Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
പ്ലസ്വണിന് 16,779 സീറ്റ് ബാക്കി
3 posters
Page 1 of 1
പ്ലസ്വണിന് 16,779 സീറ്റ് ബാക്കി
പ്ലസ്വണിന് 16,779 സീറ്റ് ബാക്കി
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടി
പൂര്‍ത്തിയായപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് 16,779 സീറ്റ്. ശനിയാഴ്ച
ഹര്‍ത്താല്‍ ആയതിനാല്‍ പ്രവേശനത്തിനുള്ള അവസാന തീയതി 17 ആക്കിയെങ്കിലും
കാര്യമായ പ്രവേശനം നടക്കാന്‍ ഇടയില്ല. മലപ്പുറത്താണ് കൂടുതല്‍ സീറ്റൊഴിവ്-
2084. തിരുവനന്തപുരം-956, കൊല്ലം-969, പത്തനംതിട്ട-918, കോട്ടയം-880,
ആലപ്പുഴ-1224, ഇടുക്കി-723, എറണാകുളം-1237, തൃശൂര്‍-1130, പാലക്കാട്-1634,
കോഴിക്കോട്-1130, വയനാട്-592, കണ്ണൂര്‍-1836, കാസര്‍കോട്-1466
എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റ്. മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഏകജാലക
സംവിധാനം അട്ടിമറിച്ച് നടത്തിയ പ്രവേശന നടപടിയാണ് വിനയായത്. പ്രവേശനം
വൈകിയതോടെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഓപ്പണ്‍ സ്കൂളില്‍ രജിസ്റ്റര്‍
ചെയ്ത് പാരലല്‍ സ്ഥാപനങ്ങളില്‍ ചേര്‍ന്നു. അടച്ച ഫീസ്
മടക്കിക്കിട്ടില്ലെന്ന് വന്നതോടെയാണ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക്
മാറാത്തത്. ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി പ്രവേശനം തുടങ്ങിയപ്പോള്‍ തന്നെ
പ്രശ്നം തുടങ്ങി. ആദ്യ അലോട്ട്മെന്റില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക്
അവസരം നല്കിയതിനാല് സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെട്ടു.
രണ്ടാമത്തെതില്‍ സിബിഎസ്ഇക്ക് തത്തുല്യ ഗ്രേഡ് നിര്‍ണയിച്ചാണ് പ്രശ്നം
പരിഹരിച്ചത്. 4,77,760 വിദ്യാര്‍ഥികളാണ് ഇത്തവണ പ്രവേശനത്തിന്
അപേക്ഷിച്ചത്. 2,50,393 സീറ്റ് അനുവദിച്ചതില്‍ അവസാനഘട്ട അലോട്ട്മെന്റ്
പൂര്‍ത്തിയായപ്പോള്‍ 2,49,694 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 699 സീറ്റ്
ഒഴിഞ്ഞുകിടന്നു. പിന്നീടാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ സീറ്റ്
വര്‍ധിപ്പിച്ചത്. ഏകജാലക പ്രവേശനം അവസാനിപ്പിച്ച ഹയര്‍സെക്കന്‍ഡറി
ഡയറക്ടറേറ്റ് ഒഴിവുള്ള സീറ്റുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക്
നിയമനാധികാരവുംനല്കി. മൂന്നു ജില്ലയില്‍ 30 സര്‍ക്കാര്‍ സ്കൂളിലായി 32
അധിക ബാച്ച് അനുവദിച്ച് വീണ്ടും ഉത്തരവിറങ്ങി. ഇതിലേക്കുള്ള പ്രവേശന നടപടി
പൂര്‍ത്തിയായപ്പോഴാണ് 16,779 സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്.

pareekutty- PLATINUM
- Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala
Extended Profile
Your views:
Nick name: Star
Experience:
(1/1)
Re: പ്ലസ്വണിന് 16,779 സീറ്റ് ബാക്കി
How many seats are vacant in VHSE?
satheesh- SILVER
- Posts : 78
Reputation : 0
Join date : 2012-08-22
Extended Profile
Your views:
Nick name: Star
Experience:
(1/1)
Re: പ്ലസ്വണിന് 16,779 സീറ്റ് ബാക്കി
No hands and mathematics
safeerm- SILVER
- Posts : 97
Reputation : 3
Join date : 2012-08-22
Location : South Kerala
Extended Profile
Your views:
Nick name: Safeerm
Experience:
(5/100)
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan