v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
Display results as :
 
Rechercher Advanced Search

Poll

Do you think the Transfer 2017 completed?

വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Vote_lcap50%വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Vote_rcap 50% [ 1 ]
വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Vote_lcap50%വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Vote_lcapവി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Voting_barവി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Vote_rcap 
raman (428)

pareekutty (267)

safeerm (97)

vivaradoshi (82)

satheesh (78)

icsure (74)

dilna (68)

ganeshh (65)

Nissangan (62)

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍

Go down

വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Empty വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍

Post by sasikumar Sun Apr 01, 2018 12:06 pm

വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍

സർ,

വാർഷിക പരീക്ഷകളുടെ മൂല്യനിർണയം, സ്‌കീം തീരുമാനിക്കൽ എന്നിവ വളരെ വിദ്യാഭ്യാസ നിലവരവുമായി ബന്ധപ്പെട്ടതാണല്ലോ. യോഗ്യത ഉള്ള അധ്യാപകർ പരീക്ഷ മൂല്യനിർണയം നടത്തേണ്ടത് പരീക്ഷ നടപടികൾ കുറ്റമറ്റതാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. താഴെ പറയുന്ന കാര്യങ്ങൾ ബോധ്യപ്പെട്ടു വേണ്ട നടപടികൾ സത്വരമായി സ്വീകരിക്കാൻ അപേക്ഷിക്കുന്നു.

കേരളത്തിലെ സർവകലാശാലകളിൽ നിന്നും കേരളത്തിന് പുറത്തെ യു ജി സി അംഗീകരിച്ച സർവകലാശാലകളിൽ നിന്നും പ്രൈവറ്റ്/വിദൂര പഠനത്തിലൂടെ എം കോം/എം എ തുടങ്ങിയ മാനവിക/വാണിജ്യ വിഷയങ്ങളിൽ പി ജി ബിരുദം നേടിയ വിദ്യാർഥികളുടെ പ്രതിനിധികളാണ് ഞങ്ങൾ. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൽ  വൊക്കേഷണൽ/ നോൺ വൊക്കേഷണൽ അധ്യാപകരായി ഞങ്ങൾ പി എസ് സി വഴി അപേക്ഷിച്ചെങ്കിലും 2004 ൽ ഇറങ്ങിയ കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ജി ഒ 80/2004 പൊതുവിദ്യാഭാസ വകുപ്പ് പ്രകാരം നിശ്ചയിച്ച സ്‌പെഷ്യൽ റൂളിൽ റഗുലർ കോളേജുകൾ വഴി പഠിച്ചു പി ജി യോഗ്യതകൾ നേടിയവർ മാത്രമേ അധ്യാപക തസ്തികൾക്ക് പരിഗണിക്കൂ എന്ന കാരണത്താൽ ഞങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. പക്‌ഷേ ഇതേ സ്‌പെഷ്യൽ റൂൾ പ്രകാരം തന്നെ പി എസ് സി റെഗുലർ കോളേജുകളിൽ പഠിച്ചു യോഗ്യത നേടാത്ത  നൂറോളം അധ്യാപകരെ മുൻകാലങ്ങളിൽ നിയമിച്ചതായി ഞങ്ങൾ വിവിധ ഗവണ്മെന്റ് വി എച്ച് എസ് ഇ സ്‌കൂളുകളിൽ നൽകിയ വിവരാവകാശ മറുപടികളിൽ നിന്ന് വ്യക്തമാവുന്നു. അതിന്റെ ഒറിജിനൽ രേഖകൾ സ്കാൻ ചെയ്തത് താഴെ ലിങ്കിൽ ഉണ്ട്.
[You must be registered and logged in to see this link.]

ആ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകളുടെ പേര്, തസ്തിക, പി എസ് സി റാങ്ക് പട്ടിക സ്ഥാനം, തീയതി, നിയമന ഉത്തരവിന്റെ തീയതി, 2017 ജനറൽ ട്രാൻസ്ഫറിന് മുമ്പ് ജോലി ചെയ്തു വരുന്ന സ്‌കൂൾ എന്നിവ സംബന്ധിച്ച ക്രോഡീകരിച്ച വിവരം താഴെ ലിങ്കിൽ ഉണ്ട്
[You must be registered and logged in to see this link.]

ഞങ്ങളെ പോലെ തന്നെ റൂൾസ് പ്രകാരം യോഗ്യർ അല്ലാത്ത ഈ അധ്യാപകരെ  വി എച്ച് എസ് ഇ പരീക്ഷാ മൂല്യനിർണയ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തി മൂല്യ നിർണയം കുറ്റമാറ്റതാക്കണമെന്നു സവിനയം അപേക്ഷിക്കുന്നു
വിശ്വാസപൂർവം

ശശികുമാർ വടകര
കോ ഓർഡിനേറ്റർ
കേരള വിദൂര ബിരുദ കൂട്ടായ്മ
NB: മേൽ പട്ടികയിലെ ഒരു അധ്യാപകനോടും ഞങ്ങൾക്ക് വ്യക്തിവിരോധം ഇല്ല. ഈ വിഷയത്തിൽ ഒരു രാഷ്ട്രീയവിരോധവും ഇല്ല. എന്നാൽ മാറി വരുന്ന ഗവണ്മെന്റുകൾ പ്രൈവറ്റ് വിദൂര പഠനത്തിലൂടെ ബിരുദം നേടിയ ഉദ്യോഗാർത്ഥികളെ വി എച്ച് എസ് ഇ അധ്യാപക തസ്തികയിൽ പരിഗണിക്കുന്നതിൽ സ്‌പെഷ്യൽ റൂൾസിൽ മാറ്റം വരുത്തുന്നതിൽ കാണിച്ച തികഞ്ഞ അനാസ്ഥയാണ് ഞങ്ങളെ ഈ വിധത്തിൽ പ്രതികരിക്കാൻ ഇടയാക്കിയത്.

12.3.2004 ന് പ്രാബല്യത്തിൽ വന്ന സ്‌പെഷ്യൽ റൂളിൽ റഗുലർ പഠനത്തിലൂടെ യോഗ്യത ബിരുദം നേടണം എന്ന നിബന്ധന ഉണ്ടായിരുന്നു. (താഴെ ലിങ്കിൽ റൂൾസിലെ പേജ് 29 ലെ നോട്ട് 1 പരിശോധിക്കുക)
[You must be registered and logged in to see this link.]

2005 ൽ തന്നെ ഈ അപാകത ചൂണ്ടിക്കാണിച്ച് വിദൂര ബിരുദക്കാർ അന്നത്തെ വിദ്യാഭ്യാസന്ത്രി ഇ ടി മുഹമ്മദ് ബഷീറിന് നൽകിയ നിവേദനവും അതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് ഡയറക്ടർ റൂൾ ഭേദഗതി നടത്തുമ്പോൾ ഈ കാര്യം പരിഗണിക്കാൻ നൽകിയ ശുപാർശയും
[You must be registered and logged in to see this link.]

2006 ജൂണിൽ എം എൽ എ വി ജെ തങ്കപ്പൻ അവർകളെ കൊണ്ട് ഞങ്ങൾ നിയമസഭയിൽ ചോദിച്ച ചോദ്യവും മറുപടിയും
[You must be registered and logged in to see this link.]

7.8.2006 ന് തന്നെ വിദൂര ബിരുദക്കാരെ വി എച്ച് എസ് ഇ അധ്യാപക തസ്തികൾക്ക് പരിഗണിക്കാൻ ഗവണ്മെന്റ് തത്വത്തിൽ തീരുമാനിച്ചു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി നൽകിയ സത്യവാങ്മൂലം
[You must be registered and logged in to see this link.]

2008,2009,2010 വർഷങ്ങളിൽ വി എച്ച് എസ് ഇ ഡയറക്ടർ റൂളിലെ ആ നിബന്ധന അടിയന്തിരമായി നീക്കാൻ ഗവണ്മെന്റിനോട് നടത്തിയ നിർദേശം
[You must be registered and logged in to see this link.]

2005 ൽ വി എച്ച് എസ് ഇ ഡയറക്ടർ റഗുലർ പഠനം എന്ന നിബന്ധന നീക്കാൻ ആദ്യ പ്രൊപ്പോസൽ നൽകിയിട്ട് 13 വർഷം ആയിട്ടും ഈ കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാതെ ഗവണ്മെന്റ് ഉദ്യോഗാർത്ഥികളുടെ വിലപ്പെട്ട അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണ്. ഈ 13 വര്ഷത്തിനിടയ്ക്ക് പി എസ് സി അവർക്ക് തോന്നിയപോലെ ചില പ്രൈവറ്റ് വിദൂരക്കാരെ പരിഗണിച്ചു നിയമനം നൽകി, ചിലരുടെ അപേക്ഷ നിരസിച്ചു. അത്തരത്തിൽ പരിഗണിക്കപ്പെട്ടു ജോലി ചെയ്തു തുടർന്ന് കൊണ്ടിരിക്കുന്ന അധ്യാപകരുടെ വിവരങ്ങളാണ് അപേക്ഷയിൽ കൊടുത്തിരിക്കുന്നത്. അവർ യോഗ്യത ഇല്ലാതെ എങ്ങനെ യാണ് പി എസ് സി വഴി കയറിയത് എന്ന് അറിയില്ല എന്നാണ് ഇപ്പോഴത്തെ വി എച്ച് എസ് ഇ ഡയറക്ടർ പറഞ്ഞത്. അവരുടെ നിയമനത്തിൽ ക്രമവിരുദ്ധത ഉണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെല്ലിലെ ജീവനക്കാരും ഞങ്ങളോട് പറഞ്ഞു.

2010 ൽ നടത്തിയ വിജ്ഞാപന പ്രകാരം 2012 ൽ റാങ്ക് പട്ടിക ഇട്ട് വി എച്ച് എസ് ഇ അധ്യാപകർ ആയി പി എസ് സി നിയമിച്ചവരുടെ പി എസ് സി വിജ്ഞാപനം, റാങ്ക് പട്ടിക, അവർ വിദൂര പഠനം വഴി ആണ് യോഗ്യത നേടിയത് എന്ന് തെളിയിക്കുന്ന രേഖകൾ, നിയമന ഉത്തരവ് അടക്കമുള്ള രേഖകൾ താഴെ ലിങ്കിൽ ഉണ്ട്.
[You must be registered and logged in to see this link.]

sasikumar

Posts : 8
Reputation : 0
Join date : 2018-04-01

Back to top Go down

വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Empty Re: വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍

Post by sasikumar Sun Apr 01, 2018 12:58 pm

Please email and watsup to the authorities about the matter to the concerned authorities and media contacts. I have already done
Education Minister0471-2335457, 2335466[You must be registered and logged in to see this link.].in.in
Education Secretary0471-2333701 / 2327846[You must be registered and logged in to see this link.].in
DPI0471-2325106 / 2324601[You must be registered and logged in to see this link.].in
SCERT0471-2341883 / 2340323[You must be registered and logged in to see this link.]
KITE0471-2529800[You must be registered and logged in to see this link.].in
ViCTERS0471-2345028[You must be registered and logged in to see this link.].in
DHSE0471-2320714
VHSE0471-2325323 / 2721015[You must be registered and logged in to see this link.]
SIEMAT0471-2460343[You must be registered and logged in to see this link.].in
SIET0471-2338541[You must be registered and logged in to see this link.]

sasikumar

Posts : 8
Reputation : 0
Join date : 2018-04-01

Back to top Go down

വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Empty Re: വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍

Post by sasikumar Sun Apr 01, 2018 1:07 pm

THIRUVANANTHAPURAM
Print Media
STD CODE: 0471

Chandrika .................................... 3018392, ‘93, ‘94, 3070100,101,102
Kosalam, TC -25/2029(1) Dharmalayam Road,
Thampanoor, Thiruvananthapuram.
Fax ................................................................................... 2330694
Email ................................................... [You must be registered and logged in to see this link.]
Shri. C V. Sreejith (Bureau Chief) .............................. 9895842919
Shri. K.Anas (Reporter) ............................................. 9447500569
Shri. Sinu .S.P.Kurup (Reporter) ............................ 0472-2857157
Shri. Firdous Thaha (Reporter) .................................. 9895643595
Shri. K.R.Rakesh (Reporter) ...................................... 9744021782
Shri. Jitha Kanakambaran (Reporter) ......................... 9447765483
Shri. Arun P Sudhakaran (Sub-editor) ........................ 9745827659
Shri. K Sasi (Chief Photographer) .............................. 9446441416

Daily Thanthi ........................................................................... 2320042
T.C.42/824/4,Anandsai bldg.,2nd floor,thycaud ,Tvm-14
Email ......................................................... [You must be registered and logged in to see this link.]
Shri.S.Jesu Denison(Staff Reporter) ............................ 9847424238

Deccan Chronicle .......................................................... 2735105, 06, 07
St. Joseph Press Building, Cotton Hills,
Thycaud P.O., Thiruvananthapuram -14
Email ........................................................... [You must be registered and logged in to see this link.]
Fax ........................................................................................ 4016112
Shri John Mary (Resident Editor) .................................. 8606900204
Shri.Gilvester Assary (Senior Special Correspondent) 8606900206
Smt.Cynthia Chandran (Asst. Editor) .......................... 9645920204

Shri. Arjun Raghunath (Principal Correspondent) ........ 9387931216
Shri. Ayyappan.R.(Principal Correspondent) ............... 9447555807
Shri. Sabloo Thomas (Principal Correspondent) .......... 9249601096
Smt. Shainu Mohan (Reporter) .....................................8129322044
Smt. Cris Seetha (Feature Writer) ................................ 8129231069
Shri. Peethambaran Payyeri (Chief Photographer) ...... 9400602200

Shri. A.V. Muzafar (Photographer) ............................... 8089744123
Shri. Anand Shinde (Photographer) ..............................9633429166

sasikumar

Posts : 8
Reputation : 0
Join date : 2018-04-01

Back to top Go down

വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Empty Re: വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍

Post by sasikumar Sun Apr 01, 2018 1:12 pm

Deepika/ Rashtra Deepika ................................. 3012222,3012295-97
Malankara Building , Palayam,Thiruvananthapuram.
Fax .................................................................................. 3012298
Email .................................................. [You must be registered and logged in to see this link.]
Shri. Sibi P.Mathew (News Editor) ............................... 9349599112
Shri. Tom C.Thomas (Sub Editor) ............................... 9447824266
Shri. Chase John Koshy (Sub Editor) ........................ 9447324643
Shri. Anil Sarkar (Sub Editor) .................................... 9497613151
Shri. Sreekanth M Girinath (Sub Editor) ..................... 9633306218
Shri. V.Sreekanth (Sub Editor) .................................... 8089735696
Shri. Sabu John ( Bureau Chief) ................................ 9349599016
Shri. Y S Jayakumar (Senior Reporter) ..................... 9447291096
Shri. K.Indrajith(Reporter) .......................................... 9446661436
Shri. Thomas Varghese (Reporter) ............................. 9497389153

Shri. M.J Sreejith (Reporter) ....................................... 9496270038
Shri. Richard Joseph (Reporter) ................................ 9895577196
Shri. M.Premkumar (Reporter) ................................... 9847832006
Shri. D Dileep (Reporter) ............................................ 9656851698
Shri. Jomy Mathew (Reporter) ................................... 9746196510
Shri. Anil Bhaskar (Photographer) .............................. 9847932661
Shri. TC Shijumon (Photographer) ............................. 9633179494

