന്‍സിപല്‍ ആയി നിര്‍ത്തി തന്നെ സ്ഥലം മാറ്റത്തിനു വിധേയമാക്കി വല്ല കാട്ടുമുക്കിലേക്കും പറിച്ച് ഏറിയും എന്ന് മനസ്സിലാക്കിയ മറ്റൊരു അദ്ധ്യാപിക കേസ്‌ നല്‍കി. ട്രിബ്യൂണല്‍ നോട്ടീസ്‌ എത്തിയപ്പോ പണി പാലും എന്ന് മനസ്സിലാക്കി രായ്ക്കു രാമാനം ഒരു മാസം മുന്‍പത്തെ തീയതി വെച്ച ഓര്‍ഡര്‍ രക്ഷപ്പെട്ടു. പിന്നെ മറ്റേ കക്ഷിയോട് നല്ലൊരു മടക്കു വാങ്ങി പോയത് കൊണ്ട് അവരെ കുഴപ്പമില്ലാത്ത ഒരു ലാവണം കണ്ടു പിടിച്ചു കുടിയിരുത്താന്‍ തൃശൂര്‍ പരിസരങ്ങളിലെ സ്കൂളുകള്‍ കയറിയിറങ്ങി വല്ല സ്കൂളുകളിലും പ്രിന്‍സിപല്‍ കൃത്യവിലോപം നടത്തുന്നുണ്ടോ എന്ന് ചികഞ്ഞു കണ്ടു പിടിക്കുന്ന തിരിക്കിലായിരുന്നു. ഉണ്ടെങ്കില്‍ ആ പേരില്‍ കാസര്‍കോടിന് അയച്ചു നമ്മുടെ വേണ്ടപ്പെട്ട കക്ഷിക്ക് പോസ്റ്റ് കൊടുക്കാം. പക്ഷെ ഒന്നും നടന്നില്ല. പിന്നെ അവര്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് തന്നെ അവരെ പരമാവധി തുടരാന്‍ സൗകര്യം ചെയ്തു കൊടുക്കുകയെ നിര്‍വാഹമുള്ളൂ. അങ്ങോട്ടേക്ക് അപേക്ഷകരുടെ ഒരു പട തന്നെ ഉണ്ട് താനും. ത്രിശൂരിലോ മലപ്പുറത്തോ കുടിയിരുത്താന്‍ വേറെ ഒഴിവും ഇല്ല. ട്രാന്‍സ്ഫര്‍ പ്രൊസീജര്‍ പരമാവധി നീണ്ടതിനു പിന്നില്‍ ഇത് പോലുള്ള ചില കാരണങ്ങള്‍ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിച്ചില്ലെങ്കിലും സത്യമുണ്ട്. സ്ഥലം മാറ്റ ലിസ്റ്റ് വന്നപ്പോള്‍ (മറ്റു ചില കാരണങ്ങളാല്‍ നടത്താന്‍ നിര്‍ബന്ധിതരയപ്പോള്‍ കേസ് നടത്തി വിജയിച്ച കഴിഞ്ഞ വര്‍ഷത്തെ ആ സീനിയര്‍ അധ്യാപകന്‍ സ്വന്തം ജില്ലയിലെത്തി. അവിടെ നിന്നുള്ള ഇളക്കി പ്രതിഷ്ഠയില്‍ തൃശൂര്‍ വാക്കന്‍സി ഇല്ലാതായി. കക്ഷി ഇടഞ്ഞു. വേണ്ടിടത്ത് പണം നല്‍കിയത് പരസ്യമായി വിളിച്ചു പറയും എന്ന ഘട്ടത്തില്‍ സ്ഥലം മാറ്റം മാനേജ് ചെയ്യുന്ന അതിബുധിമാന്മാര്‍ കഴിഞ്ഞ വര്‍ഷത്തെ ടെക്നിക്‌ തന്നെ പുറത്തെടുത്തു- അടുത്ത് ഒഴിവിരിക്കെ ദൂരേയ്ക്ക് അയക്കുക- പഴയ കേസുകാരന്‍ ഏറണാകുളത്ത് തിരിച്ചെത്തിയപ്പോള്‍ സര്‍വകലാശാല സ്കൂള്‍ സ്വതന്ത്രമായി. പക്ഷെ നമ്മുടെ പെണ്ണുമ്പിള്ളക്ക് അവിടെ നല്‍കാതെ പയ്യന്നൂര്‍ക്ക് തട്ടി. പാവം കൊടുത്ത പണം കിട്ടിയില്ല എന്ന് മാത്രമല്ല പണിയും കിട്ടി. അവസാനം ഇനി പയ്യന്നൂരിനേക്കാള്‍ ഭേദം സര്‍വകലാശാല തന്നെ എന്ന് അവര്‍ ചിന്തിക്കും- വിട്ടു വീഴ്ചക്ക് തയ്യാറാവും എന്ന് അതിബുധിമാനമാര്‍ക്ക് അറിയാമായിരുന്നു. ആദ്യമേ മലപ്പുറം നല്‍കിയാല്‍ അതില്‍ കൂടുതല്‍ വേണം എന്ന് ശഠിക്കും- എങ്കിലും പരമാവധി സൗകര്യം ചെയ്തു കൊടുത്തു. പയ്യന്നൂര്‍ വന്നു ജോയിന്‍ ചെയ്യുമ്പോള്‍ ഒമ്പത്‌ ലീവ് ബാക്കി. ഒമ്പത് ലീവും എടുത്ത് സര്‍വകലാശാല ക്കുള്ള ഓര്‍ഡര്‍ വാങ്ങി പോകുമ്പോള്‍ അത് മായ്ച്ച് ഒപ്പിട്ടു- ഇനി വെക്കേഷന് മുമ്പുള്ള ഡിസംബര്‍ ആ ലീവില്‍ തീര്‍ക്കും- അത് കഴിഞ്ഞു ജനുവരി മുതല്‍ മൂന്നു മാസം ലോങ്ങ്‌ ലീവ് എടുത്താല്‍ ഈ വര്‍ഷം കഴിക്കാം- അടുത്ത വര്‍ഷം ട്രാന്‍സ്ഫര്‍ സര്‍ക്കസില്‍ വീണ്ടും ഭാഗ്യ പരീക്ഷണം നടത്താം
തലശ്ശേരിയും കൊയിലണ്ടിയും തമ്മില്‍ ആയിരുന്നു രണ്ടാമത്തെ കളി. കൊയിലാണ്ടി പലരും ഉറ്റു നോക്കുന്ന ഒരു ജി എഫ്‌ സി പോസ്റ്റ് ഉണ്ട്. ജില്ലയില്‍ നിന്നും അങ്ങോട്ട്‌ ആളുകള്‍ അപേക്ഷിച്ചാല്‍ തന്‍റെ പോസ്റ്റ് പോവും എന്ന് ഭയന്ന ഒരു പെണ്ണുമ്പിള്ള ചുളുവില്‍ ഒരു തലശ്ശേരി ക്കാരനെ കൊണ്ട് അങ്ങോട്ട്‌ അപേക്ഷിപ്പിച്ചു. ആ തലശ്ശേരിക്കാരനും ഈ പെണ്ണുമ്പിള്ള യുടെ അതെ ഭയം ഉള്ളവനാണ്. സ്വന്തം ജില്ലയില്‍ നിന്ന് അപേക്ഷിക്കുന്നതിനേക്കാള്‍ മുന്‍ഗണന അന്യ ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ക്കാണല്ലോ. രണ്ടു പേരെയും മ്യൂച്ചല്‍ എന്ന പോലെ ട്രാന്‍സ്ഫര്‍ ചെയ്തു. അങ്ങനെ കൊയിലാണ്ടിയില്‍ നിന്നും മാറാന്‍ യാതൊരു കാരണവും ഇല്ലാത്ത ആള്‍ തലശ്ശേരിക്ക് റിലീവിംഗ് വാങ്ങി പോകുന്നത് നോക്കി കൊയിലാണ്ടി സഹ പ്രവര്‍ത്തകര്‍ അന്തം വിട്ടു. തലശ്ശേരി ക്കാരനും അവിടം വിട്ട് അത്രയും ദൂരെ മറ്റൊരു ജില്ലയിലേക്ക്‌ അപേക്ഷിക്കേണ്ട സാഹചര്യം ഇല്ല. അങ്ങനെ കൊയിലണ്ടിക്ക് കൊടുത്ത അതെ ജില്ലക്കര്‍ക്ക് കിട്ടിയില്ല- കാരണം മറ്റൊരു ജില്ലയില്‍ നിന്നും ഒരാള്‍ അപെക്ഷിച്ചിട്ടുണ്ടല്ലോ. അത് പോലെ കണ്ണൂര്‍ക്കാര്‍ക്കും തലശ്ശേരി കിട്ടിയില്ല. തൊട്ടപ്പുറത്തെ ജില്ലയില്‍ നിന്നും ഒരാള്‍ ഒന്നാം പ്രിഫറന്‍സ് നല്‍കി അപേക്ഷിച്ചാല്‍ എന്ത് ചെയ്യും?
സ്ഥലംമാറ്റ കോലാഹലം കെട്ടടങ്ങി രണ്ടു ദിവസത്തിനകം അതെ ആളുകള്‍ വീണ്ടും മ്യൂച്വല്‍ ഒപ്പിച്ചു പഴയ ലാവണത്തില്‍ തിരിച്ചെത്തി. ഇനി മൂന്നു വര്‍ഷം രണ്ടു പേര്‍ക്കും ജില്ലയിലെ ശത്രുക്കളെ പേടിക്കണ്ട- എങ്ങനെയുണ്ട് ഐഡിയ -ബാക്കി അപേക്ഷകരെ മുഴുവന്‍ മണ്ടന്മാരാക്കി ഇത്തരം ഏര്‍പ്പാടിന് പണം വാങ്ങി കൂട്ട് നില്‍ക്കുന്നവരെയാണ് ആദ്യം ജനമധ്യത്തില്‍ കൊണ്ട് വരേണ്ടത്

