v4vhse
Welcome to your own forum
Nevtreh

Bi nuuts ugee martsan

Hailt
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

50% 50% [ 1 ]
50% 50% [ 1 ]

Niit ogson sanal : 2

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
Niit gishuud: 1382
Shinehen gishuud: shinumynat

Niit bichleg: 2386 in 1261 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

An enquiry into implementation of regular study in Kerala Vocational higher secondary teaching post

Go down

Hot An enquiry into implementation of regular study in Kerala Vocational higher secondary teaching post

Bichleg by Malamaram chakkappan on Sun Jan 15, 2017 4:59 pm

Vhse teaching post ആയ VI ഉൾപ്പടെ ഉള്ളവയുടെ പി ജി/ഡിഗ്രി  യോഗ്യതകൾ റഗുലർ പഠനത്തിലൂടെ നേടിയതാകണം എന്ന കാര്യം 2013 ആഗസ്റ്റ് മാസത്തിനു ശേഷമാണു തീരുമാനിക്കപ്പെടുന്നത്. കാറ്റഗറി നമ്പർ 110/2010 പി എസ്‌ സി വിജ്ഞാപനപ്രകാരം ഉള്ള NVT english തസ്തികയുടെ പി എസ്‌ സി ഇന്റർവ്യൂ നടന്ന 2013 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് പി എസ്‌ സി vhse യിൽ റഗുലർ പഠനം വേണമെന്നും ആയത് തെളിയിക്കാൻ കോളേജിൽ എം എ പഠിച്ച ടി സി അല്ലെങ്കിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ഇന്ന വര്ഷം മുതൽ ഇന്ന വർഷം വരെ ഈ വിദ്യാർത്ഥി ഈ കോളേജിൽ പഠിച്ചതാണ് എന്ന് കാണിക്കുന്ന കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. അത്തരം സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്ത കേരളത്തിലെ പ്രൈവറ്റ് വിദ്യാർത്ഥികളെയും, പി ജി തലത്തിൽ പ്രൈവറ്റ് എന്ന പഠന രീതി 2000 വർഷം മുതൽ തന്നെ എടുത്തു കളഞ്ഞതിനാൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തു പാരലൽ കോളേജിൽ കോളേജിൽ സമാന്തര പഠനം നടത്തേണ്ടി വന്ന മലബാർ മേഖലയിലെ കാലിക്കറ്റ് സർവ കലാശാല വിദ്യാർത്ഥികളെയും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ നിന്നും കറസ്പോണ്ടൻ സ്  ബിരുദക്കാരുടെയും അപേക്ഷ പി എസ്‌ സി തള്ളി.  ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങൾ ഉണ്ടായി എന്നതൊഴിച്ചാൽ ആരും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ സമ്മതിച്ചു. കാരണം പി എസ്‌ സി ഇന്റർവ്യൂ നടത്തിയത് എച്ച് എസ്‌ എസ്‌ റ്റി ജൂനിയർ, സീനിയർ അടക്കം നാലു തസ്തികയിലേക്ക് ഒരുമിച്ചാണ്. പ്രശ്നം ഉണ്ടാക്കി അത് ഇന്റർവ്യൂ സ്കോറിനെ ബാധിച്ചാൽ 4 റാങ്ക് പട്ടികയിലെയും സ്ഥാനത്തെ ബാധിക്കും. അതിനാൽ കുറഞ്ഞ പോസ്റ്റ്‌ ഉള്ള nvt ക്ക് വേണ്ടി മികച്ച അവസരം ഉള്ള hsst റാങ്ക് താഴാൻ ഇട വരാതിരിക്കാൻ 7ഉദ്യോഗാർഥികൾ ശ്രമിച്ച സാഹചര്യം റഗുലർ പഠനം മസ്റ്റ് ആണ് എന്ന പൊതു ധാരണ നിയമജ്ഞർക്കിടയിൽ പോലും വരുന്നതിന് കാരണമായി 
(തുടരും)
Part II can be read[You must be registered and logged in to see this link.]

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
1/1  (1/1)

Ehend och Go down

Ehend och

- Similar topics

 
Permissions in this forum:
Ta ene heleltsuulegiin sedvuuded hariulj chadahgui