Deshabhimani ......................................................................... 2331015
Aristo Junction, Thampanoor, Thiruvanthapuram 695 001
e-mail .............................................. [You must be registered and logged in to see this link.]
Shri. V. V. Dakshinamoorthy (Chief Editor) ............... 9447065150
Shri. Prabha Varma.N (Resident Editor) ................... 9447060108
Shri. Manoj.P.M. (Associate Editor) ............................ 9446005310
Shri. Babu R.S.(Chief Political Correspondent) ......... 9847060505
Shri. Madhavankutty.N (Consulting Editor) .............. 9995437442
Shri. Mohandas.K.M. (News Editor) ........................... 9495339690
Shri. Nanda Kumar. S.S. (News Editor) ..................... 9446940001
Shri. R.Venugopal (News Editor) ............................... 9446094613
Shri. Ramesh Babu (News Editor) ............................ 9447814100
Shri. N Sasi (Chief Sub-Editor) .................................. 9446264926
Shri. Ajayan K.R. (Chief Sub-Editor) ......................... 9446967345

Shri. Jayasooryan R. (Chief Sub-Editor) ................... 9446549622
Shri. C K Dinesh Varma (Chief Sub-Editor) ............... 9446449178
Shri. Sajith.N.S. (Chief Sub-Editor) ........................... 9605054333
Shri. Suresh Vellimangalam (Chief Sub-Editor) ......... 9447154204
Shri. Jayanthan P.S. (Senior Sub-Editor) ................... 9446461015
Shri. Jayan Edakkad (Senior Sub-Editor) ................. 9447106030
Shri. Sudesh.E (Senior Sub-Editor) ............................ 9447405424
Shri. Vinod Payam (Senior Sub-Editor) ...................... 9447459861
Shri. P P Satheeshkumar (Senior Sub-Editor) ............ 9400676183
Shri. Sreeharshan (Sub-Editor) ................................... 9446163651
Shri. Vijesh Choodal (Sub-Editor) ............................... 9447822556
Shri. Girish Balakrishnan (Sub-Editor) ........................ 9446700592

Shri. Suresh Gopi (Sub-Editor) ................................... 9749978350

Shri. Akhil.M. (Sub-Editor) .......................................... 9895514864
Shri. Miljith.R.R. (Sub-Editor) ..................................... 9895030438
Shri. Manoj Vasudev (Sub-Editor) ............................... 9447955595
Smt. Vandana Krishna (Sub-Editor) ........................... 9744697416
Shri. Vishnu Prasad (Sub-Editor) ............................... 9809487527
Smt. Supriya Sudhakar (Sub-Editor) .......................... 9447413083
Shri. V B Parameswaran (Bureau Chief) .................... 9447737747
Shri. Raghunath.R. (Chief Reporter) ......................... 9446463340
Shri. Samban R. (Chief Reporter) ............................. 9349502001
Shri. Sreekantan. K. (Chief Reporter) ........................ 9447343747
Shri. Dileep Malayalapuzha. (Chief Reporter) ............ 9447460776

Shri. Rajesh Kumar. G. (Senior Reporter) .................. 9895821228
Shri. Pradeep M V ( Reporter) .................................... 9539513108
Shri. Sumesh K Balan (Reporter) ............................... 9895822502
Shri. Syamkumar.V.D. (Reporter) .............................. 9846976391
Shri. Shamsudheen Kuttoth (Reporter) ...................... 9946454879
Shri. Manu Viswanath (Senior Photographer) ............. 9447280210
Shri. P V Sujith (Senior Photographer) ....................... 9496193039
Shri. Sanjeev. R (Senior Photographer) ..................... 9447390731

sasikumar

Posts : 8
Reputation : 0
Join date : 2018-04-01

Back to top Go down

വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Empty Re: വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍

Post by sasikumar Sun Apr 01, 2018 1:27 pm

For more contacts see here
 
sasikumar

Posts : 8
Reputation : 0
Join date : 2018-04-01

Back to top Go down

വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍ Empty Re: വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍

Post by Sponsored content

Sponsored content

Back to top Go down

Back to top

- Similar topics

Permissions in this forum:
You cannot reply to topics in this forum