Last edited by Malamaram chakkappan on Fri Dec 05, 2014 8:19 pm; edited 2 times in total
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
vhse - Vhse transfer 2014- Some wrong games Left_bar_bleue1/1vhse - Vhse transfer 2014- Some wrong games Empty_bar_bleue  (1/1)

Back to top Go down

vhse - Vhse transfer 2014- Some wrong games Empty Re: Vhse transfer 2014- Some wrong games

Post by chanakya Fri Dec 05, 2014 12:08 am

വി എച്ച് എസ് ഇ  ഡയരക്ടർ ശ്രീ സി കെ മോഹനൻ വിജിലൻസ് അന്വേഷണം നേരിടട്ടെ
പ്രിൻസിപ്പൽ നിയമനങ്ങൾ സർവ്വീസ്  സീനിയോരിട്ടി അനുസരിച്ചല്ല സ്കൂൾ സീനിയോരിട്ടി അനുസരിച്ചാണ്  എന്ന് ഉത്തരവ് ഇട്ടതുമുതൽ പൊതു പരീക്ഷ നടന്ന ദിവസങ്ങളിൽ പരീക്ഷാ സമയത്ത് ഹാളിൽ എത്തിയത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ അന്വേഷണ വിഷയം ആകണം എന്ന്  പറയാൻ വി എച്ച് എസ് ഇ യിലെ ജീവനക്കാർക്ക് ധൈര്യം ഉണ്ടാകണം 

പിന്നെ കോഴിക്കോടിനും മൂവാറ്റുപുഴക്കും തട്ടിയ അധ്യാപകൻ  മിനിസ്റ്റീരിയൽ ജീവനക്കാരൻ ആണ്. സ്ഥിരം അധ്യാപകർ എത്തിയാൽ ഇവരെ പോലെ ഉള്ളവരെ മാറ്റി സ്ഥിരം അധ്യാപകരെ നിയമിക്കണം
Temporary Appointments
In public interest, in order to fill up a vacancy to meet urgent need, the
appointing authority can make temporary appointments as mentioned
below:
❖ Appoint persons from the same service (while doing so persons who
are admittedly senior to him shall also be appointed) )
❖ Through Employment Exchange [Rule 9 (a) (i))
❖ Appointment by agreement (Rule 9 A)
❖ Deputation from one department to another (Rule 9 B)
❖ Appointment of a person having knowledge of regional language
[Rule 9 (d))
[color=#ff0000]Persons appointed under [Rule 9 (a) (i)) shall be replaced as soon as
possible
[Rule 9 (a) (iii)). They shall not be regarded as a probationer
[Rule 9 (a) (iv)). They shall not be eligible for increment [2nd proviso to
Rule 9 (a) (v))

chanakya

Posts : 2
Reputation : 3
Join date : 2014-04-20

Back to top Go down

vhse - Vhse transfer 2014- Some wrong games Empty Re: Vhse transfer 2014- Some wrong games

