Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
What has to do before restructuring?
3 posters
Page 1 of 1
What has to do before restructuring?
പൊളിച്ചടുക്കും മുമ്പ്
വി എച്ച് എസ് സി പരിഷ്കരണം സര്‍ക്കാര്‍ അജണ്ടയില്‍ സജീവമായി നിലനില്ക്കുന്നു. വര്‍ഷങ്ങളായി പലരും മുറവിളി കൂട്ടുന്നു. കോഴ്സുകളില്‍ പലതും കാലഹരണപ്പെട്ടു എന്ന് അറിയാന്‍ ഇനി കേരളത്തില്‍ ബാക്കിയുള്ളത് കോളനികളില്‍ ജീവിക്കുന്ന ചില രക്ഷിതാക്കള്‍ മാത്രമാണ്. പത്താം തരം കഴിഞ്ഞ തങ്ങളുടെ മക്കള്‍ എന്ത് പഠിക്കണം എന്ന് മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയാതെ വരുന്നവര്‍. കോഴ്സില്‍ 25 തികയ്ക്കാന്‍ അത് ധാരാളം. പഠിക്കുന്നത് ഐ എ എസ്സ് കാരന്റെ മക്കളായാലും കോളനിക്കാരന്റെ മക്കളായാലും ടീച്ചര്‍മാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മൊട വരാതെ കിട്ടുന്നു. വി എച്ച് എസ് സി അപൂര്‍വ സൌഭാഗ്യമാണ് എന്നൊക്കെ ക്ലസ്റ്റെരിലോ സംഘടന മീറ്റിങ്ങിലോ പറയാന്‍ കൊള്ളാം .പക്ഷെ തങ്ങളുടെ മക്കള്‍ ഹയര്‍സെക്കണ്ടറിയില്‍ മാത്രമേ ചേര്‍ക്കൂ.
വി എച്ച് എസ് സി പ്രാക്റ്റിക്കല്‍ പ്രത്യേകിച്ച് കൊമേഴ്സ് വിഭാഗം ടൈപ്പ്റൈറ്റിംഗ് പോലുള്ളവ കാലഹരണപ്പെട്ടു എന്ന് ഇനിയും സമ്മതിക്കാത്തത് വി എച്ച് എസ് സി യിലെ ആ വിഭാഗം ഇന്സ്ട്രക്റ്റര്മാര് മാത്രമേ ഉണ്ടാവൂ. എന്ത്? പി എസ് സി ഇപ്പോഴും എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ വിളിക്കുന്നല്ലോ- കോടതിയില്‍ ഇപ്പോഴും ഉണ്ടല്ലോ എന്നൊക്കെ വീറോടെ വാദിക്കും അവര്‍.നാലു വര്‍ഷം കൂടുമ്പോള്‍ നാല് എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിപ്പിക്കനാണോ നിങ്ങള്‍ വര്‍ഷം തോറും ആയിരക്കണക്കിനു പേരെ ടൈപ്പ് പഠിപ്പിച്ചു വിടുന്നത്? അങ്ങനെ മരണം വരെ പി എസ് സി എഴുതി പരീക്ഷിക്കാന്‍ വേണ്ടിയാണോ മഹത്തായ തൊഴിലധിഷ്ടിത വിദ്യാഭ്യാസം? ഞങ്ങളുടെ കോഴ്സ് കെ ജി ടി ഇ ക്ക് തുല്യമായി അംഗീകരിച്ചതാണ് എന്നാണ് ചിലരുടെ മേനി പറച്ചില്. കേട്ടാല്‍ തോന്നും ഇവിടെ കെ ജി ടി ഇ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതും നോക്കി ബില്‍ ഗേറ്റ്സ് കാത്തിരിക്കയാണ് എന്നും കെ ജി ടി ഇ റിസള്‍ട്ട് വന്നതിന്റെ പിറ്റേ ദിവസം അവരെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ നേരെ അങ്ങ് പൊക്കിയെടുത്തു കൊണ്ട് പോകയാണെന്നും. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ വിദ്യാഭ്യാസ വിഭാഗം തലവന്മാരും പങ്കെടുത്ത വിദ്യാഭ്യാസ ആസൂത്രണം സംബന്ധിച്ച യോഗത്തില്‍ വി എച്ച് എസ് സി തലവന്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ "അവിടെയിരി-നിങ്ങളിപ്പോഴും (പത്തു വര്‍ഷം മുന്‍പാണ്.......!) ടൈപ്പ്റൈറ്റിംഗ് പഠിപ്പിക്കുന്ന പാര്‍ട്ടിയല്ലേ" എന്ന് കളിയാക്കി ചീഫ് സെക്രട്ടറി അടിച്ചിരുത്തിയത്. 