v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
Display results as :
 
Rechercher Advanced Search

Poll

Do you think the Transfer 2017 completed?

ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Vote_lcap50%ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Vote_lcapഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Voting_barഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Vote_rcap 
raman (428)

pareekutty (267)
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Vote_lcapഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Voting_barഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Vote_rcap 
safeerm (97)

vivaradoshi (82)
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Vote_lcapഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Voting_barഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Vote_rcap 
satheesh (78)

icsure (74)

dilna (68)

ganeshh (65)

Nissangan (62)
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Vote_lcapഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Voting_barഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Vote_rcap 

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്

3 posters

Go down

ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Empty ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്

Post by pareekutty Mon Sep 17, 2012 9:09 pm

ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്

ഗവേഷണ തല്‍പരരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന "കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ" സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്വണ്‍, പ്ലസ്ടു, ബിഎസ്സി/എംഎസ്സി ഒന്നാം വര്‍ഷം, ബിഇ/ബിടെക്/ബിആര്‍ക്ക് ഒന്നാം വര്‍ഷം തുടങ്ങിയ തലങ്ങളില്‍ എന്‍ജിനിയറിങ്്, സയന്‍സ് മേഖലകളിലാണ് സ്കോളര്‍ഷിപ്പ്. ബേസിക് സയന്‍സ് വിഷയങ്ങളില്‍ താഴെ പറയുന്ന ഏതെങ്കിലും മൂന്നു സ്ട്രീമുകളില്‍ ഒന്നില്‍ സ്കോളര്‍ഷിപ്പ് നല്‍കും.

സ്ട്രീം എസ്എ: 2012-13 അധ്യയനവര്‍ഷം സയന്‍സ് വിഷയങ്ങളെടുത്ത് പ്ലസ് വണ്ണിനു പഠിക്കുന്നവരും പത്താം ക്ലാസില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 80 ശതമാനം മാര്‍ക്കും വേണം (എസ്സി/എസ്ടിക്ക് 70 ശതമാനം). സ്ട്രീം എസ്ബി: 2012-13ല്‍ ഒന്നാം വര്‍ഷ ബിഎസ്സി/എംഎസ്സി ഇന്റഗ്രേറ്റഡ് (ബേസിക് സയന്‍സില്‍ ബിരുദ കോഴ്സ്) കോഴ്സില്‍ ചേര്‍ന്നവരും പ്ലസ്ടു പരീക്ഷയില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്ക് 50 ശതമാനം) ലഭിച്ചവര്‍ക്ക്

സ്ട്രീം എസ്എക്സ്: 2012-13ല്‍ ല്‍ സയന്‍സ് പ്ലസ്ടുവിന് പഠിക്കുന്നവരും എസ്എസ്ല്‍സിക്ക് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 80 ശതമാനം (എസ്സി/എസ്ടിക്ക് 70 ശതമാനം) മാര്‍ക്കുള്ളവരും 2013-14 അധ്യയനവര്‍ഷം ബേസിക് സയന്‍സില്‍ ബിഎസ്സി/ബിഎസ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാന്‍ താല്‍പര്യമുള്ളവരുമായവര്‍ക്ക് എസ് എക്സ് സ്ട്രിമില്‍ അപേക്ഷിക്കാം. സ്ട്രീം എസ്പി: പ്ലസ് വണ്ണിനോ പ്ലസ്ടുവിനോ, ബേസിക് സയന്‍സില്‍ ബിരുദത്തിന് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ ചേരുന്നവരും പ്ലസ്ടുവിനോ എസ്എസ്എല്‍സിക്കോ ആകെ 60 ശതമാനം മാര്‍ക്കു (എസ്സി/എസ്ടിക്ക് 50 ശതമാനം) ലഭിച്ചവരും സയന്‍സ് അടിസ്ഥാനമായ ഒരു ഗവേഷണ പ്രോജക്ട് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം [You must be registered and logged in to see this link.] വെബ്സൈറ്റിലൂടെ ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരം വെബ്സൈറ്റിലുണ്ട്.
pareekutty
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Left_bar_bleue1/1ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Empty_bar_bleue  (1/1)

Back to top Go down

ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Empty Re: ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്

Post by raman Mon Sep 17, 2012 9:52 pm

Same topic students corneril post cheyyavunnathaanu
raman
raman
Legend of VHSE

Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Left_bar_bleue1/1ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Empty_bar_bleue  (1/1)

Back to top Go down

ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Empty Re: ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്

Post by satheesh Fri Sep 28, 2012 7:34 pm

OK right
satheesh
satheesh
SILVER
SILVER

Male Posts : 78
Reputation : 0
Join date : 2012-08-22

Extended Profile
Your views:
Nick name: Star
Experience:
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Left_bar_bleue1/1ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Empty_bar_bleue  (1/1)

Back to top Go down

ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് Empty Re: ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്

Post by Sponsored content

Sponsored content

Back to top Go down

Back to top

- Similar topics

Permissions in this forum:
You cannot reply to topics in this forum