Post by roopesh Sat Dec 06, 2014 9:17 pm

Malamaram chakkappan wrote:വി എച്ച് എസ് ഇ ട്രാന്‍സ്ഫര്‍- ചില ഉള്ളുകളികള്‍

നിര്‍ത്തിയും തുടര്‍ന്നും മരിപ്പിച്ചും മരവിപ്പിച്ചും, ചിലരില്‍ ആശങ്കയും മറ്റു ചിലരില്‍ പ്രതീക്ഷയും ചിലരില്‍ വിമ്മിഷ്ടവും ചിലരില്‍ ആത്മവിശ്വാസവും ജനിപ്പിച്ചു ലാബ്‌ ടെക്നിക്കല്‍ അസിസ്റ്റ്ന്‍റ് മാരുടെതോഴികെ സ്ഥലം മാറ്റം നടന്നു. എല്ലാവരെയും ട്രേഡ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഒന്നിപ്പിക്കാന്‍ പാടുപെടുന്ന ഈ അവസരത്തില്‍ വൈരുധ്യം പോലെ ലാബ്‌ ടെക്നിക്കല്‍ അസിസ്റ്റ്ന്‍റ് മാരെ ട്രേഡ് വൈസ്‌ ആക്കി ഭിന്നിപ്പിക്കാന്‍ തീരുമാനിച്ചത്‌ എട്ടു വര്‍ഷം കഴിഞ്ഞു യോഗ്യതയില്ലാതെ ഗ്രേഡ് തടയപ്പെടുമോ എന്ന ആശങ്കയില്‍ ആണെന്ന് പറയപ്പെടുന്നു. അല്ലെങ്കില്‍ വിവരദോഷി പറഞ്ഞ പോലെ പഠിപ്പിക്കുന്ന സിലബസിലും പൊതു പരീക്ഷയിലും വള്ളി പുള്ളി വ്യത്യാസമില്ലാത്ത Accountancy and Auditing, General Insurance, Reception book keeping and communication, Banking assistance, banking assistance എന്നീ കൊമേഴ്സ്‌ ഉപവിഭാഗം ട്രേഡ് ലെ വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍മാരെ പോലും ഓരോ അപൂര്‍വ വിഭാഗത്തില്‍ ആയിപോയതിനാല്‍ പരസ്പരം സ്ഥലം മാറ്റം അനുവദിക്കപ്പെടാതെ വരുന്ന കുരിശ് സ്വയം വരിക്കേണ്ട അവസ്ഥ  ഇവന്മാര്‍ ചെയ്യില്ലല്ലോ. പ്രോമോഷന് പരിഗണിക്കുന്ന ഗ്രഡേഷന്‍ ലിസ്റ്റില്‍ എകീകരിക്കപ്പെട്ട ഇവര്‍ സ്ഥലം മാറ്റത്തിനു ഗൂപ്പ്‌ ആയി പിരിയേണ്ട സങ്കീര്‍ണത യിലേക്ക്‌ എത്തിപ്പെട്ടിരിക്കുന്നു. വി എച്ച് എസ് സി അഴിക്കുന്തോരും മുറുകുന്ന കുരുക്ക് ആണെന്ന് ഒരു സ്നേഹിതന്‍ പറഞ്ഞത്‌ ശരിയാണ്.