2007 ലെ പരിഷ്കരണത്തില്‍ ഒന്നാം വര്‍ഷം ടൈപ്പ് നിലനിര്‍ത്തി രണ്ടാം വര്‍ഷം ടാലി ഉള്‍പെടുത്തി. പഴയ വി എച്ച് എസ് സി വെബ്സൈറ്റില്‍ സോഴ്സ് ബുക്കില്‍ അന്ത്യം വരെ രണ്ടാം വര്‍ഷ സോഴ്സ് ബുക്ക് സ്ഥാനത്ത് ടാലി ആണുണ്ടായിരുന്നത്. പക്ഷെ നോണ്‍ വൊക്കേഷണല്‍ അക്കൌണ്ടന്‍സിയില്‍ ടാലി ഉണ്ടെന്നും അവര്‍ക്ക് പണി കുറയും- ഡ്യൂപ്ലിക്കേഷന്‍ വരും എന്ന വ്യാജേന അത് ചിലര്‍ മുടക്കി- കെ ജി ടി ഇ അംഗീകാരം നഷ്ടമാവും എന്നും കൂട്ടത്തില്‍ പറഞ്ഞു- കെ ജി ടി ഇ അംഗീകരിച്ചില്ലെങ്കില്‍ വി എച്ച് എസ് സി ഇടിഞ്ഞു പൊളിഞ്ഞു പാളീസവും എന്ന്. അക്കൌണ്ടന്‍സി ആന്റ് ഓഡിറ്റിംഗ് വൊക്കേഷനല്‍ തിയറിയും നോണ്‍ വൊക്കേഷനല്‍ അക്കൌന്ടന്സിയിലും ഈ ഡ്യൂപ്ലിക്കേഷന്‍- ഒന്നാം വര്‍ഷ മാനേജ്മെന്റ്, രണ്ടാം വര്‍ഷ ബിസിനസ് സ്റ്റഡിസ് ഡ്യൂപ്ലിക്കേഷന്‍ അതിനേക്കാള്‍ വലുതാണെന്ന് തലയില്‍ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച ചിന്ത മാത്രമുള്ള മണ്ടന്മാര് ഓര്‍ത്തില്ല. അക്കൌണ്ടന്‍സിയുടെ ഭാഗമായ വെറും 30 മാര്‍ക്കിന്റെ കാട്ടിക്കൂട്ടല് ടാലി പ്രസ്റ്റീജ് വിഷയമായി അവര്‍ നോണ്‍ വൊക്കേഷണല്‍ കൊമേഴ്സ് ടീച്ചര്മാര് " ഞങ്ങള്‍ ടാലി ട്രെയിനിംഗ് കൊടുക്കുന്നു" എന്ന് പി ടി എ മീട്ടിങ്ങിലും മറ്റും എടുത്തു അഭിമാനത്തോടെ പറഞ്ഞപ്പോള്‍ മണ്ടന്മാര് ടൈപ്പ്റൈറ്റര്‍ മഷീനിന്റെ കമ്പിയും കൂട്ടി ക്കെട്ടി അങ്ങിരുന്നു. ഒരു വാക്ക് ഇഷ്ടമുള്ള വലിപ്പത്തില്‍ ടൈപ്പ് ചെയ്തു ഫോര്‍മാറ്റിംഗ് ടൂള്‍ബാര്‍ ലെ Center icon ല്‍ ഒറ്റ ക്ലിക്കില്‍ മാറ്റര്‍ centralise ചെയ്യാന്‍ Microsoft office word ല്‍ സൗകര്യം ഉണ്ടായിട്ടും നിങ്ങള്‍ കുട്ടികളെ കൊണ്ട് അക്ഷരം എണ്ണിച്ചു പേപ്പര്‍ മാര്‍ജിന്‍ കുറച്ച് അക്ഷരങ്ങളുടെ എണ്ണം കുറച്ചു പകുതിയാക്കി centralise ചെയ്യിപ്പിച്ചു. കുട്ടികള്‍ക്ക് ഭാവി ജീവിതത്തില്‍ യാതൊരു പ്രയോജനവും ചെയ്യാത്ത ഈ കാര്യത്തിന് വേണ്ടി പാഴാക്കിയ സമയം ദിവസവും രണ്ടു മണിക്കൂര്‍- ടൈപ്പിംഗ് സ്പീഡ് ഒരു പക്ഷെ ആവശ്യമായിരിക്കാം. അതിനു കമ്പ്യൂട്ടര്‍ കീബോര്‍ഡ് ഉണ്ടെങ്കിലും ടൈപ്പ്റൈറ്റര്‍ ഉപകാരപ്പെടുമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ എന്തിനാണ് സെക്കന്‍ഡ് പേപറില്‍ അക്ഷരങ്ങള്‍ എണ്ണി കുട്ടികളുടെ സമയം കളഞ്ഞത്? ടാലി 2007 ല്‍ തന്നെ സിലബസിന്റെ ഭാഗമായപ്പോള്‍ എന്തിനാണ് സംഘടന മുഷ്ക് കാട്ടി അത് ഇല്ലാതാക്കിയത്?
