v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
Display results as :
 
Rechercher Advanced Search

Poll

Do you think the Transfer 2017 completed?

ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Vote_lcap50%ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Vote_lcapഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Voting_barഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Vote_rcap 
raman (428)

pareekutty (267)

safeerm (97)

vivaradoshi (82)

satheesh (78)

icsure (74)

dilna (68)

ganeshh (65)

Nissangan (62)

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു

2 posters

Go down

ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Empty ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു

Post by pareekutty Fri Sep 14, 2012 2:18 am

ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു

തേഞ്ഞിപ്പലം: സംസ്ഥാനത്തെ ആയിരക്കണക്കിന് ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ജോലിചെയ്യുന്നത് ശമ്പളമില്ലാതെ. ഒന്നരവര്‍ഷത്തോളമായി ജോലിചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി ബാച്ചുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കാണ് ഗതികേട്. 2011 -12 അക്കാദമിക വര്‍ഷത്തില്‍ മിക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പ്ലസ്‌വണ്‍ അധികബാച്ചുകള്‍ അനുവദിച്ചെങ്കിലും അധ്യാപകര്‍ക്ക് വേതനം നല്‍കുന്നതിനുള്ള നടപടികളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. വേതനം സംബന്ധിച്ച ഉത്തരവ് പിന്നീട് പ്രസിദ്ധീകരിക്കുമെന്നാണ് അധിക ബാച്ച് അനുവദിച്ച സമയത്ത് സര്‍ക്കാറില്‍നിന്ന്അറിയിപ്പുണ്ടായത്. എന്നാല്‍ 15 മാസത്തോളമായിട്ടും ഉത്തരവൊന്നും പുറത്തിറങ്ങിയിട്ടില്ല.

ചില എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതി മുന്‍കൈയെടുത്ത് താത്കാലിക അധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളം നല്‍കുന്നുണ്ട്. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ 1500 രൂപവരെയാണ് പലര്‍ക്കും കിട്ടുന്നത്. ശമ്പളം കിട്ടിയാല്‍ തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയിലാണ് ഈ തുക നല്‍കുക. ഈ വേതനം കിട്ടണമെങ്കിലും ഒരുപാട് പേരുടെ കാല് പിടിക്കേണ്ട ഗതികേടിലാണ് അധ്യാപകര്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ താത്കാലിക അധ്യാപകരായി ജോലിചെയ്യുന്നവരില്‍ മിക്കവര്‍ക്കും ഇതും കിട്ടാറില്ല.

ഹയര്‍സെക്കന്‍ഡറിയില്‍ ജോലിചെയ്യുന്ന മിക്ക താത്കാലികക്കാരും ബിരുദാനന്തര ബിരുദമടക്കമുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരാണ്. നിയമപ്രകാരം ഹയര്‍സെക്കന്‍ഡറിയിലെ സീനിയര്‍ ഗ്രേഡ് താത്കാലിക അധ്യാപകര്‍ക്ക് ദിവസം 600 രൂപയും ജൂനിയര്‍ ഗ്രേഡുകാര്‍ക്ക് 500 രൂപയുമാണ് നല്‍കേണ്ടത്.

വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അടക്കമുള്ള അധികൃതര്‍ക്കെല്ലാം താത്കാലിക അധ്യാപകര്‍ നിവേദനങ്ങള്‍ നല്‍കി. പ്രതിഷേധ സമരങ്ങളും നടന്നു. ഈ ഓണക്കാലത്ത് എല്ലാ താത്കാലിക അധ്യാപകര്‍ക്കും ജോലിചെയ്ത കാലത്തെ മുഴുവന്‍ ശമ്പളവും തന്നുതീര്‍ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നതായി അധ്യാപകര്‍ പറയുന്നു.

pareekutty
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Left_bar_bleue1/1ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Empty_bar_bleue  (1/1)

Back to top Go down

ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Empty Re: ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു

Post by safeerm Fri Sep 14, 2012 3:40 pm

Ente mobileennu ee Malayalam font vayikkan pattathilla.
safeerm
safeerm
SILVER
SILVER

Male Posts : 97
Reputation : 3
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Safeerm
Experience:
ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Left_bar_bleue5/100ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നു Empty_bar_bleue  (5/100)

Back to top Go down

Back to top

- Similar topics

Permissions in this forum:
You cannot reply to topics in this forum