എന്‍ വി ടി ഇംഗ്ലീഷ് ഇപ്രാവശ്യവും കുറെ പണം പിരിച്ചു കൊടുത്തു. വക്കീലന്‍മാര്‍ക്ക്‌ കേസിന് പഞ്ഞം വന്നില്ല. കഴിഞ്ഞ വര്‍ഷം വളരെ സീനിയര്‍ ആയ ഒരു മനുഷ്യനെ ഏറണാകുളത്ത് നിന്നും കോഴിക്കോട്‌ സര്‍വകലാശാല നില്‍ക്കുന്ന മലപ്പുറത്തെ സ്ഥലത്തിന് അയച്ച നെറികേടിനു കേസ്‌ നല്കുകയല്ലാതെ തരമില്ലെന്നായി. ഉത്തരവും കോടതിയലക്ഷ്യവും മുറയ്ക്ക് വന്നു. ആദ്യം ഇലക്ഷന്‍റെ പേരില്‍ ട്രാന്‍സ്ഫര്‍ നിര്‍ത്തിച്ചു. ശേഷം പ്രിന്‍സിപല്‍ നിയമനത്തിന്‍റെ മറവില്‍ സ്വാധീനമുള്ളവരെയും വേണ്ടിടത്ത്‌ പണം വാരിയെഞ്ഞവരെയും ട്രാന്‍സ്ഫര്‍ ദുര്‍ഭൂതത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിക്കൊടുത്തു. വടക്കാഞ്ചേരിയില്‍ നിന്നും സ്ഥലം മാറ്റം ഭയന്ന ഒരു അധ്യാപികയും പ്രിന്‍സിപല്‍ പോസ്റ്റ് തരപ്പെടുത്തി. തന്‍റെ സീനിയോറിട്ടി പരിഗണിക്കാതെ മറ്റൊരാളെ പ്രിന്‍സിപല്‍ ആയി നിര്‍ത്തി തന്നെ സ്ഥലം മാറ്റത്തിനു വിധേയമാക്കി വല്ല കാട്ടുമുക്കിലേക്കും പറിച്ച് ഏറിയും എന്ന് മനസ്സിലാക്കിയ മറ്റൊരു അദ്ധ്യാപിക കേസ്‌ നല്‍കി. ട്രിബ്യൂണല്‍ നോട്ടീസ്‌ എത്തിയപ്പോ പണി പാലും എന്ന് മനസ്സിലാക്കി രായ്ക്കു രാമാനം ഒരു മാസം മുന്‍പത്തെ തീയതി വെച്ച ഓര്‍ഡര്‍ രക്ഷപ്പെട്ടു. പിന്നെ മറ്റേ കക്ഷിയോട് നല്ലൊരു മടക്കു വാങ്ങി പോയത് കൊണ്ട് അവരെ കുഴപ്പമില്ലാത്ത ഒരു ലാവണം കണ്ടു പിടിച്ചു കുടിയിരുത്താന്‍ തൃശൂര്‍ പരിസരങ്ങളിലെ സ്കൂളുകള്‍ കയറിയിറങ്ങി വല്ല സ്കൂളുകളിലും പ്രിന്‍സിപല്‍ കൃത്യവിലോപം നടത്തുന്നുണ്ടോ എന്ന് ചികഞ്ഞു കണ്ടു പിടിക്കുന്ന തിരിക്കിലായിരുന്നു. ഉണ്ടെങ്കില്‍ ആ പേരില്‍ കാസര്‍കോടിന് അയച്ചു നമ്മുടെ വേണ്ടപ്പെട്ട കക്ഷിക്ക് പോസ്റ്റ് കൊടുക്കാം. പക്ഷെ ഒന്നും നടന്നില്ല. പിന്നെ അവര്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് തന്നെ അവരെ പരമാവധി തുടരാന്‍ സൗകര്യം ചെയ്തു കൊടുക്കുകയെ നിര്‍വാഹമുള്ളൂ. അങ്ങോട്ടേക്ക് അപേക്ഷകരുടെ ഒരു പട തന്നെ ഉണ്ട് താനും. ത്രിശൂരിലോ മലപ്പുറത്തോ കുടിയിരുത്താന്‍ വേറെ ഒഴിവും ഇല്ല. ട്രാന്‍സ്ഫര്‍ പ്രൊസീജര്‍ പരമാവധി നീണ്ടതിനു പിന്നില്‍ ഇത് പോലുള്ള ചില