ഉത്തരം ലളിതം. ഒന്ന് "ഞങ്ങള്‍ ഒരുപാടു കാലം സര്‍വീസ് ഉള്ളവരാണ് ഞങ്ങള്‍ പണ്ടേ പഠിച്ചതും പഠിപ്പിച്ചതും ഇതൊക്കെയാണ്. ഒരു മാറ്റത്തിനു ഞങ്ങള്‍ തയ്യാറല്ല എന്ന എയിഡട് സ്കൂളിലെ കൊമേഴ്സ് ഇന്സ്ട്രക്റ്റര് മാരുടെ ദുര്‍വാശി. ഇനി കമ്പ്യൂടര് ഒന്നും പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വയ്യ എന്ന- കമ്പ്യൂട്ടര്‍ വന്നാല്‍ കുട്ടികള്‍ക്ക് തങ്ങളെക്കാള്‍ അറിയും- അത് തങ്ങള്‍ക്കു കുറചിലാവും എന്ന അവരുടെ ഇന്ഫീരിയോരിട്ടി കോമ്പ്ലെക്സ്. രണ്ടു വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍മാരില്‍ പേപര്‍ ഇവാല്യുവേഷന് കിട്ടുന്നത് കൊമേഴ്സ് വിഭാഗത്തിന് മാത്രമാണ്. ടാലി വന്നാല്‍ പേപ്പര്‍ ഇവാല്യുവേഷന് ഉണ്ടാവില്ല. പാത്തും പതിനഞ്ചും വര്‍ഷം സര്‍വീസ് ഉള്ള മൂത്ത് നരച്ചു വൊക്കേഷനല്‍ ടീച്ചര്മരെക്കാള് ശമ്പളം വാങ്ങുന്ന ഇവര്‍ക്ക് വെക്കേഷന് അവധിക്കാലത്ത് വരുന്ന ഇവാല്യുവേഷന് വഴി ലീവ് സറണ്ടര്‍ വഴിയും ടി എ യും പേപര്‍ കൂലിയും അടക്കം അമ്പതിനായിരം രൂപ വരെ കിട്ടും. അത് നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അധികൃതര്‍ മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ പോലും വിലങ്ങു തടിയായി നിന്ന ഇവന്മാര് ഒരു തലമുറയെ ഭാവിയില്‍ ഒരു ഉപകാരവും ഇല്ലാത്ത കാര്യം ഓരോ വാക്കിലെയും അക്ഷരങ്ങള്‍ എണ്ണിയെണ്ണി കൂട്ടിയും കുറച്ചും ടൈപ്പ് ചെയ്യാന്‍ പഠിപ്പിച്ചു ഒരു തലമുറയെ തന്നെ കാലത്തിനു പിറകോട്ടു നടത്തിക്കുകയായിരുന്നു.
അടുത്ത വര്‍ഷം നടക്കുമെന്ന് പറയപ്പെടുന്ന പരിഷ്കരണത്തിലും സ്വന്തം ആനുകൂല്യത്തെപറ്റി മാത്രം ചിന്തിക്കുന്ന ഈ മണ്ടന്മാര് പിറകോട്ടു വലിക്കാന്‍ സാധ്യതയുണ്ട്. അധികൃതര്‍ ജാഗ്രതയോടെയിരിക്കുക.
