v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
Display results as :
 
Rechercher Advanced Search

Poll

Do you think the Transfer 2017 completed?

വി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ? Vote_lcap50%വി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ? Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
വി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ? Vote_lcapവി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ? Voting_barവി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ? Vote_rcap 
raman (428)

pareekutty (267)

safeerm (97)

vivaradoshi (82)

satheesh (78)

icsure (74)

dilna (68)

ganeshh (65)

Nissangan (62)

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

വി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ?

Go down

വി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ? Empty വി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ?

Post by Malamaram chakkappan Sat Jan 14, 2017 11:13 pm

വി എച്ച് എസ് ഇ യിലെ അധ്യാപക തസ്തികകള്‍ക്ക് റഗുലര്‍ പഠനം (റഗുലര്‍ കോളേജില്‍ ഡിഗ്രീ/പി ജി പഠിക്കണം ) എന്ന് വി എച്ച് എസ് ഇ സ്പെഷ്യല്‍ റൂളില്‍ പറയുന്നു എന്നാണ് പി എസ് സി വാദിച്ചു വരുന്നത്. ഈ വാദത്തിന് വി എച്ച് എസ് ഇ അധികൃതരില്‍ ചിലരുടെയും ഒത്താശയുണ്ട്. റൂളിനെ നിര്‍വചിക്കേണ്ട ഭരണ പരിഷ്കാര വകുപ്പിലെ ചില അപക്വമതികളും അങ്ങനെ തന്നെയാണ് വ്യാഖ്യാനിച്ചു വെച്ചിരിക്കുന്നത്. അതിന്‍റെ വിശദീകരണത്തിലേക്ക് കടക്കാന്‍ വേറൊരു പോസ്റ്റ് ഇടുന്നുണ്ട്. ഇവിടെ പി എസ് സി ഈ വിഷയത്തില്‍ കാട്ടിയ ഒരു വിവേചനം മാത്രമാണ് തെളിവോടെ നല്‍കുന്നത്.
വി എച്ച് എസ് ഇ സ്പെഷ്യല്‍ റൂള്‍ 2004 ല്‍ ആണ് ഉണ്ടാക്കിയതെന്നും അതില്‍ റെഗുലര്‍ പഠനം നിഷ്കര്‍ഷിക്കുന്ന നോട്ട് 1 ഉണ്ടായിരുന്നെന്ന കാര്യവും ഈ നോട്ടില്‍ "അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ തത്തുല്യമായി അംഗീകരിച്ചതും" എന്ന് 2009 ല്‍ കൂട്ടിചേര്‍ത്ത കാര്യവും അറിയാമല്ലോ. ഈ കൂട്ടിച്ചേര്‍ക്കലിലൂടെ റഗുലര്‍ ബിരുദമോ തത്തുല്യമായി അംഗീകരിക്കപ്പെട്ട ബിരുദങ്ങളോ പരിഗണിക്കാം എന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരുത്തനും മനസ്സിലാവും. എന്നാല്‍ തത്തുല്യം എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള റഗുലര്‍ പഠനം ആണ് ഉദ്ദേശിക്കുന്നത് എന്നാണ് പി എസ് സി യിലെ ഊഷ്മാണ്ടന്‍മാരുടെ ഭാഷ്യം. എന്നാല്‍ ഈ ഭേദഗതി നടത്തിയ ശേഷം 2010 ല്‍ വിളിച്ച വിജ്ഞാപനവും അതില്‍ നിയമിച്ച ആളുകളുടെ ഡിഗ്രിയും വിവരാവകാശം വഴി ലഭിച്ചപ്പോള്‍ മനസ്സിലായ സത്യം നേരിട്ട്  നോക്കുക

Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
വി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ? Left_bar_bleue1/1വി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ? Empty_bar_bleue  (1/1)

Back to top Go down

Back to top

- Similar topics

Permissions in this forum:
You cannot reply to topics in this forum