കാരണങ്ങള്‍ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിച്ചില്ലെങ്കിലും സത്യമുണ്ട്. സ്ഥലം മാറ്റ ലിസ്റ്റ് വന്നപ്പോള്‍ (മറ്റു ചില കാരണങ്ങളാല്‍ നടത്താന്‍ നിര്‍ബന്ധിതരയപ്പോള്‍ കേസ് നടത്തി വിജയിച്ച കഴിഞ്ഞ വര്‍ഷത്തെ ആ സീനിയര്‍ അധ്യാപകന്‍ സ്വന്തം ജില്ലയിലെത്തി. അവിടെ നിന്നുള്ള ഇളക്കി പ്രതിഷ്ഠയില്‍ തൃശൂര്‍ വാക്കന്‍സി ഇല്ലാതായി. കക്ഷി ഇടഞ്ഞു. വേണ്ടിടത്ത് പണം നല്‍കിയത് പരസ്യമായി വിളിച്ചു പറയും എന്ന ഘട്ടത്തില്‍ സ്ഥലം മാറ്റം മാനേജ് ചെയ്യുന്ന അതിബുധിമാന്മാര്‍ കഴിഞ്ഞ വര്‍ഷത്തെ ടെക്നിക്‌ തന്നെ പുറത്തെടുത്തു- അടുത്ത് ഒഴിവിരിക്കെ ദൂരേയ്ക്ക് അയക്കുക- പഴയ കേസുകാരന്‍ ഏറണാകുളത്ത് തിരിച്ചെത്തിയപ്പോള്‍ സര്‍വകലാശാല സ്കൂള്‍ സ്വതന്ത്രമായി. പക്ഷെ നമ്മുടെ പെണ്ണുമ്പിള്ളക്ക് അവിടെ നല്‍കാതെ പയ്യന്നൂര്‍ക്ക് തട്ടി. പാവം കൊടുത്ത പണം കിട്ടിയില്ല എന്ന് മാത്രമല്ല പണിയും കിട്ടി. അവസാനം ഇനി പയ്യന്നൂരിനേക്കാള്‍ ഭേദം സര്‍വകലാശാല തന്നെ എന്ന് അവര്‍ ചിന്തിക്കും- വിട്ടു വീഴ്ചക്ക് തയ്യാറാവും എന്ന് അതിബുധിമാനമാര്‍ക്ക് അറിയാമായിരുന്നു. ആദ്യമേ മലപ്പുറം നല്‍കിയാല്‍ അതില്‍ കൂടുതല്‍ വേണം എന്ന് ശഠിക്കും- എങ്കിലും പരമാവധി സൗകര്യം ചെയ്തു കൊടുത്തു. പയ്യന്നൂര്‍ വന്നു ജോയിന്‍ ചെയ്യുമ്പോള്‍ ഒമ്പത്‌ ലീവ് ബാക്കി. ഒമ്പത് ലീവും എടുത്ത് സര്‍വകലാശാല ക്കുള്ള ഓര്‍ഡര്‍ വാങ്ങി പോകുമ്പോള്‍ അത് മായ്ച്ച് ഒപ്പിട്ടു- ഇനി വെക്കേഷന് മുമ്പുള്ള ഡിസംബര്‍ ആ ലീവില്‍ തീര്‍ക്കും- അത് കഴിഞ്ഞു ജനുവരി മുതല്‍ മൂന്നു മാസം ലോങ്ങ്‌ ലീവ് എടുത്താല്‍ ഈ വര്‍ഷം കഴിക്കാം- അടുത്ത വര്‍ഷം ട്രാന്‍സ്ഫര്‍ സര്‍ക്കസില്‍ വീണ്ടും ഭാഗ്യ പരീക്ഷണം നടത്താം
തലശ്ശേരിയും കൊയിലണ്ടിയും തമ്മില്‍ ആയിരുന്നു രണ്ടാമത്തെ കളി. കൊയിലാണ്ടി പലരും ഉറ്റു നോക്കുന്ന ഒരു ജി എഫ്‌ സി പോസ്റ്റ് ഉണ്ട്. ജില്ലയില്‍ നിന്നും അങ്ങോട്ട്‌ ആളുകള്‍ അപേക്ഷിച്ചാല്‍ തന്‍റെ പോസ്റ്റ് പോവും എന്ന് ഭയന്ന ഒരു പെണ്ണുമ്പിള്ള ചുളുവില്‍ ഒരു തലശ്ശേരി ക്കാരനെ കൊണ്ട് അങ്ങോട്ട്‌ അപേക്ഷിപ്പിച്ചു. ആ തലശ്ശേരിക്കാരനും ഈ പെണ്ണുമ്പിള്ള