വി എച്ച് എസ് സി ഹയര്‍ സെക്കണ്ടറി കോഴ്സുമായി എകോപിപ്പിക്കുകയോ മൊത്തം ഏകോപനം , കോഴ്സ് പുനക്രമീകരണം തുടങ്ങി ഏതു രീതിയില്‍ ആണെന്കിലുന് ശരി താഴെ പറയുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ ടീച്ചര്‍മാരെ പലവട്ടം സീനിയര്‍ ആയി പ്രൊമോഷന് നടത്തി. അഞ്ചു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രൊമോഷന് കിട്ടാത്തവര്‍ കുറവാണു. എന്നാല്‍ വി എച്ച് എസ് സി യില്‍ കഴിഞ്ഞ ഇലക്ഷന് പ്രോട്ടോകോള്‍ വരുന്നതുനു തൊട്ടു മുന്‍പ് ഒന്ന് രണ്ടു വിഷയങ്ങളിലെ ഏതാനും പേരെ പ്രൊമോട്ട് ചെയ്തു എന്നതല്ലാതെ മാസ്സ് പ്രൊമോഷന് നടന്നിട്ടില്ല. അത് ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുക
പ്രിന്‍സിപ്പല്‍മാര്‍ ആയി ചാര്‍ജ് നല്‍കപ്പെട്ടവരുടെ വേതനം വര്‍ധിപ്പിക്കുക. അതോടൊപ്പം Only 1000 or Rs 2000 അധിക തുക നല്കി അവര്‍ പ്രിന്‍സിപ്പാള്‍ എന്ന സ്ഥാനതിരിക്കുമ്പോള് Rs 35000 മോ അതില്‍ കൂടുതലോ വാങ്ങി അവര്‍ വി ടി അല്ലെങ്കില്‍ എന്‍ വി ടി കൂടി ആണെന്നും കൂടുതല്‍ പണം കിട്ടുന്നത്/സര്‍ക്കാര്‍ കൊടുക്കുന്നത് അതിനു വേണ്ടി ആണെന്നതിനാല്‍ സ്വയം എടുക്കേണ്ട ക്ലാസ്സ് മുടക്കി മറ്റുള്ളവരെ ഏല്പിച്ചു 18-24 period എടുക്കെണ്ടിടത്ത് വെറും ഒന്നോ രണ്ടോ പീരിയഡ് മാത്രം എടുത്ത് ആയിരം രൂപയുടെ പണിക്ക് അമിത പ്രാധാന്യവും മുപ്പത്തയ്യായിരം രൂപയുടെ പണി നിസ്സാരമാക്കി താന്‍ പ്രിന്‍സിപ്പാള്‍ ആണ് എന്ന് ഒഴിവു കഴിവ് പറഞ്ഞു നടക്കുന്ന അവസ്ഥ പല സ്കൂളുകളിലും കണ്ടു വരുന്നു. അതിനു ഒരു സര്‍ക്കുലര്‍ ഇറക്കി കര്‍ശനമായ സംവിധാനം ഉണ്ടാക്കണം. പ്രിന്‍സിപ്പാള്‍ തസ്തിക അതിന്റെ അടിസ്ഥാന സര്‍ക്കുലറില്‍ പറഞ്ഞ പ്രകാരം ഗവ നു ചെലവ് വരാത്ത ഒരു താത്കാലിക ഏര്‍പ്പാട ആയതിനാല്‍ അതിനു ട്രാന്‍സ്ഫര്‍ പോലുള്ള കാര്യങ്ങള്‍ക്കു പരിഗണിക്കേണ്ട. മാര്‍ക്കറ്റിംഗ് വി ടി ആയി ജോലി ചെയ്യുന്ന ഒരാളെ പ്രിന്‍സിപ്പാള്‍ ആയി അവരോധിച്ചു എന്ന് വിചാരിക്കുക. ആ കോഴ്സ് ആ ജില്ലയില്‍ ഒറ്റ സ്കൂളിലെ ഉള്ളൂ. വിദൂര ജില്ലയില്‍ നിന്നും യോഗ്യനായ ഒരാള്‍ ആ സ്കൂളിലേക്ക് സ്ഥലംമാറ്റം ചോദിച്ചാല്‍ മറ്റെയാള്‍ പ്രിന്‍സിപ്പാള്‍ ആയതിനാല്‍ മാറ്റാന്‍ കഴിയില്ല എന്ന ഗതി വരരുത്. അയാളും സ്ഥലം മാറ്റ അപേക്ഷ കൊടുത്ത ആളും Basically Vocational teacher in Marketing ആണ്. ഒരാള്‍ ആയിരം രൂപ അധികം കൈപറ്റുന്ന പ്രിന്‍സിപ്പല്‍ ആയതിനാല്‍ അയാളെ മാറ്റില്ല എന്ന് വരരുത്. അയാള്‍ Vocational teacher in Marketing തസ്തികയില്‍ ആ സ്കൂളില്‍ മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ചാല്‍ അയാളെ മാറ്റി മറ്റവന് ട്രാന്‍സ്ഫര്‍ നല്‍കണം. ത്രോണ്‍ ഔട്ട് ആവുന്ന കക്ഷി പുതിയ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയിക്കൊള്ളണമെന്നില്ല-അയാള്‍ basically Vocational teacher in Marketing ആയി നിയമിക്കപ്പെട്ടതിനാല്‍ പുതിയ സ്കൂളില്‍ വേറൊരാള് ആയിരം രൂപ പ്രിന്‍സിപല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നെങ്കില്‍ അയാളുടെ കീഴില്‍ ജോലി ചെയ്തു എന്ന് വെച്ചു ആകാശം ഇടിഞ്ഞു വീഴനോന്നും പോകുന്നില്ല
പുനക്രമീകരണം കൊണ്ട് ആര്‍ക്കും ജോലി നഷ്ടപ്പെടരുത്
ലാബ് ടെക്നിക്കല്‍ അസിസ്റ്റന്റ്, ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവരില്‍ യോഗ്യത ഉള്ളവരെ സീനിയോറിറ്റി അടിസ്ഥാനത്തില്‍ വൊക്കേഷണല്‍ നോണ്‍ വൊക്കേഷനല്‍ പോസ്റ്റുകളിലേക്ക് പ്രൊമോഷന് നല്‍കുക