യുടെ അതെ ഭയം ഉള്ളവനാണ്. സ്വന്തം ജില്ലയില്‍ നിന്ന് അപേക്ഷിക്കുന്നതിനേക്കാള്‍ മുന്‍ഗണന അന്യ ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ക്കാണല്ലോ. രണ്ടു പേരെയും മ്യൂച്ചല്‍ എന്ന പോലെ ട്രാന്‍സ്ഫര്‍ ചെയ്തു. അങ്ങനെ കൊയിലാണ്ടിയില്‍ നിന്നും മാറാന്‍ യാതൊരു കാരണവും ഇല്ലാത്ത ആള്‍ തലശ്ശേരിക്ക് റിലീവിംഗ് വാങ്ങി പോകുന്നത് നോക്കി കൊയിലാണ്ടി സഹ പ്രവര്‍ത്തകര്‍ അന്തം വിട്ടു. തലശ്ശേരി ക്കാരനും അവിടം വിട്ട് അത്രയും ദൂരെ മറ്റൊരു ജില്ലയിലേക്ക്‌ അപേക്ഷിക്കേണ്ട സാഹചര്യം ഇല്ല. അങ്ങനെ കൊയിലണ്ടിക്ക് കൊടുത്ത അതെ ജില്ലക്കര്‍ക്ക് കിട്ടിയില്ല- കാരണം മറ്റൊരു ജില്ലയില്‍ നിന്നും ഒരാള്‍ അപെക്ഷിച്ചിട്ടുണ്ടല്ലോ. അത് പോലെ കണ്ണൂര്‍ക്കാര്‍ക്കും തലശ്ശേരി കിട്ടിയില്ല. തൊട്ടപ്പുറത്തെ ജില്ലയില്‍ നിന്നും ഒരാള്‍ ഒന്നാം പ്രിഫറന്‍സ് നല്‍കി അപേക്ഷിച്ചാല്‍ എന്ത് ചെയ്യും?
സ്ഥലംമാറ്റ കോലാഹലം കെട്ടടങ്ങി രണ്ടു ദിവസത്തിനകം അതെ ആളുകള്‍ വീണ്ടും മ്യൂച്വല്‍ ഒപ്പിച്ചു പഴയ ലാവണത്തില്‍ തിരിച്ചെത്തി. ഇനി മൂന്നു വര്‍ഷം രണ്ടു പേര്‍ക്കും ജില്ലയിലെ ശത്രുക്കളെ പേടിക്കണ്ട- എങ്ങനെയുണ്ട് ഐഡിയ -ബാക്കി അപേക്ഷകരെ മുഴുവന്‍ മണ്ടന്മാരാക്കി ഇത്തരം ഏര്‍പ്പാടിന് പണം വാങ്ങി കൂട്ട് നില്‍ക്കുന്നവരെയാണ് ആദ്യം ജനമധ്യത്തില്‍ കൊണ്ട് വരേണ്ടത്

roopesh

Posts : 1
Reputation : 0
Join date : 2014-12-02

Back to top Go down

vhse - Vhse transfer 2014- Some wrong games Empty Re: Vhse transfer 2014- Some wrong games

Post by manavalan Fri Dec 12, 2014 7:28 pm

This is what is vhse   andwe can expect anything

manavalan
NEWBIES
NEWBIES

Posts : 25
Reputation : 0
Join date : 2012-11-01

Back to top Go down

vhse - Vhse transfer 2014- Some wrong games Empty Re: Vhse transfer 2014- Some wrong games

Post by Sponsored content

Sponsored content

Back to top Go down

Back to top

- Similar topics

Permissions in this forum:
You cannot reply to topics in this forum