എച്ച് എസ് എ മാര്‍ എച്ച് എസ് എസ് റ്റി/എന്‍ വി റ്റി ആയി പ്രൊമോഷന് നല്‍കുന്നുണ്ട്. തിരിച്ചു യോഗ്യരായ ലാബ് ടെക്നിക്കല്‍ അസിസ്റ്റ്ന്റ് മാര്‍ക്ക് എച്ച് എസ് എ ആയി പ്രൊമോഷന് നല്‍കുക. അതുപോലെ അവരെയും വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍മാരെയും എച്ച് എസ് എസ് റ്റി നിയമനങ്ങള്‍ക്ക് പരിഗണിക്കുക

vivaradoshi- SILVER
- Age : 36
Posts : 82
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus
Re: What has to do before restructuring?
എല്ലാം വന്നാല്‍ വന്നു. എന്തൊക്കെ സംഭവിക്കും എന്ന് വിചാരിച്ച് കാത്തിരുന്നിട്ടു കാര്യമില്ല. ഇത് കേരളമാണ്. വി എച്ച് എസ് സി മിക്കവാറും വള്ളി പുള്ളി വ്യത്യാസമില്ലാതെ തുടര്‍ന്നേക്കാം- വെബ്സൈറ്റ് ഇലെ കോഴ്സ് ലിസ്റ്റില്‍ ഇപ്പോഴേ ചില ട്രേഡ് ഒഴിവാക്കി- എങ്കിലും ഒരു സര്ക്കുലാരോ ഓര്‍ഡര്‍ ഓ ഇല്ലാതെ എങ്ങനെ മാറും?
Malamaram chakkappan- Hall of fame
- Posts : 595
Reputation : 7
Join date : 2012-09-05
Extended Profile
Your views:
Nick name: UNNI
Experience:
(1/1)
Re: What has to do before restructuring?
Now the Government will be very careful in taking decisions. In 2012 when Mr. Rabb came out with the decision of merging, some of the funny fellows bribed some kids by offering ice cream to appear before media and cry " Pokalle Accha Pokalle" means VHSE is this VHSE is that and because of VHSE I am a Director of Agriculture Department etc etc. I think it is better to teach courses like Third class drama like these in VHSE
From Next year onwards the best suited course in VHSE are;
Third Class Drama
"Vidu Vayatham"
"Engane Paaravaykkam"
"Veendum Chila Veettu Karyangal Schoolil Samsarikkam"
"Engane Vidyarthikale Elakki Vittu Adippikkam"
"Engane Principaline Varuthiyil Nirutham"
"Engane staffine tammiladippikkam"
"Sangham Chernnu Governmentine Kollayadi"
Public Property Destruction
"Engane Asooyappedam"
Marketing - Social site nokkiyirikkam
Mattullavane engane veruppikkam
(Dear friends add some more)
Chance should not be given to the funny fellows to fight against the government. Right handed decision should be taken by the government for merging VHSE with HSE and order sould be given to the principals to relieve the employees to join some other department.
Vocational Teachers are best suited as Panchayath Secretaries. Even though not all Vocational Teachers but such lazy fellows should be searched and deployed as Panchayath Secretaries

VHSE Terminator- NEWBIES
- Age : 60
Posts : 38
Reputation : 3
Birthday : 1963-09-15
Join date : 2013-05-02
Location : Alappuzha
Extended Profile
Your views:
Nick name: Star
Experience:
(0/0)
Re: What has to do before restructuring?
പഴയ വീഞ്ഞ് പുതിയ കുപ്പിയിലോ അതോ കാതലായ വല്ല മാറ്റവും നടക്കുമോ?
vivaradoshi- SILVER
- Age : 36
Posts : 82
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan